” ക്ലാസ് ഒക്കെ കളഞ്ഞു നീ ഇപോ ഹോസ്പിറ്റലിൽ പോകണോ മോളെ ”
“നാളെ മുതൽ പോവാമ്മെ ഇന്ന് ഞാൻ അവിടെ വേണം .. പിന്നെ അമ്മ അന്ന് കിരൺ നെ കണ്ടപ്പോ ചോദിച്ചില്ലേ അവനെ എവിടെയോ കണ്ടിട്ടുണ്ട് ന്ന് അത് വല്ല ഓർമയും കിട്ടുന്നുണ്ടോ ”
“അത്…. ഞാൻ അവനെ കണ്ടു എന്നല്ല അവന്റെ ആ മുഖം അത്.. അതെനിക്ക് നല്ല പരിചയം ഉണ്ട് പക്ഷെ അന്ന് ആലോചിച്ചു നോക്കിയിട്ട് എനിക്ക് ഒരു പിടിയും കിട്ടിയില്ല എന്താടി ?? ”
“ഏയ് ഒന്നുമില്ല അമ്മ ഒന്നൂടെ ആലോചിച് നോക്ക് കേട്ടോ ..”
അക്ഷര അതും പറഞ്ഞു ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി . കാറിൽ കയറി ഉടനെ അവൾ അച്ചനെ വിളിച്ചെങ്കിലും അയാൾ ഫോണ് എടുത്തില്ല , അക്ഷര ഹോസ്പിറ്റൽ ലക്ഷ്യമാക്കി പോയി
………………………..
വഴിയിൽ ബോധമില്ലാതെ കിടന്ന ഹരിയെ ആരൊക്കെയോ ചേർന്നു അടുത്തുള്ള ഹോസ്പിറ്റലിൽ ആക്കിയിരുന്നു . അക്ഷരയുടെ അടുക്കൽ നിന്ന് ഇറങ്ങിയ പ്രതാപനും അയ്യരും തന്റെ പാർട്ണർ ടെ മകന് അപകടം ഉണ്ടായത് അറിഞ്ഞു പാതി വഴിക്ക് തിരിച്ചു ഹോസ്പിറ്റലിൽ എത്തിയിരുന്നു .
അക്ഷര ഹോസ്പിറ്റൽ പാർക്കിങ്ങിൽ എത്തിയപ്പോൾ അച്ചന്റെ കാർ കണ്ടു , അവൾ അവിടുന്ന് കുറച്ചു മാറ്റി തന്റെ കാർ പാർക്ക് ചെയ്ത് ഇറങ്ങി അകത്തേക്ക് നടന്നു , വാതുക്കൽ തന്നെ അയ്യർ നില്പുണ്ട്
“അയ്യരേ എന്താ നിങ്ങൾ എന്റെ കൂടെ പോന്നിട്ടു പിന്നേം ഇവിടെ നിൽകുന്നേ ?”
“ആ മോളെ രാജശേഖരന്റെ മോനു എന്തോ ആക്സിഡന്റ് പറ്റി ഇവിടെ കൊണ്ടുവന്നു ന്ന് വിളി വന്നപ്പോ ഞങ്ങൾ തിരിച്ചു പോന്നതാ , മോൾ കോളേജിൽ പോണില്ലേ??’
അത് കേട്ട് അക്ഷര അത്ഭുതപ്പെട്ടു കിരൺ നെ അപകടപെടുത്തിയത് ഹരി ആണെന്ന് അവൾക്ക് അറിയാം ഇത്ര പെട്ടെന്ന് അവനു പണി കിട്ടും ന്ന് അവൾ മനസിൽ വിചാരിച്ചത് പോലും ഇല്ലായിരുന്നു
“ഞാൻ എന്റെ കൂട്ടുകാരനെ കാണാൻ വന്നതാ ന്നിട്ട് പോവും അച്ഛൻ എന്തേ?? ”
“അച്ഛൻ അകത്ത് രാജശേഖരന്റെ കൂടെ ഉണ്ട് , അതേ…
അയാൾ അവളുടെ അടുത്തേക്ക് വന്നു ശബ്ദം താഴ്ത്തി
അവനെ ആരോ മനപൂർവം തല്ലിയതാ ന്ന കേട്ടെ., മുട്ട് ചിരട്ട ഒക്കെ തല്ലി പൊട്ടിച്ചു ന്ന് ഇപോ എന്തൊക്കെയോ സർജറി ക്ക് കേറ്റിയെക്കുവാ ”
അക്ഷരക്ക് അതൊകെ കേൾക്കുമ്പോൾ സന്തോഷം വന്നെങ്കിലും അവൾ അത് ഉള്ളിൽ അടക്കി മുഖത്ത് സങ്കടം അഭിനയിച്ചു
“ആരാ ഇപോ ഹരിയേട്ടനെ ഇങ്ങനെ തല്ലാൻ ഒക്കെ ”
” ഹ ഹ അവനെ യോ വഴിയേ പോകുന്ന തല്ല് ഇരന്നു വാങ്ങുന്നവന അവൻ തന്തയെ പേടിച്ചു ആരും അനങ്ങാതെ ഇരുന്ന് ഇപോ ആരോ നല്ല പണി കൊടുത്തത് ആവും കയ്യിൽ ഇരുപ്പ് അതല്ലേ.. മോളെ നിന്നെ അവനെ കൊണ്ട് കെട്ടിക്കാൻ ആണ് നിന്റെ അച്ചനും ആയാളും നടക്കുന്നെ അബദ്ധത്തിൽ പോലും സമ്മതിച്ചേക്കല്ലേ…”
“എന്നെ ആരു കെട്ടണം എന്നൊക്കെ ഞാൻ ആണ് തീരുമാനികുന്നേ അതിനുള്ള ആളെ ഒക്കെ ഞാൻ കണ്ടുപിടിച്ചോളും അയ്യർ മാമ … പിന്നെ…എന്നെ ഇവിടെ കണ്ടതായി പറയണ്ട കേട്ടോ ”
അവൾ അത് പറഞ്ഞു കിരൺ നെ കിടത്തിയ റൂമിലേക്ക് നടന്നു
എന്നാലും ആരാണ് ഇപോ സ്പോട്ടിൽ പണി കൊടുത്തത് ന്നായിരുന്നു അവളുടെ ചിന്ത മുഴുവൻ
……………………………………………………….
അവൾ റൂമിലേക്ക് കയറി വരുമ്പോൾ അമ്മ കിരൺ നു കഞ്ഞി സപ്പൂണിൽ കോരി കൊടുക്കുകയാണ് . ജെറി സൈഡിൽ സ്റ്റൂളിൽ ഇരുന്ന് മൊബൈൽ നോക്കുന്നുണ്ട്
♥♥♥♥
Bro avide publish cheythillengill ivide idu bro
Ithippo avideyum illa ivideyum illa
ഒറ്റ വട്ടം കൂടെ ട്രൈ ചെയ്തു നോക്കട്ടെ ഇല്ലേൽ ഇവിടെ വരും
Repetition aanallo mashe…
Sradhikkuka, please take care of health ?
Please ignore this above.
I got confused with another story, kshamikkuka ???
?
ithalle bro orazcha munp onnittath…?
varanakkare ingane oonjalattalle……
എവിടെ ഇട്ടു. Kkയിൽ കയറാത്ത ധാരാളം ആളുകൾ ഈ ഗ്രൂപ്പിൽ ഉണ്ട്. അവർക്കു വേണ്ടി ഇടുന്നതാണ് ഇവിടെ അതെങ്ങനെ ഊഞ്ഞാലാട്ടം ആവും
Bro ഇതിൽ uplod chey kk hill chumma nokki irikkunaa
njan ithinu munp ingane oru part kandittilla …. chettan kanchavu vallathum adichittano message ittathu?
@Sivaraj
❤❤❤????
Bro kkyil ini ഇടില്ലെ
Part 10 ഇന്ന് Submit ചെയ്തെന്ന് പറഞ്ഞിരുന്നു.
❤️❤️
??❤
First ✌️
?