ഉണ്ടകണ്ണി 3 [കിരൺ കുമാർ] 312

Views : 16328

“ടാ ടാ നീ…നീ പതിയെ പറ .. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു മിനിമം ഒരു സസ്‌പെൻഷൻ എങ്കിലും ഉറപ്പാണ്.. പിന്നെ അവളുടേ അച്ചന്റെ കാര്യം അത് എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത ഏരിയ ആണ് എന്തെങ്കിലും നടക്കണം എങ്കിൽ അവൾ തന്നെ വിചാരിക്കണം. നമുക്കു നോകാം ഞാൻ ഓഫിസിൽ നിന്ന് ഒരു ഫോണ് വന്ന കൊണ്ട് ഇറങ്ങിയത അത് കൊണ്ട് നീയൊക്കെ രക്ഷപെട്ടു ..ഞാൻ പോയ്‌ എന്തായി ന്ന് നോക്കട്ടെ നിങ്ങൾ ഇവിടെ തന്നെ നിൽക്കണം ഈ കതക് അടച്ചോ ഞാൻ വന്നു വിളിക്കാതെ തുറക്കണ്ട കേട്ടല്ലോ…ഓരോന്ന് കാണിച്ചു വച്ചോളും.”

 

സർ അതും പറഞ്ഞു പ്രിൻസിപൾ ന്റെ ഓഫീസിലേക്ക് പോയി.

 

” കോപ്പ് ഒന്നും വേണ്ടായിരുന്നു .. ”

ഞാൻ ആത്മഗതം പോലെ പറഞ്ഞു

 

“പ്ഫ നാറി … നിന്നെ ഞാൻ എത്ര വട്ടം പുറകി ന്ന് വിളിച്ചത നീ കേട്ടോ… ”

 

“ജെറി പതുക്കെ…

 

“ടാ നിനക്ക് അറിയാലോ എനിക്ക് ന്റെ അമ്മയല്ലാതെ ആരും ഇല്ല ടാ അവർ ക്ക് എന്തെങ്കിലും പറ്റിയ എനിക്ക് … എനിക്ക് പിന്നെ സഹിക്കുമോ..  രാജൻ ചേട്ടനും ഫോണ് എടുത്തില്ലേൽ ഇപോ എന്ത് സംഭവിച്ചേനെ… എനിക് ആലോചിക്കാൻ കൂടെ വയ്യ ടാ… എല്ലാം കൂടെ ആയപ്പോ എന്റെ സമനില തെറ്റി പോയതാ… അല്ലാതെ മനപൂർവം അല്ല ടാ ”

ഞാൻ തലക്ക് കൈ കൊടുത്ത് ഇരുന്നു

 

“എന്തായാലും നടക്കാൻ ഉള്ളതൊക്കെ നടന്നു നമുക്ക് ബാക്കി ഇനി വരുന്നിടത്ത് വച്ചു കാണാം .എന്തായാലും സാർ വരട്ടെ..”

 

കുറച്ചു നേരം ഞങൾ ആ ക്ലാസ്സിൽ ഇരുന്നു

എന്റെ മനസിൽ അതേ സമയം അവളെ തല്ലിയത് ശരിയോ തെറ്റോ എന്നുള്ള ഒരു സംഘർഷം തന്നെ നടക്കുകയായിരുന്നു

 

‘എന്തായാലും നടന്നു ഇനി ബാക്കി നോകാം …’

 

ഞാൻ ആത്മഗതം പോലെ പറഞ്ഞു

 

പെട്ടെന്ന് ഡോറിൽ ഒരു മുട്ട് കേട്ടു ഞങ്ങൾ 2ഉം ഞെട്ടി. ജെറി എന്നെ നോക്കി

എന്ത്‌ ചെയ്യണം എന്നൊരു ചോദ്യ ഭാവം അവന്റെ മുഖത്ത് കണ്ടു

 

“ടാ ഞാനാ തുറക്ക്”

Recent Stories

The Author

കിരൺ കുമാർ

29 Comments

  1. ♥♥♥♥

  2. കുന്തംവിറ്റ ലുട്ടാപ്പി

    അപരചിതന്റെ വല്ലോ വിവരം ഉണ്ടോ

  3. ഒറ്റിരിപ്പിന് 3 പർട്ടും vazhichu ബാക്കി അവിടെ povukkaya vazhikkan

    1. കിരൺ കുമാർ

      😁

  4. വായിച്ചു ഇഷ്ടപ്പെട്ടു ❤️

    1. കിരൺ കുമാർ

      Thanks

  5. രുദ്ര രാവണൻ

    അടുത്ത ഭാഗം എപ്പോഴാ

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്ത്

  6. രുദ്ര രാവണൻ

    ഒറ്റയിരിപ്പിന് 3 part വായിച്ചു ഒരുപാട് നാളുകൾക്കു ശേഷം ആണ് ഈ സൈറ്റിൽ പുതിയൊരു ഇന്റർസ്റ്റിൻ കഥയുടെ തുടക്കം ❤❤❤

    1. കിരൺ കുമാർ

      വളരെ നന്ദി 😁

      1. രുദ്ര രാവണൻ

        ❤❤❤

      2. ബാക്കി വേണേൽ ഞാൻ പറയാം 😌😌

  7. Poli bro🥳🥳🥳🥳

  8. Chettoyi ithu njan ippo kk iyil ninnu vayichu vannittolu appoya ithile nokkiye 😁😁

    1. കിരൺ കുമാർ

      😁

  9. കിടുക്കി.

  10. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    Adipoli ❤️

    1. കിരൺ കുമാർ

      നന്ദി

  11. Bro ithra pettenn eppoyum submit cheyyaan pattumo? Pnne delay aakumpo fans vann edangeraakkum😜

    1. കിരൺ കുമാർ

      8 പാർട്ട് മുന്നേ എഴുതിയത് ആണ്

      1. 8 eppo ethum

        1. കിരൺ കുമാർ

          സബ്മിറ്റ് ചെയ്തിട്ടുണ്ട്

  12. Avide vayikkarund ❤️.Avide eppopa bakki

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തിട്ടുണ്ട്

  13. 👍👍

  14. Kk ell ethu edunnathu nirthiyo

    1. കിരൺ കുമാർ

      Illa

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com