ഉണ്ടകണ്ണി 3 [കിരൺ കുമാർ] 312

‘അക്ഷര ‘

 

വീണ്ടും എന്റെ മനസിൽ ആ പേര് മന്ത്രിച്ചു

 

അവൾ അവിടുന്നു എണീറ്റ് എന്റെ നേരെ നടന്നു വന്നു

 

“ഇവൾ പോയില്ലേ…ടാ കിരണേ.. എന്തോ ഉദ്ദേശിച്ചു വന്നേക്കുവാ അവളുടെ അച്ചന്റെ ടീം ഇവിടെ കാണും. നീ സൂക്ഷിച്ചു നിക്ക് ഞാൻ നമ്മുടെ ചേട്ടന്മാരേ ഒക്കെ വിളിക്കാം നമ്മളെ കൊണ്ട് ഒറ്റക്ക് നടന്നില്ലലോ ”

 

ജെറി അതും പറഞ്ഞു നടക്കാൻ ഒരുങ്ങിയതും ഞാൻ അവന്റെ കയ്യിൽ കേറി പിടിച്ചു .

 

“വേണ്ടടാ ഇനി അവരെ കൂടെ ഇതിലേക്ക്…

എനിക്ക് വയ്യ ഇത് ഇപോ തീരുകയാണേൽ തീരട്ടെ നീ മാറി നിന്നോ ” ഞാൻ അവന്റെ കൈ വിട്ടു … അക്ഷര അടുത്ത് എത്തിയിരുന്നു

 

“എന്താ… ” ജെറി അവളുടെ മുന്നിൽ കേറി നിന്നു

 

“താൻ മാറിക്കെ എനിക്ക് അവനെയാണ് കാണേണ്ടത്”

അവളുടെ സ്വരത്തിൽ ഒരു മാറ്റവും ഇല്ല പഴേ ടോൺ  തന്നെ

 

“അവനെ ഇപോ ആരും കാണണ്ട നീ പോ”

 

“ഒ പിന്നെ അത് നീയണല്ലോ തീരുമാനിക്കുന്നത് മാറി നിക്ക് ജെറി”

അവൾ അതും പറഞ്ഞു അവനെ തള്ളി മാറ്റി എന്റെ മുന്നിൽ വന്നു നിന്നു

 

“കിരണേ നീ വന്നേ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം ”

29 Comments

  1. ♥♥♥♥

  2. കുന്തംവിറ്റ ലുട്ടാപ്പി

    അപരചിതന്റെ വല്ലോ വിവരം ഉണ്ടോ

  3. ഒറ്റിരിപ്പിന് 3 പർട്ടും vazhichu ബാക്കി അവിടെ povukkaya vazhikkan

    1. കിരൺ കുമാർ

      ?

  4. വായിച്ചു ഇഷ്ടപ്പെട്ടു ❤️

    1. കിരൺ കുമാർ

      Thanks

  5. രുദ്ര രാവണൻ

    അടുത്ത ഭാഗം എപ്പോഴാ

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്ത്

  6. രുദ്ര രാവണൻ

    ഒറ്റയിരിപ്പിന് 3 part വായിച്ചു ഒരുപാട് നാളുകൾക്കു ശേഷം ആണ് ഈ സൈറ്റിൽ പുതിയൊരു ഇന്റർസ്റ്റിൻ കഥയുടെ തുടക്കം ❤❤❤

    1. കിരൺ കുമാർ

      വളരെ നന്ദി ?

      1. രുദ്ര രാവണൻ

        ❤❤❤

      2. ബാക്കി വേണേൽ ഞാൻ പറയാം ??

  7. Chettoyi ithu njan ippo kk iyil ninnu vayichu vannittolu appoya ithile nokkiye ??

    1. കിരൺ കുമാർ

      ?

  8. കിടുക്കി.

  9. Adipoli ❤️

    1. കിരൺ കുമാർ

      നന്ദി

  10. Bro ithra pettenn eppoyum submit cheyyaan pattumo? Pnne delay aakumpo fans vann edangeraakkum?

    1. കിരൺ കുമാർ

      8 പാർട്ട് മുന്നേ എഴുതിയത് ആണ്

      1. 8 eppo ethum

        1. കിരൺ കുമാർ

          സബ്മിറ്റ് ചെയ്തിട്ടുണ്ട്

  11. Avide vayikkarund ❤️.Avide eppopa bakki

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തിട്ടുണ്ട്

  12. Kk ell ethu edunnathu nirthiyo

    1. കിരൺ കുമാർ

      Illa

Comments are closed.