ഉണ്ടകണ്ണി 3 [കിരൺ കുമാർ] 312

 

അവൾ അതും പറഞ്ഞു മുന്നോട്ട് നടന്നു

 

ഞാൻ വേറെ വഴി ഇല്ലാതെയാന്ത്രികമായി അവളുടെ പുറകെയും നടന്നു

അമ്മയെ എന്തായാലും രാജൻ ചേട്ടൻ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയി കാണും അതുമല്ല,  അമ്മയുടെ കാര്യം ഇവൾക്ക് അറിയാനും സാധ്യത ഇല്ല. പിന്നെ ഇവൾ എന്നെ ഇത് എങ്ങോട്ട് കൊണ്ടുപോകുവാ .. എന്റെ ഉള്ളിൽ പ്രതാപൻ പറഞ്ഞ വാക്കുകൾ ഓടി വന്നു .. ഒരു പേടിയൊക്കെ തോന്നി തുടങ്ങി..

 

ഹോസ്പിറ്റലിനു ഉള്ളിൽ കേറിയ ഞങ്ൾ ഇപ്പോൾ ഓർത്തോ സെക്ഷനു മുന്നിൽ എത്തി

 

“ഡോക്ടർ അനുപമ ചന്ദ്രൻ ”

ബോർഡിലെ പേര് ഞാൻ പയ്യെ.. വായിച്ചു

“ഇവിടെ എന്താ ” ഞാൻ ചോദിച്ചു

 

“എന്നെ തല്ലിയ നിന്റെ കൈ തല്ലി ഓടിക്കാൻ പോവാ അപ്പോൾ ഒന്ന് ഡോക്ടറെ നേരത്തെ കണ്ട് പറഞ്ഞേക്കാം ന്ന് കരുതി കേറിയത വാ ”

അവൾ ചിരിച്ചുകൊണ്ട്  എന്നെ നോക്കി പറഞ്ഞിട്ട്  ഡോക്ടർ ടെ മുറിയിലേക്ക് കേറി

 

ഞാൻ അന്തംവിട്ട് കുറച്ചു നേരം വെളിയിൽ നിന്ന് പിന്നെ പതിയെ അകത്ത് കയറി

 

“ആ ഇതാണോ ആള് ?” ഒരു മധുരമായ ശബ്ദം

നോക്കുമ്പോൾ ഡോക്ടർ ടെ സീറ്റിൽ കാണാൻ നല്ല ലുക്കുള്ള ഒരു പെണ്ണ് ഇരിക്കുന്നു സൈഡിലെ ചെയറിൽ അവളും

 

ഞാൻ ഒന്നും മിണ്ടാതെ പരുങ്ങി നിന്നു.

 

“എന്താടോ ഒന്നും മിണ്ടാതെ നിക്കണേ ഇരിക്ക്” അനുപമ വീണ്ടും പറഞ്ഞു

 

ഞാൻ ചെയറിൽ ഇരുന്നു

29 Comments

  1. ♥♥♥♥

  2. കുന്തംവിറ്റ ലുട്ടാപ്പി

    അപരചിതന്റെ വല്ലോ വിവരം ഉണ്ടോ

  3. ഒറ്റിരിപ്പിന് 3 പർട്ടും vazhichu ബാക്കി അവിടെ povukkaya vazhikkan

    1. കിരൺ കുമാർ

      ?

  4. വായിച്ചു ഇഷ്ടപ്പെട്ടു ❤️

    1. കിരൺ കുമാർ

      Thanks

  5. രുദ്ര രാവണൻ

    അടുത്ത ഭാഗം എപ്പോഴാ

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്ത്

  6. രുദ്ര രാവണൻ

    ഒറ്റയിരിപ്പിന് 3 part വായിച്ചു ഒരുപാട് നാളുകൾക്കു ശേഷം ആണ് ഈ സൈറ്റിൽ പുതിയൊരു ഇന്റർസ്റ്റിൻ കഥയുടെ തുടക്കം ❤❤❤

    1. കിരൺ കുമാർ

      വളരെ നന്ദി ?

      1. രുദ്ര രാവണൻ

        ❤❤❤

      2. ബാക്കി വേണേൽ ഞാൻ പറയാം ??

  7. Chettoyi ithu njan ippo kk iyil ninnu vayichu vannittolu appoya ithile nokkiye ??

    1. കിരൺ കുമാർ

      ?

  8. കിടുക്കി.

  9. Adipoli ❤️

    1. കിരൺ കുമാർ

      നന്ദി

  10. Bro ithra pettenn eppoyum submit cheyyaan pattumo? Pnne delay aakumpo fans vann edangeraakkum?

    1. കിരൺ കുമാർ

      8 പാർട്ട് മുന്നേ എഴുതിയത് ആണ്

      1. 8 eppo ethum

        1. കിരൺ കുമാർ

          സബ്മിറ്റ് ചെയ്തിട്ടുണ്ട്

  11. Avide vayikkarund ❤️.Avide eppopa bakki

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തിട്ടുണ്ട്

  12. Kk ell ethu edunnathu nirthiyo

    1. കിരൺ കുമാർ

      Illa

Comments are closed.