ഉണ്ടകണ്ണി 14[കിരൺ കുമാർ] 218

 

“ആ ഞാൻ കണ്ടു എനിക്ക് മെസ്സേജ് അലർട് വന്നിരുന്നു…  അല്ല എന്തേ നിന്റെ പത്നി ”

 

“ഹഹ അവൾ വണ്ടി ഓടിക്കുവാ ”

 

“എപ്പോ എത്തും രണ്ടും?”

 

“സന്ധ്യ ആകുമ്പോൾ എത്തുമെന്ന തോന്നുന്നെ അല്ലെ അക്ഷ??”

 

അവൻ അവളോട്‌ ചോദിച്ചു… അവൾ മറുപടിയായി തല ആട്ടി കാണിച്ചു

 

“ആ വാ വ ഒരു സർപ്രൈസ് ഉണ്ട്. ഇനി നാളെ കോളേജ് ൽ വച് തരാം അത് ”

 

“എന്താടാ??”

 

“അതൊകെ ഉണ്ട് ഇപോ പറഞ്ഞ എങ്ങനാ സർപ്രൈസ് ആവുന്നെ”

 

“ആ ശരി ശരി.. എനിക്കും  നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് നാളെ കാണാം എന്ന ”

 

“ഓകെ ടാ അവളെ തിരക്കി ന്ന് പറഞ്ഞേക് പിന്നെ രണ്ടും സൂക്ഷിച്ചൊക്കെ വാ കേട്ടോ വന്നിട്ട് ഒരു മെസ്സേജ് ഇട്ടേക്ക്”

 

” ഓകെ ടാ ഇടാം ”

 

അവൻ കോൾ കട്ടാക്കി

 

 

“എന്താണ് അവനോട് പറയാനുണ്ടെന്ന് ഒക്കെ പറഞ്ഞത് ?”

8 Comments

  1. കിരൺ കുമാർ

    ഒരു എറർ വന്നത് ആണ് ഇത് പാർട് 14 ആണ് ഉണ്ടകണ്ണി പാർട്ട് 13 സ്വാതന്ത്ര്യം പാർട്ട് 13 എന്ന പേരിൽ ഇവിടെ ഉണ്ട് . സോറി

  2. പാവം പൂജാരി

    ഇതിന്റെ ഇടക്കൊരു ഭാഗം മിസ്സായോ എന്നൊരു സംശയം. അവസാനം വായിച്ച ഭാഗം 12ഉം ഇപ്പോൾ അതിന്റെ തുടർച്ചയായി വായിക്കുന്ന ഭാഗം 13ഉം തമ്മിൽ പല ഭാഗങ്ങളിലും കണക്ട് ആകുന്നില്ല.

    1. എനിക്കും തോന്നി..

      1. കിരൺ കുമാർ

        ഒരു എറർ വന്നത് ആണ് ഇത് പാർട് 14 ആണ് ഉണ്ടകണ്ണി പാർട്ട് 13 സ്വാതന്ത്ര്യം പാർട്ട് 13 എന്ന പേരിൽ ഇവിടെ ഉണ്ട് . സോറി

  3. ❤❤❤❤❤

  4. Twist anallo monae

  5. ഉണ്ടക്കണ്ണി 14 അല്ലെ

  6. First ❤️

Comments are closed.