ഉണ്ടകണ്ണി 14[കിരൺ കുമാർ] 218

 

“ഞാൻ… എന്ത് ചെയ്യാൻ… നീ എന്താ ഈ പറയുന്നേ?? ”

 

“അല്ല നല്ല ശരീര വേദന , നീ വല്ല കുരുത്തക്കേട് ഒപ്പിച്ചോ ന്ന് അറിയാൻ ആയിരുന്നു ”  അവൾ ഒരു കള്ള ചിരിയോടെ അവനെ നോക്കി

 

“അക്ഷ…… നീ എന്നെ അങ്ങനെ ആണോ കരുതിയെക്കുന്നെ???”

 

അവന്റെ ശബ്ദം ഉയർന്നു.

 

“അയ്യോ പിണങ്ങല്ലേ പൊന്നേ…ഞാൻ ചുമ്മ പറഞ്ഞതാ പൊട്ട…  പിന്നെ നീ ഇപോ എന്തെങ്കിലും ചെയ്‌താലും എനിക് ഒന്നും ഇല്ല കേട്ടോടാ പൊട്ട ”

 

അവൾ അവന്റെ തലകിട്ടു കൊട്ടി കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.

 

അവൾ ചിരിച്ചു കളിച്ചു വണ്ടി ഓടിച്ചുകൊണ്ടിരുന്നു, എന്നാൽ അവളുടെ മുന്നിൽ അഭിനയിക്കുകയാണ് അവൻ ചെയ്തത് . അവന്റെ മനസ്സിൽ മുഴുവൻ ഐശ്വര്യ യും അവിടെ നടന്ന കാര്യങ്ങളും ആയിരുന്നു.

 

വണ്ടി റേഞ്ച് ഉള്ള സ്‌ഥലം എത്തിയപ്പോൾ തന്നെ കിരൺ ന്റെ ഫോണിൽ ജെറി യുടെ കോൾ വന്നു

 

” ഹലോ…”

 

 

“ആ നീ ഇത് എവിടെ പോയി കിടക്കുവാ ടാ… കല്യാണം കഴിക്കുന്നെ മുന്നേതന്നെ ഹണി മൂൺ ആണോ രണ്ടും കൂടെ??”

 

“പോടാ..നാറി. ഞങ്ങൾ ഇവിടെ മൂന്നാർ ആണ് റേഞ്ച് ഇല്ലായിരുന്നു നിന്നെ ഞാൻ വിളിച്ചിരുന്നു കിട്ടിയില്ല ”

8 Comments

  1. കിരൺ കുമാർ

    ഒരു എറർ വന്നത് ആണ് ഇത് പാർട് 14 ആണ് ഉണ്ടകണ്ണി പാർട്ട് 13 സ്വാതന്ത്ര്യം പാർട്ട് 13 എന്ന പേരിൽ ഇവിടെ ഉണ്ട് . സോറി

  2. പാവം പൂജാരി

    ഇതിന്റെ ഇടക്കൊരു ഭാഗം മിസ്സായോ എന്നൊരു സംശയം. അവസാനം വായിച്ച ഭാഗം 12ഉം ഇപ്പോൾ അതിന്റെ തുടർച്ചയായി വായിക്കുന്ന ഭാഗം 13ഉം തമ്മിൽ പല ഭാഗങ്ങളിലും കണക്ട് ആകുന്നില്ല.

    1. എനിക്കും തോന്നി..

      1. കിരൺ കുമാർ

        ഒരു എറർ വന്നത് ആണ് ഇത് പാർട് 14 ആണ് ഉണ്ടകണ്ണി പാർട്ട് 13 സ്വാതന്ത്ര്യം പാർട്ട് 13 എന്ന പേരിൽ ഇവിടെ ഉണ്ട് . സോറി

  3. ❤❤❤❤❤

  4. Twist anallo monae

  5. ഉണ്ടക്കണ്ണി 14 അല്ലെ

  6. First ❤️

Comments are closed.