“ഒ ഒരു ചോറി.. അല്ല ഇങ്ങനെ എന്റെ നെഞ്ചിൽ കിടന്ന മതിയോ പോണ്ടേ നമുക്ക്”
” എപ്പോഴും ഇങ്ങനെ കിടക്കാൻ തോന്നുവ… ”
“ഒ ഒ അയ്യടാ .. നിന്റെ ചാട്ടം ഒക്കെ എനിക്ക് മനസിലാവും മര്യാദക്ക് ഇരുന്നോ അവിടെ ഇല്ലേ ഞാൻ വഴിയിൽ ഇറക്കി വിടും പറഞ്ഞേക്കാം ..”
അവൾ അവനെ നേരെ ഇരുത്തി കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു.
…’കുടമുല്ലക്കടവിൽ ഈ പുഴയരികിൽ
ഉടയാട നനച്ചു കുളിക്കും പുലരൊളിയേ
പവനൊഴുകുന്ന പുഴയിൽ മതി വരുവോളം നീന്താൻ
ഇനി നീയും പോരുന്നോ’ …..
അവൾ വീണ്ടും പാട്ട് പ്ലെ ചെയ്തു.
അവരുടെ വണ്ടി സൈഡിൽ പാർക്ക് ചെയ്തിരുന്നത് കണ്ട ഹരി അവന്റെ വണ്ടിയും ദൂരെ മാറ്റി വണ്ടി നിർത്തി അവരെ നിരീക്ഷിക്കുകയായിരുന്നു.
‘ദൈവമേ ഞാൻ എന്തിനാ അവളെ കൊല്ലാൻ ഇങ്ങനെ നടക്കുന്നത്… ആ ഐശ്വര്യ അവൾ… അവൾ ആരാണ് ന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും മനസിലാവുന്നില്ലല്ലോ…,
അവൾ എന്തിന് അക്ഷര യെ കൊല്ലണം?? അവളെ ഞാൻ എങ്ങനെ കൊല്ലും? ആ പയ്യൻ ആണേൽ പിന്നെയും ഉണ്ട് എനിക്ക് പറഞ്ഞു വച്ച പെണ്ണിനെ തട്ടി എടുക്കാൻ നോക്കുന്ന ആ നായിന്റെ മോനെ ഒന്ന് കൊല്ലാൻ ഞാൻ നോക്കിയതാണ് ജസ്റ്റ് മിസ് ആയിരുന്നു അവൻ. ഇനി ഇപോ അവനെ ഏതെങ്കിലും ചെയ്താൽ അവൾ എന്നെ കൊല്ലും ന്നും പറയുന്നു. ഇതിപ്പോ ഞാൻ കൊല്ലാതെ അവനു എന്തെങ്കിലും പറ്റിയാൽ തന്നെ അതും എന്റെ തലയിലാവും . അത് ആ ഐശ്വര്യ അറിഞ്ഞ അവൾ എന്നെ കൊല്ലും , എന്തയാലും ഇത് വെറും ഒരു കോളേജിലെ പ്രശ്നം ഒന്നും അല്ല അങ്ങനെ വല്ലോം ആണേൽ ഇത്ര സീരിയസ് ആയി ഒന്നും വരില്ല, അതുമല്ല അവളുടെ കൂടെ ആരൊക്കെയോ ഉണ്ട് ചില്ലറ കളി ഒന്നും അല്ല … ” ഹരി ഓരോന്ന് ആലോചിച്ചു അവരുടെ പുറകെ ഡിസ്റ്റൻസിട്ട് പോയിക്കൊണ്ടിരുന്നു .
…………………………………………………………………
മാട്ടുപ്പെട്ടി ഡാമിന്റെ അടുത്ത് കാർ പാർക്ക് ചെയ്തിട്ട് അവർ രണ്ടും ഇറങ്ങി
തണുപ്പ് കൊണ്ട് കിരൺ കൈ രണ്ടും കെട്ടി നിന്നു
“എന്താടാ തണുക്കുന്നുണ്ടോ??” അക്ഷര കാർ ലോക്ക് ചെയ്തുകൊണ്ടു ചോദിച്ചു
“പിന്നെ… എന്തൊരു തണുപ്പ ആദ്യമായ ഇങ്ങനെ . നമ്മൾ കോളേജിന്ന് അന്ന് ടൂർ പോയപ്പോ പോലും ഇത്ര തണുപ്പ് ഉണ്ടായിരുന്നില്ല ”
“ആഹാ അതിനു നീ ഇങ്ങനെ കൈ ഒക്കെ കെട്ടി നിന്ന എങ്ങനാ ഈ തണുപ്പ് ആസ്വദിക്കാൻ വേണ്ടിയല്ലേ ഇവിടേക്ക് വരുന്ന തന്നെ … നീ വാ നമുക്ക് ഡാം കാണാം ”
Next part eppo varum bro
Bro story pr@thilipi eddd
ഹായ്, എനിക്ക് kk വായിക്കാൻ പറ്റുന്നില്ല. ഞാൻ ഇപ്പോൾ അബുദാബിയിൽ ആണ്. ഞാൻ ഉപയോഗിക്കുന്നത് Google chorm ആണ്. Kk കിട്ടുവാൻ വല്ല വഴിയും ഉണ്ടോ? Pls help me
VPN ഉപയോഗിച്ച് നോക്ക്
Bro സ്വാതന്ത്ര്യം എന്തായി??
പേര് ഞങ്ങൾ സ്വയം ഉണ്ടക്കണ്ണി എന്ന് വായിച്ചു ?
മച്ചാന് പേര് മാറിപ്പോയി ?
Njanum onnu njettipoyi kaaranam swathanthryam tudangiyitt oru maasam aayillallo…ayin idaykk 13 aam part oo..
Njn KK il nerathe vayichaarunn ee part..?
Bro enthayalum name maari. Appo സ്വാതന്ത്ര്യം നെക്സ്റ്റ് part കൂടെ കിട്ടിയാൽ അടിപൊളി ആയിരുന്നു
Yaa mwonje ?
Sawathintram eppo varum
Eh ?
Perumaripoyo
അയ്യോ…. പേര് മാറി പോയതാണ് ഇത് ഉണ്ടകണ്ണി 13 ആണ് കോപ്പ് ഇനി എങ്ങനെ മാറ്റും ???????
അതു തന്നെ ഞാനും നോക്കണേ ഇനി എന്നാ ചെയ്യും ?
ഡാ കിരണെ നീ കുട്ടേട്ടന് മെയിൽ അയക്ക്
എഡോ, സൈറ്റ് ൽ ഈ തെറ്റ് ഇടയ്ക്കു ഉണ്ടാവാറുണ്ട്.കുട്ടേട്ടന് തെറ്റിയതാവും. മെയിൽ അയച്ചാലോ, write to us ൽ ഇട്ടാലോ മാറ്റി തരും.
കഥകൾ മാറി മാറി വരുമ്പോ അവര് ശ്രദ്ധിക്കാതെ പോവുന്നതാണ് , നിങ്ങൾ എല്ലാരും കൂടി കഥാകാരനെ വെറുപ്പിക്കാതിരിക്കു.
ഉണ്ടക്കണ്ണിയും സ്വാതന്ത്ര്യവും ഒരു കഥയായി മാറിയോ?
ഉണ്ടകണ്ണി യാണ് ഇത്
ഉണ്ടക്കണ്ണി അല്ലേ?
എന്താ ഇത് 2 കഥക്ക് ഒരു പേരോ
BRO kadhayude peru maarippoyi ithu undakkanni alle
What happened to the other story named “Swathantryam”, to which you have posted 2 parts?
ഉള്ള Twist പോരാഞ്ഞിട്ടാണോ, കഥയുടെ പേര് മാറ്റിക്കൊണ്ട് ഒന്ന്?വെറുതെ കുറേ പ്രതീക്ഷിച്ച്?
Iyal aaloru pysco aanenn tonunu ??????
Per mari. Undakanni 13 aan ith
ഇതെന്താ പേര് മാറ്റി upload ചെയ്തത്.
ഹോ ഇത്രയ്ക്കും ഫാസ്റ്റാ നീ കിരണേ…
മിനഞ്ഞാന്ന് 2nd പാർട്ട് വായിച്ചെയുള്ളൂ…
ഇന്നേക്ക് 13 ????
Fast and furious ??
Undakkanni alle
പേര് മാറി?
Undakkanni alle?
Bro peru maari poyillo