ഉണ്ടകണ്ണി 13 [കിരൺ കുമാർ] 324

അമ്മ അടുക്കളയിൽ നിന്ന് അവനെ വിളിച്ചു. അവൻ അടുക്കളയിലേക്ക് ചെന്നു

 

“എന്താമ്മേ?”

 

“നീ എവിടെ പോണ്?? ആരാ അവൾ?”

 

“അത്.. അറിയില്ല അമ്മേ അവൾക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു അപ്പോ വല്ല കോഫി ഷോപ്പിലും പോയി സംസാരിക്കാം ന്ന് ഓർത്തു.”

 

 

“അതെന്ത് നിനക്ക് ഇവിടെ ഇരുന്ന് സംസാരിച്ച??”

 

“എന്റെ പൊന്നമ്മേ ഇത് അമ്മ ഉദ്ദേശിക്കുന്നത് ന്നും ആവില്ല അവൾക്ക് എന്തോ പറയാൻ ഉണ്ട്. ഞാൻ ഒന്ന് പോയി നോക്കട്ടെ. ഇനി അമ്മ ഉദ്ദേശിക്കുന്നത് ആണേലും സെറ്റ് ല്ലേ ”

അവൻ ഇളിച്ചു കൊണ്ട് പുറത്തേക്ക് ഓടി

 

“ടാ ടാ ടാ നീ പോയിട്ട് വാ  നിനക്കുള്ളത് അപ്പോൾ തരാം ”

 

” എന്താണ് പേര്??”

ജെറി അവളോട് ചോദിച്ചു

 

” സന്ധ്യ ”

 

” ok സന്ധ്യ വരൂ ”

 

അവൻ അവളെയും വിളിച്ചു പുറത്തേക്ക് ഇറങ്ങി

 

” എങ്ങനാ വന്നത്??”

 

“ഞാൻ ബസിൽ ആണ് വന്നത്”

 

“Ok എന്റെ കൂടെ വണ്ടിയിൽ കയറാൻ ബുദ്ധിമുട്ട് ഇല്ലെലോ ല്ലേ?”

 

 

“അവൾ ഒരു പരിഭ്രമത്തോടെ ഇല്ല ന്ന് പറഞ്ഞു ”

 

ജെറി അവന്റെ പൾസർ സ്റ്റാർട്ട് ആക്കി അവൾ പിന്നിലേക്ക് കയറി അവനെ മ

മുട്ടാതെ ഇരുന്നു .  അവൻ വണ്ടി ഓടിച്ചു അടുത്തുള്ള അധികം തിരക്ക് ഒന്നും ഇല്ലാത്ത കോഫി ഷോപ്പ് നോക്കി വണ്ടി നിർത്തി . അകത്തേക്ക് അവളുമായി കയറി രണ്ട് കോഫി ഒഡർ ചെയ്ത് അവർ രണ്ടും കൂടി ഒരു ടേബിൾ നു രണ്ടു വശത്തുമായി ഇരുന്നു .

 

“Ok സന്ധ്യ എന്താണ് പറയാനുള്ളത്? പറഞ്ഞോളൂ”

 

ജെറി ഒന്ന് മുന്നോട് ആഞ്ഞു ഇരുന്ന് കൊണ്ട് അവളുടെ മുഖത്ത് നോക്കി ചോദിച്ചു

 

“Ok ഞാൻ പറയാം ചേട്ടാ… ”

 

“Ok”

 

“എന്റെ പേര് സന്ധ്യ ഷണ്മുഖം , വീട് ചെന്നൈ ൽ റോയാപുരം ആണ് അമ്മയുടെ പേര് മോഹനി ഷണ്മുഖം.

 

അച്ചന്റെ പേര് ഷണ്മുഖപെരുമാൾ

32 Comments

  1. Next part eppo varum bro

  2. Bro story pr@thilipi eddd

  3. ഹായ്, എനിക്ക് kk വായിക്കാൻ പറ്റുന്നില്ല. ഞാൻ ഇപ്പോൾ അബുദാബിയിൽ ആണ്. ഞാൻ ഉപയോഗിക്കുന്നത് Google chorm ആണ്. Kk കിട്ടുവാൻ വല്ല വഴിയും ഉണ്ടോ? Pls help me

    1. VPN ഉപയോഗിച്ച് നോക്ക്

  4. Bro സ്വാതന്ത്ര്യം എന്തായി??

  5. പേര് ഞങ്ങൾ സ്വയം ഉണ്ടക്കണ്ണി എന്ന് വായിച്ചു ?

    1. ജിത്ത്

      മച്ചാന് പേര് മാറിപ്പോയി ?

      1. Njanum onnu njettipoyi kaaranam swathanthryam tudangiyitt oru maasam aayillallo…ayin idaykk 13 aam part oo..

        Njn KK il nerathe vayichaarunn ee part..?

  6. Bro enthayalum name maari. Appo സ്വാതന്ത്ര്യം നെക്സ്റ്റ് part കൂടെ കിട്ടിയാൽ അടിപൊളി ആയിരുന്നു

    1. Yaa mwonje ?

    2. Sawathintram eppo varum

  7. ഡിക്രൂസ് ?

    Eh ?
    Perumaripoyo

  8. കിരൺ കുമാർ

    അയ്യോ…. പേര് മാറി പോയതാണ് ഇത് ഉണ്ടകണ്ണി 13 ആണ് കോപ്പ് ഇനി എങ്ങനെ മാറ്റും ???????

    1. അതു തന്നെ ഞാനും നോക്കണേ ഇനി എന്നാ ചെയ്യും ?

    2. മണവാളൻ

      ഡാ കിരണെ നീ കുട്ടേട്ടന് മെയിൽ അയക്ക്

  9. നരഭോജി

    എഡോ, സൈറ്റ് ൽ ഈ തെറ്റ് ഇടയ്ക്കു ഉണ്ടാവാറുണ്ട്.കുട്ടേട്ടന് തെറ്റിയതാവും. മെയിൽ അയച്ചാലോ, write to us ൽ ഇട്ടാലോ മാറ്റി തരും.

    1. നരഭോജി

      കഥകൾ മാറി മാറി വരുമ്പോ അവര് ശ്രദ്ധിക്കാതെ പോവുന്നതാണ്‌ , നിങ്ങൾ എല്ലാരും കൂടി കഥാകാരനെ വെറുപ്പിക്കാതിരിക്കു.

  10. ഉണ്ടക്കണ്ണിയും സ്വാതന്ത്ര്യവും ഒരു കഥയായി മാറിയോ?

  11. ഉണ്ടകണ്ണി യാണ് ഇത്

  12. ഉണ്ടക്കണ്ണി അല്ലേ?

  13. എന്താ ഇത് 2 കഥക്ക് ഒരു പേരോ

  14. BRO kadhayude peru maarippoyi ithu undakkanni alle

  15. What happened to the other story named “Swathantryam”, to which you have posted 2 parts?

  16. ഉള്ള Twist പോരാഞ്ഞിട്ടാണോ, കഥയുടെ പേര് മാറ്റിക്കൊണ്ട് ഒന്ന്?വെറുതെ കുറേ പ്രതീക്ഷിച്ച്?

    1. Iyal aaloru pysco aanenn tonunu ??????

  17. Per mari. Undakanni 13 aan ith

  18. ഇതെന്താ പേര് മാറ്റി upload ചെയ്തത്.

  19. തൃലോക്

    ഹോ ഇത്രയ്ക്കും ഫാസ്റ്റാ നീ കിരണേ…

    മിനഞ്ഞാന്ന് 2nd പാർട്ട് വായിച്ചെയുള്ളൂ…

    ഇന്നേക്ക് 13 ????

    Fast and furious ??

  20. Undakkanni alle

  21. പേര് മാറി?

  22. Undakkanni alle?

  23. Bro peru maari poyillo

Comments are closed.