കോളേജ് ഗേറ്റ് നു അടുത്തുള്ള ക്ലാസ് ആയത് കൊണ്ട് ഞങ്ൾ ഇരിക്കുന്ന അവിടുന്ന് ജനൽ വഴി പുറത്ത് ദൂരെ നടക്കുന്നത്ഒക്കെ കാണാമായിരുന്നു. പെട്ടെന്ന് ഒരു ഓഡി കാർ ഗേറ്റ് കടന്നു വന്നുനിന്നു അതിൽ നിന്ന് ഒരു പെണ്ണ് ഇറങ്ങി ഞങ്ങളുടെ ക്ലാസ് ലക്ഷ്യമാക്കി നടന്നു വരുന്നത് ഞാൻ കണ്ടു
“May I come in miss?”
വാതിൽ നു പുറത്ത് ന്ന് ആണ് ശബ്ദം
ഇത് ഞാൻ എവിടെയോ കേട്ട സൗണ്ട് ആണല്ലോ ന്ന് ഞാൻ ആലോചിച്ചു ഇരിക്കുമ്പോ വാതിൽ കടന്നു ഉള്ളിലേക്ക് വന്ന രൂപം കണ്ട് ഞാൻ ഞെട്ടി… എന്റെ സകല മൂഡും പോകുന്നത് ഞാൻ അറിഞ്ഞു അവൾ…..
അതേ അവൾ തന്നെ ….
ഇരിക്കാൻ സീറ്റ് നോക്കുന്ന ആ ഉണ്ടകണ്ണുകൾ എന്നെ കണ്ടു ഒന്നു ഞെട്ടിയത് ഞാൻ കണ്ടു
(തുടരും…)
നല്ല എഴുത്ത് അടുത്ത ഭാഗങ്ങൾ പോരട്ടെ ?
Vannuulle santhosham

Beautiful thread
വന്നു…. അവൻ വന്നു…?
?
മച്ചാനെ നീ ഇവിടെ വരാനായിട്ട് കാത്തിരിക്കുവാരുന്നു

പിന്നെ ഇതൊന്ന് റിപീറ്റ് ചെയ്ത് വായിക്കുവാനും ?
Angane ivadeyum post cheythu alle….
Nalla kaaryam….
Chettan ingane Katha eyuthunnnath ellavarum ariyatte….
Bro oru valiya ആളാകണം…..
Aakum…..
Appurath ittathinte baaki enn varum
ഇത് അബടെ വെയിറ്റ് ചെയ്ത് ഇരിക്കുവാ ഇങ്ങള് ഇബടെ ഒന്നെന്നു തുടങ്ങുവാണോ.. അക്ഷര..
അവിടെ ബാക്കി വരും ഞാൻ അടുത്ത ഭാഗം എഴുതി തീരാറയ്
ഇത് അപ്പുറത് വന്നത് അല്ലേ
അതേ അവിടെ തുടരുന്നത് ആണ്
തുടക്കം നന്നായിട്ടുണ്ടട്ടോ കോളേജ് പ്രണയം ആണോ തീം.എതയാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ
കോളേജി ലെ എന്നും വേണേൽ പറയാം
?
Set kadha aduthath ennathekka thamasippikkalllu
ആഹാ നല്ല പേര് ???
Aaha..
Ivideyum ethiyo..
Orae episodes aayi porattaeyii..
?
വന്നു…