ഈ ജന്മം നിനക്കായ്
Author : രഗേന്ദു
കൂട്ടുകാരെ… ഇത് എൻ്റെ രണ്ടാമത്തെ കഥയാണ്.. അദ്യ കഥക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിനും, സ്നേഹത്തിനും ഒരുപാട് സ്നേഹം… പിന്നെ ഈ തീം എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാൾ തന്നത് ആണ്. ആൻഡ് ഐ ആം ബ്ലെസ്ഡ് ടു ഹാവ്വ് ഹിം.. ഇത് ഒരു സാധാരണ കഥയാണ് കൂടുതൽ പ്രതീക്ഷ ഒന്നുമില്ലാതെ വായ്ക്കണം… അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല..തെറ്റ് കുറ്റങ്ങൾ ഉണ്ടാവും.. അത് ക്ഷമിക്കുമല്ലോ.. എന്തായാലും അഭിപ്രായം പറയണേ..
സ്നേഹത്തോടെ❤️
ഈ ജന്മ നിനക്കായി ❣️
രാവിലെ..
ഞാൻ കുളിച്ച് മുറിയിൽ കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു.. എന്നിട്ട് എന്നെ സ്വയം അതിൽ നോക്കി..
ചെറുപ്പം മുതൽ ആളുകള്‍ കളിയാക്കുന്ന കോലം.. കറുത്തവൻ.. നന്നായി കറുത്ത ശരീരം.. എന്നാൽ കടഞ്ഞു എടുത്ത ബോഡി..
അതിന്റെ ഒപ്പം ഒരു ജാതക ദോഷവും.. ആകെയുള്ള അമ്മ കണ്ണടക്കുന്നതിന് മുൻപേ എന്റെ കുട്ടിയെ കാണണം എന്ന ആഗ്രഹം ഒരിക്കലും നടക്കില്ല എന്ന് എനിക്ക് തോന്നി..
ഇന്ന് അവസാന പെണ്ണ് കാണൽ ആണ്….
എന്നെപ്പറ്റി പറഞ്ഞില്ലല്ലോ ഞാൻ അരുൺ..
വയസ് 32 ആയി..
ചേച്ചി കഥ ഇപ്പോഴാ വായിക്കാൻ പറ്റിയത് ??എന്താ പറയ അടിപൊളി ആയിട്ടുണ്ട് ???
ആദ്യം തന്നെ അരുണിനെ പറ്റി പറയുമ്പോൾ എന്തോ ഒരു നീറ്റൽ ആയിരുന്നു….നിരാത്തിന്റെ പേരിൽ ഒരാളെ കളിയാക്കുക എന്ന് പറഞ്ഞാൽ തീരെ ബുദ്ധി ഇല്ലാത്ത ആളുകൾ മാത്രമേ അങ്ങനെ ചെയ്യു….
അമ്മമാർ നമ്മളുടെ മുഖത്ത് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അത് വേഗം മനസിലാക്കാൻ കഴിയും അത് തന്നെ ഈ കഥയിലും ഉണ്ടായി….
സ്വന്തം മകന്റെ മുഖത്തെ വിഷമം ഈ കഥയിലെ അമ്മയും മനസിലാക്കി….ആ അമ്മയുടെ സ്നേഹം ഒക്കെ സന്തോഷം നൽകുന്ന ഒന്ന് ആണ്….
പിന്നെ അവൻ പെണ്ണ് കാണാൻ പോകുമ്പോൾ ഉള്ള പ്രകൃതി വർണന ഒക്കെ എനിക്ക് നല്ലത് പോലെ ഇഷ്ടപ്പെട്ടു ??
അവനും ആ ബ്രോക്കറും കൂടി പെണ്ണ് കാണാൻ ഉള്ള വീട്ടിലേക്ക് പോയപ്പോൾ എന്തെങ്കിലും നടക്കും എന്ന് അറിയാമായിരുന്നു പക്ഷെ ആ ആലോചന തന്നെ മുടങ്ങി പോയല്ലോ….
അപ്പോൾ ഉള്ള അരുണിന്റെ അവസ്ഥ എത്ര വിഷമം അനുഭവിച്ചിട്ടുണ്ടാവും ???
ഒരു പെണ്ണ് കാണൽ മുടങ്ങിയപ്പോൾ പിന്നെ അടുത്ത പെണ്ണ് കാണാലിനു പോകാൻ പറയുന്ന ആ ബ്രോക്കാറിനോട് അവൻ ദേഷ്യപ്പെട്ടതിൽ അത്ഭുതമില്ല….അതും ഒരു അറിയിപ്പ് ഇല്ലാതെ പെണ്ണ് കാണാൻ ഉള്ള പോക്ക്….
അവർ ആ ബ്രോക്കർ പറഞ്ഞ വീട്ടിലേക്ക് പോയപ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷെ….
അവളുടെ സൗന്ദര്യ വർണിച്ചത് ഒക്കെ കണ്ടപ്പോൾ എനിക്ക് തോന്നി അവളുടെ സ്വഭാവം നല്ലത് ആയിരിക്കും എന്ന്….
പക്ഷെ അവൾ അവന്റെ നിറത്തിനെ പറ്റി ഉള്ള പറച്ചിൽ കേട്ടപ്പോൾ ആ അവസ്ഥയിൽ ഞാൻ ആണെങ്കിൽ അവളുടെ മുഖം പിടിച്ചു നിലത്തിട്ട് ഉരച്ചേനെ ???
എനിക്ക് പണ്ടേ ഇഷ്ടം അല്ലാത്ത കാര്യം ആണ് നിറം പറഞ്ഞു ഒരാളെ കളിയാക്കുന്നത്…..
എന്നെ ഒക്കെ ആരെങ്കിലും നിറം പറഞ്ഞു കളിയാക്കുക ആണെങ്കിൽ അത് തമാശ ആണെങ്കിൽ കൂടി തിരിച്ചു അവന്റെ തന്തക്ക് പറഞ്ഞാണ് എനിക്ക് ശീലം ??
എന്ത് കാര്യത്തിന് ആയാലും ഒരാളെ വീട്ടിൽ പോലും കയറ്റാതെ പുറത്ത് നിർത്തുന്നത് മാന്യത അല്ല ???
ആ അവസ്ഥയിൽ അവളെ അവൻ ഒന്നും ചെയ്യാതെ ഇരുന്നത് അവളുടെ ഭാഗ്യം….
അവൻ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ആധി പിടിച്ചു ഇരിക്കുന്ന അമ്മയുടെ മുഖം അത് മനസിൽ നിന്ന് മായുന്നില്ല എന്റെ അമ്മയും ഇങ്ങനെ ആണ് ഞാൻ എവിടെയെങ്കിലും പോയിട്ട് വരാൻ വൈകിയാൽ ഉമ്മറത്ത് ടെൻഷൻ അടിച്ചു എന്നെ കാത്തിരിക്കുന്നുണ്ടാവും….
അതെ അവൻ പറഞ്ഞത് പോലെ ഏതെങ്കിലും ഒരു പെണ്ണ് വിവരം ഇല്ലാതെ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അവൻ എന്തിന് കരയണം….
അവൻ അമ്മയോട് ഇനി അവന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഇല്ല എന്ന് പറയുമ്പോൾ ആ അമ്മ എത്ര വിഷമിച്ചു കാണും ??
അവൻ ജോലി ആവശ്യത്തിന് പോയി തിരിച്ചു പോവാൻ വേണ്ടി ആ ട്രെയിനിൽ എത്തിയപ്പോൾ ആ പണ്ടാരത്തിനെ പിന്നെയും കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു….
അവൻ അവിടെ നിന്ന് എഴുന്നേറ്റു പോയത് നന്നായി ഇല്ലെങ്കിൽ അവൾ പടമായേനെ ???
പിന്നെ വർണവിവേചനക്കാരി അത് എനിക്ക് നല്ല ഇഷ്ട്ടമായി….
അവസാനം അവൾക്ക് ഒരു സഹായം വേണ്ടി വന്നപ്പോൾ ആ കറുത്തവൻ അവൾ അപമാനിച്ചു വിട്ടവൻ തന്നെ രക്ഷിക്കാൻ വേണ്ടി വന്നു….
അവളോട് അവൻ ഈഗോ കാണിക്കും എന്ന് കരുതി പക്ഷെ അത് ഉണ്ടായില്ല….
അവൻ അവളോട് ഒച്ച ഇട്ടതും ദേഷ്യപ്പെട്ടതും ഒക്കെ നന്നായി എനിക്ക് അത് നല്ലത് പോലെ ഇഷ്ടപ്പെട്ടു….
അവളെ റേപ്പ് ചെയ്യാൻ നോക്കിയ അവന്മാർക്ക് അവൻ കൊടുത്തത് തന്നെ ആണ് ശെരി….
അവർ ഇനി ഒരു പെണ്ണിനേയും നോക്കില്ല അങ്ങനത്തെ പണി അല്ലെ അവൻ കൊടുത്തത് ???
അവൻ പോലീസ് ആണ് എന്ന് അറിഞ്ഞപ്പോൾ ഉള്ള ഭാവം ഒക്കെ അടിപൊളി ആയിരുന്നു….
അവൻ ആ പുന്നാര മക്കളോട് പറഞ്ഞ ഡയലോഗ് എന്റമ്മോ തീ തീ ???
//“ആ പേരിൽ മാത്രേ ശ്രീ ഉള്ളൂ.. സ്വഭാവം തനി തറയും.”//
ഈ ഡയലോഗ് എനിക്ക് നല്ലത് പോലെ ഇഷ്ടപ്പെട്ടു ???
അവൻ അമ്മയെയും കൂട്ടി സാധനങ്ങൾ ഒക്കെ മേടിക്കാൻ പോയപ്പോൾ ആ ശവത്തിനെ പിന്നെയും കണ്ടപ്പോ അവൻ പറഞ്ഞത് നന്നായി….
രക്ഷിച്ചു കഴിഞ്ഞ ശേഷം അവൻ അവൾക്ക് ദൈവം ആയിരുന്നു….പക്ഷെ അതിന് മുൻപ് കറുത്തവൻ ഭീകരൻ അങ്ങനെ എന്തൊക്കെ ആയിരുന്നു ?? ഓന്ത് പോലും മാറില്ല ഇങ്ങനെ ???
അവൾ അവനെ ഓഫീസിൽ കാണാൻ ചെന്നപ്പോൾ വെയിറ്റ് ചെയ്യിപ്പിച്ചു കാണാതെ പോയത് ഒക്കെ എനിക്ക് നന്നായി ബോധിച്ചു….
ജോലി കഴിഞ്ഞു അവൻ വീട്ടിൽ എത്തിയപ്പോൾ എനിക്ക് മനസിലായി അവളുടെ അച്ഛനും അമ്മയും ആയിരിക്കും എന്ന്….
അവൾ അവന്റെ മുറിയിൽ ഉണ്ടാവും എന്ന് ഞാൻ ഊഹിച്ചിരുന്നു ???
അവസാനം അവർ ഉമ്മ വെക്കുന്ന ആ ഭാഗം ഒക്കെ നല്ല ഫീൽ ഉണ്ടായിരുന്നു ☺️☺️
പെണ്ണിന് ഒരു ആണിനെ ഇങ്ങനെ കീഴ്പ്പെടുത്താൻ കഴിയും അല്ലെ….
അവരുടെ കല്യാണം കഴിഞ്ഞു ആദ്യ രാത്രിയിൽ അവൻ കാല് പിടിച്ചു ക്ഷമ ചോദിച്ചപ്പോൾ അവനോടുള്ള ബഹുമാനം കൂടി വരുന്നു….
ഇനി അവർ പരസ്പരം പ്രണയിച്ചു ജീവിക്കട്ടെ ???
ചേച്ചിയുടെ അടുത്ത കഥക്ക് വെയ്റ്റിംഗ് ആണ് ചേച്ചി ??
Johnase..
കഥ ഫുൾ ഉണ്ടല്ലോ ഇതിൽ ഒത്തിരി സന്തോഷം കേട്ടോ ഇത്രേം വല്യ കമൻ്റിന്..
ഓരോ ഭാഗം എടുത്ത് പറഞ്ഞതിൽ ഒത്തിരി സ്നേഹം.
ട്രെയിൻ സീൻ ഇഷ്ടമയത്തിൽ ഒത്തിരി സന്തോഷം.. ഇതിലെ മയിൻ സീൻ തന്നെ അതാണ്..
പിന്നെ ഉമ്മ വകുന്നത് ഫീൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞതിൽ സന്തോഷം .
പിന്നെ അവസാനം അവൻ അവളുടെ കാൽ പിടിക്കുന്നത്.. അത്രേം എങ്കിലും ചെയ്യണ്ടേ.
അത് ഇഷ്ടമയല്ലോ അത് മതി..
ഒത്തിരി സ്നേഹം സ്നേഹത്തോടെ❤️
ചേച്ചി നമ്മക്ക് കഥ പെരുത്തിഷ്ട്ടായി വർണ വിവേചനം എങ്ങനെ ആണെന്ന് വരച്ചു കാട്ടി ഇത് പോലെ വർണ വിവേചനം അനുഭവിക്കുന്നവർ നമ്മുടെ നാട്ടിൽ ഒരുപാട് പേരുണ്ടാകും അവരെ ഒക്കെ ചേർത്ത് നിർത്താൻ ആളുണ്ടാകുന്നത് കുറവാണ്.
കഥ ഒത്തിരി ഒത്തിരി ഇഷ്ട്ടമായി നല്ല ഒഴുക്ക് ഉണ്ടായിരുന്നു
സ്നേഹത്തോടെ റിവാന?
റിവാന..
വർണ വിവേചനം എന്നും ഈ സമൂഹത്തിൽ ഉണ്ടാവും മൻഷ്യനുള്ളടുത്തോളം..
പിന്നെ ഒത്തിരി സന്തോഷം കഥ ishtapettathil. സ്നേഹത്തോടെ❤️
ഈ കഥയിലൂടെ, കൈ വിരലുകളുടെ കടിഞ്ഞാൺ അങ്ങ് അഴിച്ചു വിടുകയായിരുന്നു അല്ലേ?!
റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ‘അവൾ’ എന്നും ‘സുന്ദരി’ എന്നും വിശേഷിപ്പിച്ചത് ഇഷ്ടപ്പെട്ടു.
അരുൺ പെണ്ണ് കാണാൻ വേണ്ടി ഒരങ്ങുമ്പോൾ ഉള്ള ആ build-up super ആയിരുന്നു. അറിയില്ല എന്താണെന്ന്, അരുൺ ആയി എൻറെ ഭാവനയിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് തമിഴ് നടൻ സൂര്യ ആയിരുന്നു. അതും പോലെ ആ സ്വർണ നിറമുള്ള പെൺകുട്ടിയെ കുറിച്ചുള്ള വർണ്ണനയും മനോഹരമായിരിക്കുന്നു. ആകെ മൊത്തം ഒരു ഹൈ ലെവൽ ഫീൽഗുഡ് ഫാക്റ്റർ ഉണ്ടായിരുന്നു.
ബസ്സ് സ്റ്റോപ്പിൽ വച്ച് brokerനെ അരുൺ മീറ്റും ചെയ്യുന്ന സീനിൽ മാത്രം ഡീറ്റേയിലിങ് ഇത്തിരി കൂടിപ്പോയതു പോലെയും, ലേശം അസ്വാഭാവികമായതുവും ആയി തോന്നി. കണ്ണു കിട്ടിതിരിക്കാൻ വേണ്ടി പറഞ്ഞതാ ട്ടോ.
“വെളുത്ത ഭൂതം” എന്ന് പ്രയോഗം നല്ല രസമുണ്ടായിരുന്നു.
//ഞാൻ എന്ന കരുത്തനായ ആണിനെ ഒരു നിമിഷം അവൾ ഒന്നും അല്ലാത്തവൻ ആക്കി കളഞ്ഞല്ലോ.// ഉഫ് എന്തൊരു ഫീൽ?
//എന്തിനാ ഇപ്പോ നാണം..? എനിക്ക് അവളോട് വെറുപ്പ് അല്ലെ..? ഇനി മനസിൽ കയറി കൂടിയോ..? ഈശ്വര.. അവൾ എന്നാലും .. ഛെ.// ഒരേ പൊളി???
പിന്നെ പന്ത്രണ്ടു മണിക്കൂർ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്ന ഞാൻ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ ആയിരുന്നു വായിച്ചു തുടങ്ങിയത്. ചുമ്മാ കാപ്പി കുടിക്കുന്ന സമയം കൊണ്ട് വെറുതെ ഒന്നോ രണ്ടോ പേജ് വായിച്ചു വിടാം എന്ന കണക്ക് കൂട്ടലിൽ ആയിരുന്നു വായിച്ചു തുടങ്ങിയത്. പിന്നെ സത്യം പറയാമല്ലോ, ഞാൻ തന്നെ അതിശയിച്ചു പോയി. കാരണം എന്റെ അടുപ്പിച്ചുള്ള അഞ്ചാമത്തെ നൈറ്റും കഴിഞ്ഞ് ഉറക്കം തൂങ്ങി കിറുങ്ങി ഇരുന്ന ഞാൻ പിന്നെ കഥ മുഴുവൻ വായിച്ചു കഴിഞ്ഞ് കമന്റും എഴുതി കഴിഞ്ഞാണ് ഉറങ്ങാൻ കിടന്നത്. എന്തോ അറിയില്ല എന്തോരു മാജിക് അനുഭവപ്പെടുന്നു ഈ എഴുത്തിൽ. എംകെ, ഡീകെ, പ്രഫസർ ബ്രോ, ഹർഷൻ, വാമ്പയർ എന്നിവർ ഉൾപ്പെടുന്ന എന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരുടെ നിരയിലേക്ക് അങ്ങിനെ ഒരു പേരും കൂടെ ഞാനിന്നു എഴുതി ചേർക്കുകയാണ്.
സ്നേഹപൂർവ്വം
സംഗീത്
Sangeeth..
ഒരോ ചെറിയ ചെറിയ സീൻ എടുത്ത് പറഞ്ഞതിന് അതൊക്കെ ishtapettathil വളരെ സന്തോഷം കേട്ടോ..
ആണുങ്ങൾക്ക് അവരുടെ ബൈക്ക് എന്നും കാമുകി അല്ലേ അത്കൊണ്ട് അങ്ങനെ എഴുതിയതാ.
പിന്നെ അവരുടെ രണ്ട് പേരുടെയും വർണന ഇഷ്ടമായി എന്ന് പറഞ്ഞത്. അതിൽ ഹൈ ലെവൽ ഫീൽ ഗുഡ് ഫക്ടർ ഉണ്ട് എന്ന് പറഞ്ഞത്. That was great compliment പ്രത്യേകിച്ച് അരുനിൻ്റെ അത് ഞാൻ ഒരാളെ മാത്രം മനസ്സിൽ വിചാരിച്ച് എഴുതിയതാണ്. ഈ കഥയിൽ അവൻ്റെ attitude, ആ tuff look,അമ്മയോടുള്ള സ്നേഹം,വാശി ,ദേഷ്യം അൻഡ് also അവസാനത്തെ respect for women.. ഒകെ എഴുതുമ്പോൾ ഒരാളുടെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. അത് എനിക്ക് എത്രത്തോളം എഴുതി ഫലിപ്പിക്കാൻ പറ്റുമോ അത്രേം ഞാൻ ഉൾകൊണ്ട് എഴുതിയതാണ്. അത് ഇഷ്ടായി എന്ന് പറഞ്ഞത് ഒത്തിരി സ്നേഹം കേട്ടോ അതിനു വല്യ ❤️. അതുപോലെ അവളുടെയും..
ഡയലോഗ് ഒക്കെ ishtapettathil സന്തോഷം .
പിന്നെ night duty കഴിഞ്ഞ് വന്ന നിങ്ങൽ എൻ്റെ കഥ വായിക്കാൻ എടുത്ത് എന്ന് കേട്ടപ്പോൾ തന്നെ സന്തോഷം ആയി. അതും ഉറക്കം തൂങ്ങി ഇരിക്കുന്ന അവസ്ഥയിൽ. അതും ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് കേട്ടപ്പോൾ എന്താ പറയാ കണ്ണ് നിറഞ്ഞു പോയി.
എഴുത്തിൽ മാജിക് അനുഭവപ്പെട്ടോ.. എൻ്റെ ദൈവമേ.. ദൈവത്തിൻ്റെ കൈ പതിഞ്ഞിട്ടുണ്ട് അതാ.. അതൊരു അനുഗ്രഹം ആണ്.. ആർക്കും കിട്ടാത്ത ഭാഗ്യം❤️
പിന്നെ അവസാനം പറഞ്ഞത് അത് കേട്ട് ഞെട്ടി കേട്ടോ സത്യം പറഞ്ഞാ. അവരൊക്കെ എവിടെ ഇരിക്കുന്നു പക്ഷേ അങ്ങനെ ഒരാള് പറഞ്ഞ് കേൾക്കുമ്പോ വല്ലാത്ത സന്തോഷം ഒത്തിരി സ്നേഹം..
ഓവർ ഓൾ ഈ കമൻറ് വായ്ച് എൻ്റെ കണ്ണ് നിറഞ്ഞു അത്രേം സന്തോഷം..
സ്നേഹത്തോടെ ❤️
പറയാൻ വിട്ടു പോയ ഒരു കാര്യം കൂടി കൂട്ടിചേർക്കുവിൻ വേണ്ടി എഴുതുകയാണ് കേട്ടോ.
സാധാരണ എഴുതിയെഴുതി തഴക്കവും അനുഭവ/പരിചയ സമ്പന്നരുമായ എഴുത്തുകാർ പോലും ധൈര്യപ്പെടാത്ത ഒരു കാര്യമാണ്, വെറും ഈ രണ്ടാമത്തെ കഥയിലൂടെ രാഗേന്ദുവിനു സാധിച്ചിരിക്കുന്നത്, അതും തികച്ചും പ്രശംസനീയമായ രീതിയിലാണ് അത് കൈവരിച്ചിരിക്കുന്നത്. വേറൊന്നുമല്ല കെട്ടോ, കാരണം അത്രക്കും തന്മയത്വത്തോടെയും വളരെ ഗംഭീരവുമായാണ് രാഗേന്ദു (സ്ത്രീ എന്ന നിലയിൽ) പുരുഷൻ ആയ അരുൺ എന്ന് കഥാപാത്രത്തെ സമർത്ഥമായി അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും ഒരു ആൽഫാ മെയിൽ വക്തിത്വമുള്ള ഒരു പുലീസ് ഓഫീസറുടെ സ്വഭാവസവിശേഷതകൾ എന്ത് കൃത്യതയോടെ ആണ് ഇന്ദു വായനക്കാരുടെ മനസുകളിലേക്കു പകർന്നു തന്നിരിക്കുന്നത്. ഒരു പുരഷനേ ഒരു പുരുഷനും മനസിലാക്കിയിട്ടില്ലാത്തവണം ആണ് രാഗേന്ദു ഉൾക്കൊണ്ട് കൊണ്ട് എഴുതിയിരിക്കുന്നത്. ഇതിൽ എടുത്തു പറയേണ്ട കാര്യം എന്താണെന്ന് വെച്ചാൽ, അരുൺ എന്ന കഥാപാത്രത്തെ സംബന്ധിച്ചിടത്തോളം പൗരുഷവും പൗരുഷത്തിന്റെ വിവിധ ഗുണങ്ങളും സൂക്ഷ്മമായ വശങ്ങളും ചായങ്ങളും അവയുടെ ഛായകളും വളരെ നിർണ്ണായകമായിട്ടുള്ള കഥാപാത്രം ആണ്. ശ്രീമയേ ആദ്യമായി കാണുമ്പോൾ അരുണിൽ ഉണ്ടാകുന്ന ഭാവപകർച്ചകളും വികാരങ്ങളും ഒരു ആണിന്റെ കാഴ്ചപാടിലൂടെ ഒരു സ്ത്രീയിൽ അനുരക്തനായി പോകുന്ന ആ രംഗവും; “കുത്തുന്ന നോട്ടം” ആഹാ ആ പ്രയോഗം ക്ലാസിക്ക് ആയിരുന്നു കേട്ടോ, ഒരുപക്ഷേ ഒരു സ്ത്രീക്കു മത്രം എഴുതുവാൻ സാധിക്കുന്നത്, അതിശേഷം തിരസ്കാരത്തിന്റെ വേദനയും, വ്രണിതമാ ഈഗോയും എല്ലാം ആ കഥാപാത്രത്തെ വളരെ authentic ആക്കി മാറ്റുന്നു. തീവണ്ടിക്കകത്തെ അരുണിന്റെ സംഘടനതേക്കാൾ ഉപരി ആ നേരം അരുണിന്റെ ജീവിതമാകുന്ന വണ്ടിക്കകത്തെ തീയായിരുന്നു അതിലും കടുത്ത വെല്ലുവിളി. ഉള്ളിലെ അഭിമാനവും അപമാനവും തമ്മിൽ ഉടലെടുത്ത കനത്ത സംഘർഷം. അരൂണിൽ പ്രകടമാകുന്ന ഗർവ്വും, ശൗര്യവും, വീറും, വാശിയും, അതുപോലെ അതോടൊപ്പം തന്നെ കിടപിടിക്കുന്ന കരുതലും, കനിവും, സന്ഹവത്സല്യങ്ങളും, പരിരക്ഷണാബോധവും എല്ലാം വളരെ കൃത്യതയോടെ അളന്നുതൂക്കിയാണ് ഇന്ദു വരച്ചിരിക്കുന്നത്. അതു ശരിക്കും തികവാർന്ന ഒരു പുരുഷ portrait ആയിരുന്നു and you have done cent percent justice to all attributed attributes of an alpha male character, especially ticking all the boxes pertaining to his appearance, physique, social presentation, self image and above all more importantly his feelings, vulnerabilities, ego, emotions and thought processes. ടോ തൻ്റെ കഥ വായിച്ചപ്പോഴാ പുരുഷനായ ഞാൻ പോലും അറിയുന്നത് പുരുഷൻ എന്നു പറയുന്നത് ഇത്രക്കും വലിയ സംഭവം ആണെന്ന്. അതേ, അവസാനം ഒരു സ്ത്രീ തന്നെ വണ്ടി വന്നു ഒരു പുരുഷന് യഥാർത്ഥ പുരുഷൻ എന്താണ് എന്ന് മനസിലാക്കി കൊടുക്കുവാൻ ? ഇന്ദു കൊട് കൈ. ബഹുമാനം എന്ന വാക്കിന് ബഹു (multi) + മാനം (dimensional), എന്ന് വ്യാഖ്യാനം ഈയൊരു സന്ദർഭത്തിൽ പുരുഷാർദ്ധ ലബ്ദ്ധിക്ക് അനിവാര്യമായി തോന്നുന്നു. അല്ലെങ്കിലും സ്ത്രീകൾക്ക് ദൈവം കനിഞ്ഞു നൽകിയ ബ്രഹ്മാസ്ത്രത്തിൻ്റ മറുപുറങ്ങളാണല്ലൊ empathyയും emotional intelligenceഉം. അത് രാഗേന്ദുവിന് ദൈവം ഇഷ്ടംപോലെ വാരി കോരിച്ചൊരിഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ട് എന്ന് ഈ കഥ വായിച്ചപ്പോൾ മനസ്സിലായി. എഴുത്ത്കാരിയെന്ന നിലയിലും കുടുമ്പിനിയെന്ന നിലയിലും അതുപോലെ ഒരു സ്മൂഹജീവിയെന്ന നിലയിലും രാഗേന്ദുവിന് ഇത് ഒരു വരദാനവും അതുപോലെ തന്നെ വലിയൊരു ഉത്തരവാദിത്വവും കൂടി ആണ്.
ഇനി എനിക്ക് എത്ര മാർക്ക് എന്റെ ഭാര്യ തരുമെന്ന് ദൈവത്തിനറിയാം. ഹാ… ഒരു വല്ലാത്ത പരീക്ഷണമായിപ്പോയല്ലോ ഇതു ഭഗവാനേ. അധികം ഒന്നും വേണ്ട ഒരു പാസ് മാർക്ക് ഒക്കെ കിട്ടിയാൽ മതിയായിരുന്നു. So ഇന്ദുകുട്ടി wish me good luck. ചേട്ടൻ ഈ പരീക്ഷണത്തിൽ വിജയിച്ചു വരുവാൻ.
ഇനിയുമിനയും ഇതുപോലത്തെ മുന്നൂറ്റി അറുപത് ഡിഗ്രി പൂർണതയുളള ഒരുപാട് കഥാപാത്രങ്ങളും ഒരുപാട് കഥകളുമായി വരുവാൻ സർവ്വേശ്വരൻ സർവ്വൈശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ചുരുക്കുന്നു.
എൻ്റെ ദേവീ.. what am I reading.. ith വയ്ച്ച് കുറച് നേരത്തേക്ക് ഞാൻ ഇങ്ങനെ ഇരുന്ന പോയി.. വയ്ച്ചൊണ്ട് ഇരുന്നപ്പോൾ രോമാഞ്ചം വന്നു . ജീവിതത്തിൽ ആദ്യമായി ആണ് എനിക്ക് ഒരു അംഗീകാരം ഒക്കെ കിട്ടുന്നത്.. അതും ഇങ്ങനെ.. നിനക്ക് എന്ത് കഴിവുണ്ടടി എന്ന് പ്രിയപ്പെട്ടവർ തന്നെ ചോദിച്ചിട്ടുണ്ട്..
Shit I’m literally crying…
But നിങൾ പറഞ്ഞ കാര്യങ്ങള്.. ശരിക്കും ഇത് എഴുതി തുടങ്ങിയപ്പോൾ ഒരു പെണ്ണായ എനിക്ക് പറ്റുമോ എന്ന് ഞാൻ ചിന്തിച്ചു..കാരണം ഒരു ആണിൻ്റെ perspectivilude ആണ് ഈ കഥ പോകുന്നത്.. ഒരു ആണ് ഒരു സന്ദർഭത്തിൽ എങ്ങനെ ഒക്കെ പെരുമാറുമെന്ന് അത്രെ പിടി ഒന്നും ഇല്ലായിരുന്നു.. പക്ഷേ ഇത്തുടങ്ങിയപോൾ എൻ്റെ മനസ്സിൽ ഓടിക്കയറിയ ഒരു മുഖം മാത്രം ഉണ്ടായിരുന്നുള്ളൂ അരുൺ എന്ന കഥാപാത്രത്തെ എഴുതുവാൻ.. ഓരോ സീനും എഴുതുമ്പോളും ഞാൻ അത് റഫർ ചെയ്തു.. അതിൽ ഞാൻ വിജയിച്ചു എന്ന വിശ്വസിക്കുന്നു.. ആളുടെ physic his emotions his love towards amma, self image നിങൾ മുകളിൽ പറഞ്ഞ കര്യങ്ങൾ എല്ലാം.. അതുകൊണ്ടാ ഇത്രേം easy ആയി എനിക്ക് പോട്രേ ചെയ്യാൻ സാധിച്ചത്..
പിന്നെ ആ ട്രെയിനിൽ വച്ചുള്ള സീൻ അത് ഈ കഥയുടെ മയിൻ പാർട്ട് ആണ്. അത് എഴുതാൻ ലേശം ബുദ്ധിമുട്ടി.. അവിടെ എത്ര ദേഷ്യം അവളോട് അവൻ കാണിക്കണം ഇവിടെ ഈഗോ കാണിക്കണം എന്ന് എനിക്ക് ഒരു ഊഹവും ഇല്ലായിരുന്നു..കുറെ പ്രാവിശ്യം തിരിച്ചും മറിച്ചും എഴുതി.. അത്കൊണ്ട കഥ ഇത്രേം വൈകിയത്.. almost 1 and a half months എടുത്ത്..എന്തായാലും ഇത്രയൊക്കെ ഈ കഥ ഇഷ്ടപ്പെട്ടുല്ലോ..
///
ടോ തൻ്റെ കഥ വായിച്ചപ്പോഴാ പുരുഷനായ ഞാൻ പോലും അറിയുന്നത് പുരുഷൻ എന്നു പറയുന്നത് ഇത്രക്കും വലിയ സംഭവം ആണെന്ന്. അതേ, അവസാനം ഒരു സ്ത്രീ തന്നെ വണ്ടി വന്നു ഒരു പുരുഷന് യഥാർത്ഥ പുരുഷൻ എന്താണ് എന്ന് മനസിലാക്കി കൊടുക്കുവാൻ ///
And that വാ പൊളിഞ്ഞ് പോയിട്ടോ ?. നന്ദി പറയുന്നില്ല ഒരുപാട് സ്നേഹം ഇങ്ങനെ ഒരു കമൻ്റ് തന്നതിന്..
എഴുതുമ്പോള് എൻ്റെ എഞ്ചൽ കൂടെ ഉണ്ടായിരുന്നത് കൊണ്ടാ ഇങ്ങനെ ഒക്കെ കേൾക്കാൻ ഭാഗ്യമുണ്ടായത്..
എന്തായാലും ഈ കമൻ്റ് it will be close to my heart. And all the best ketto.. ഭാര്യ ഫുൾ മാർക് തന്നെ തരും..ഈ ഏട്ടന്..❤️
എന്തൊക്കെയോ എഴുതി ?
❤️❤️❤️?
ഇന്ദൂസെ…
വാക്കുകൾക്ക് നല്ല ക്ഷാമം ഞാൻ നേരിടുന്നുണ്ട് ഒരു കമൻ്റ് ഇവിടെ ഇടാൻ….
നന്നായിരുന്നു.. ഒരുപാട് ഇഷ്ട്ടപെട്ടു…
ഇന്ദൂസിന് അറിയാലോ എനിക്ക് നീട്ടി പരത്തി കമൻ്റ് ഇടാൻ അറിയില്ലാ എന്ന്.. പിന്നെ വായിച്ചപ്പോ ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രം ചെറിയ രീതിയിൽ വാക്കുകൾ മാറി കിടന്നുന്ന പോലെ തോന്നി… വായനാ സുഖം ഒരു രണ്ടു വട്ടം മുറിഞ്ഞ പോലെ.. വെല്ലയ കുഴപ്പം ഒന്നും അല്ല പക്ഷേ എന്തോ എൻ്റെ കണ്ണിൽ അത് പെട്ടു.. എവിടെ ആണെന്ന് പറയണമെങ്കിൽ പറഞ്ഞാ മതി ഞാൻ ഓന്നുടെ വായിച്ചു പറയാം..
എന്തായലും കുറച്ചു കാത്തിരുന്നിട്ടായാലും കുട്ടേട്ടൻ കഥ ഇട്ടു.. ഞങ്ങൾക്ക് നല്ല ഒരു കഥ വായിക്കാൻ കിട്ടി..
ഞാനും ഒരു ചെറിയ 1k വാക്കുകൾ ഉള്ള ഒരു കൃതി രചിച്ച കാര്യം അറിയാലോ.. അത് വരുമ്പോ എനിക്കും സപ്പോർട്ട് തരണേ..
അടുത്ത കഥ എത്രയും പെട്ടന്ന് തന്നെ ഞങ്ങൾക്ക് എഴുതി തരണം..
വീ ആർ വെയ്റ്റിംഗ്…
♥️♥️♥️♥️♥️♥️♥️♥️
കിടക്കുന്ന**, വെല്യാ***,
നല്ല വാക്കുകൾക്ക് വളരെ സ്നേഹം പാപ്പാ..
കഥ വരട്ടെ ഫുൾ സപ്പോർട്ട് ഉണ്ടാവുംട്ടോ..
പിന്നെ ആ ഭാഗം എവിടെയാ എന്ന് പറഞാൽ നന്നായിരുന്നു
സ്നേഹത്തോടെ❤️
വൈകുന്നേരത്തോടെ പറയാം
orupaad ishtaayi
ഒരുപാട് സ്നേഹം❤️
ഇന്ദുസ്സെ. ..
കഥ വായിച്ചു.. നന്നായിരുന്നു ഒത്തിരി ഇഷ്ട്ടായി.. . ??❤️❤️❤️
ഈ വർണ്ണ വിവേചനം ഒരു പ്രശ്നമാണ്. .
എന്റെ ചേട്ടന്റെ കൂട്ടുകാരനും ഉണ്ട് ഇതേ.. അവസ്ഥ. പാവം.
നമ്മള് ഏതായാലും ഇപ്പോഴേ.. കണ്ട ബദാമും കുങ്കുമപ്പൂവും ഒക്കെ വാങ്ങി കഴിക്കാൻ പോവ്വാ. ..
അല്ലേൽ വേണ്ട..
നമ്മുടെ നിറം കണ്ടിട്ട് പറ്റുന്നവർ ഉണ്ടേൽ മതി ഹല്ലപിന്നെ . . . ???
അത് തന്നെ നമ്മുടെ നിറം കണ്ട് പറ്റുന്നവർ വന്നാൽ മതി.. അതിനു നമ്മൾ മാറേണ്ട ആവിശ്യം ഇല്ല.അവർ മാറട്ടെ അല്ല പിന്നെ..
കഥ ഇഷ്ടായതിൽ ഒത്തിരി സന്തോഷം കാളീ..
സ്നേഹത്തോടെ,❤️
നീ കുങ്കുമപ്പൂവൊന്നും തിന്നിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല ചങ്കെ ?.
നമ്മുടെ നിറം കണ്ടിട്ട് പറ്റുന്നവർ ഉണ്ടേൽ മതി ഹല്ലപിന്നെ .
//
അതൊക്കെ അത്രെ ഉള്ളു
ഡെർക്കാ…. നീ വല്ല ponds പൌഡറിൽ വൈറ്റ് സിമിന്റും കലക്കി കുടിക്ക് അല്ലാതെ ബദാമും കുങ്കുമപ്പൂവ് കൊണ്ടൊന്നും കാര്യം ഇല്ല…. അല്ലെ ഇന്ദുസേ…..
അവൻ വല്ലതും തരുവാണെങ്കിൽ ഇന്ദുസ് വാങ്ങിച്ചോ…. ഞാൻ പോവാ…..?♂️?♂️?♂️?♂️?♂️
എനിക്ക് അങ്ങനെ എങ്കിലും ഒരു പ്രേതിക്ഷയുണ്ട്.
ഇങ്ങടെ കാര്യം ഓർക്കുമ്പോഴാ.. കഷ്ട്ടം തോന്നുന്നത്..
ഇങ്ങളെ എന്ത് ചെയ്താ.. ഒന്ന് വെളിപ്പിച് എടുക്കുന്നത്.
ഒന്നും വേണ്ട… ആ അടുത്ത് വരുമ്പോൾ ഉള്ള നാറ്റം തന്നെ മാറാൻ ബാർ സോപ്പ് ഇട്ട് കുളിപ്പിക്കേണ്ടി വരും..
വെള്ളം കണ്ടിട്ട് കാലം കുറെയായി എന്നത് ആ മോന്ത കണ്ടാൽ തന്നെയറിയാം.. ??
എടാ ഞാൻ ജന്മനാ ഗ്ലാമർ അല്ലെ…. അതുകൊണ്ട് വെളുക്കാൻ എനിക്ക് നിന്നെ പോലെ ഒന്നും തേക്കണ്ട….
നീ കുങ്കുമപ്പൂവ് ചുണ്ണാമ്പിൽ അരച്ച് പുരട്ടി നോക്ക്…. വെളുത്താൽ പറയാം വെളുത്തെന്ന്….!
?
ചേച്ചി
കഥ വായിച്ചു ഇഷ്ട്ടമായി
കഥയെ പറ്റി എന്ത് പറയാനാണ്
കഥയെ കുറിച്ച് പറയാൻ വാക്കുകളില്ല ?
—————————————
വർണവിവെചനം ഇപ്പോഴും ഉണ്ട് ചേച്ചി
അതിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും മോശമല്ല രണ്ടുപേരും ഒരുപോലെ നിറത്തിന്റെ പേരുപറഞ്ഞു അതിക്ഷേപിക്കാറുണ്ട്
അത് ഞാൻ കഴിഞ്ഞ ആഴ്ചകളിൽ ഒരു ലൈവ് ടെലികാസ്റ്റിംഗ് ൽ
കണ്ടതാണ്
—————————————
I’m worried about the missed opportunity , there is a big chance to take sweet revenge
ചേച്ചി ഞാൻ ഇംഗ്ലീഷ് ൽ ഒഴിവാക്ക് ഞാൻ വെറുതെ പറഞ്ഞതാണ് ?
എന്നാലും എങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാൻ അതും രണ്ടാമത്തെ കഥ തന്നെ ഇത്രയും പെർഫെക്ട് ആയി
Simply great ❤❤❤
Mi..
വാക്കുകൾ ഇല്ലെ..
അതെ വർണവിവേചനം അത് ഈ മനുഷ്യർ ഉള്ളടതൊള്ളം കാലം അതിൽ ഒരു മാറ്റവും സംഭവിക്കില്ല .
പിന്നെ ഇത് എഴുതി എഴുതി തിരിച്ചും മറിച്ചും എങ്ങനിഒക്കെ എഴുതാൻ പറ്റുമോ അങ്ങനെ ഒക്കെ ഞാൻ എഴുതി അവസാനം ഇങ്ങനെ ആയി..
Perfect എന്ന് കെട്ടപോ സന്തോഷം തോന്നി ഒപ്പം പേടിയും അടുത്ത് കഥ ഇങ്ങനെ ഒന്നും അയിലേകിൽ നിങൾ ബിത്തിയിൽ തേക്കിലെ?.
ഇംഗ്ലീഷ് പറഞ്ഞോളൂ . I can walk English, see English, pinne kurach talk and write English ബാക്കി മറന്ന് പോയി
അപോ സ്നേഹത്തോടെ❤️
ചേച്ച്യേ ഒരുപാട് ഇഷ്ടായി ❤
നിറവും സൗന്ദര്യവും ശരീരത്തിനല്ല മനസ്സിനാണ് വേണ്ടതെന്ന് ഒരുപാട് പ്രാവശ്യം മനസ്സിലാക്കിയതാണ്….
മനസ്സിന്റെ സൗന്ദര്യം പലപ്പോഴും പലരും കാണാൻ ശ്രമിക്കാറില്ല എന്നതാണ്…
ഇത് വായിച്ചപ്പോൾ മനസ്സിലേക്ക് കയറിവന്ന് കൊറച്ചു മുഖങ്ങളുണ്ട് അത്രപെട്ടന്ന് മറക്കാൻ കഴിയാത്ത മുഖങ്ങൾ..
കഥയും കഥയുടെ പോക്കും വളരെ നന്നായിരുന്നു.
ഇനിയും ഇത്പോലെ എഴുതണം കാത്തിരിക്കുന്നു ❤
?
പൂവേ..
അതെ മനസ്സിൻ്റെ സൗന്ദര്യം പലപ്പോഴും ആരും കാണാൻ ശ്രമിക്കാറില്ല.. പക്ഷേ ചിലരുണ്ട്.. എനിക്ക് അറിയാം.. അവരെ എൻ്റെ ജീവിതത്തിൽ കണ്ട് മുട്ടിയത്തിന് ശേഷം എനിക്ക് ഉണ്ടായ മാറ്റങ്ങൾ അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല..
അപ്പോ കഥ ഇഷ്ടപെട്ടതിൽ സന്തോഷം കേട്ടോ. സ്നേഹത്തോടെ❤️
ഇന്ദുരാഗാ ഹൈ
ഇപ്പോ വായിച്ചുകഴിഞ്ഞു
ഒരുപാട് ഇഷ്ടമായി
നല്ല ഭൃഗു ഉണ്ടായിരുന്നു.
മൂന്നു വ൪ഷം മുന്നേ എന്റെ വിവാഹസമയത്ത് എന്റെ വൈഫിന്റെ അച്ചന്‍പെങ്ങള്‍ അവരോടു പറഞ്ഞതോര്‍ക്കുന്നു ,,”കുഴപ്പമില്ല പക്ഷേ ഉണ്ടാകുന്ന കുഞ്ഞിനു നിറമുണ്ടാകില്ല കാരണം അവന് നിറം കുറവല്ലേ .”
നമ്മുടെ ശാന്തമ്മായി ല്ലേ മീരയുടെ അതുപോലെ ,,,,
ഓരോരോ കാരണങ്ങളെ ,,,,,
അപ്പോ അടുത്ത കഥയില്‍ ഭൃഗുവുമായി കാണാം
ഹർഷെട്ട..
Ishtapettathil ഒത്തിരി സ്നേഹം.. എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും ഇതുപോലെ. ഞാനും അനുഭവിച്ചിട്ടുണ്ട്.. ഇപ്പഴും അനുഭവിക്കുന്നുണ്ട്..
അപ്പോ ഒത്തിരി സ്നേഹം സ്നേഹത്തോടെ❤️
വായിച്ചു… ❤️ ഇഷ്ടപ്പെട്ടു.
എഴുത്ത് വളരെ നന്നായി പുരോഗമിച്ചിട്ടുണ്ട്. അത് ആദ്യമേ പറയുന്നു. ഹാർഡ് വർക്ക് പെയ്സ് ഓഫ് എന്ന് പറയുന്നതുപോലെ.
പിന്നെ തീം.. പലരും തമാശക്ക് ആണെങ്കിൽ പോലും വർണവിവേചനം ഒരു കാൻസർ പോലെയാണ് നമ്മുടെ സമൂഹത്തിൽ. നിറം കുറഞ്ഞാൽ വേറെ എന്തോ കുറഞ്ഞു എന്നതുപോലെ ആണ് ചില ആളുകളുടെ ഭാവം. എന്നാൽ നിറം കുറഞ്ഞ ആളുകളെ ഇഷ്ടപ്പെടുന്നത് നല്ല നിറമുള്ള കുട്ടികളും ആയിരിക്കും.. ശ്രീമക്ക് സിനിമകൾ നന്നായി മനസ്സിൽ കയറിയതുകൊണ്ടു പറ്റിയതാണ്. ? എന്നാലും പെണ്ണ് തെറ്റ് തിരുത്തി.
വായിക്കാൻ നല്ല സുഖം ഉണ്ടായിരുന്നു. അപ്പോൾ പുതിയ ഒരു കഥയും ആയി വരുക. ഇനി ഇതിൽ കൂടുതൽ ആണ് ഞങ്ങൾ പ്രതീക്ഷിക്കുക എന്ന് എടുത്തു പറയേണ്ട ആവശ്യം ഇല്ലല്ലോ അല്ലെ..? ??
സ്നേഹത്തോടെ എംകെ ❤️
എംകെ?? ഏട്ടാ..
എഴുത്ത് പുരോഗമിച്ചു എന്ന് നിങ്ങളെ പോലുള്ള എഴുത്തുകാർ പറയുമ്പോ കണ്ണ് നിറയുകയാണ്. എത്ര പ്രാവശ്യം മാറ്റി മാറ്റി എഴുതി എന്ന് എനിക്ക് തന്നെ അറിയില്ല. അവസാനം ഒരു വാശി പുറത്ത് എഴുതി.
വർണവിവേചനം ഇപ്പോഴും എല്ലാ ഇടത്തും ഉണ്ട്. ഞാനും എൻ്റെ കുടുംബത്തിൽ നിന്ന് തന്നെ ഇത് കേട്ടിടുണ്ട്. ഇപ്പഴും കേൾക്കുന്നുണ്ട്.. അത് പോട്ടെ
അവസാനം പറഞ്ഞത്. കുറച്ച് കൂടി പോയില്ലേ…? എന്ന് ഒരു സംശയം..
എന്ത് ആവുമോ എന്തോ. ?.
സ്നേഹത്തോടെ❤️
ഇന്ദുസേ,
ഞാൻ ഇവിടെ ഒരു കുഞ്ഞുകഥയെഴുതി ഇട്ടിട്ടുണ്ടേ സമയം കിട്ടുമ്പോൾ ഒന്ന് വായിക്കണേ…!
ഇല്ല വായിക്കില്ല. ?
അലവലാതി…….!!!!!!
അത് വേണ്ട?
ഈ തെണ്ടിക്കും ആ നാറി ഹർഷാപ്പിക്കും എന്നെ കണ്ട അപ്പൊ ചൊറിയണം….. ബ്ലഡി ഗ്രാമവാസിസ്
❤️❤️❤️❤️❤️
ഞാൻ പാവാ
എൻ്റെ ഏട്ടൻ പാവാ
നീ പാവ അല്ല പാവാടയ…. മ്മടെ കാളിയുടെ പാവാട
ഇമ്മിണി വല്യ കഥ. വായ്ക്കാട്ടോ
ആയിക്കോട്ടെ….!
അല്ല ഇന്ദുസേ നീ ഇപ്പൊ ചായ ഇടാറില്ലേ…?
?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️
ചായ ആരോഗ്യത്തിന് ഹാനികരം എന്ന് ഏതോ മഹാൻ പറഞ്ഞു
അരുണിന്റെ അമ്മ ചായ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ എനിക്ക് നിന്റെ ഡയലോഗ് ആണ് ഓർമ്മ വന്നത്….
???????
ഛെ ഛെ?
പെങ്ങളുട്ടി ഇഷ്ടം ?
ചേച്ചി..
അടിപൊളി..,???????
വെറും ഒരു പെണ്ണ് കാണൽ എന്ന് പ്രതീക്ഷിച്ചു വന്നിട്ട്.. ഒരു ഗംഭീര കഥ തന്നെ സമ്മാനിച്ചു…….❣️❣️❣️❣️❣️❣️❣️❣️
ദൈവം ഓരോരുത്തർക്കും നൽകുന്ന നിറം അല്ലേ….അതിനെ അപമാനിക്കാൻ ആർക്കും കഴിയും….. അതിനുള്ളിൽ മുഴുവൻ വെളുപ്പ് ആയിരിക്കും…..
നിറത്തിൻ്റെ പേരിൽ apamanikkapettavar എത്ര പേരുണ്ട് നമുക്കിടയിൽ.. സൗന്ദര്യത്തിൽ അഹങ്കരിക്കുന്ന ഒരുപാട് പേരുണ്ട്..കുറച്ച് തിളച്ച വെള്ളം ഒഴിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ ഒള്ളു…?
മറ്റുള്ളവരെ വേദനിപ്പിച്ചു സന്തോഷം കണ്ടെത്തുന്നവർ….
ശ്രീമ അവനോട് അങ്ങനെ പറഞ്ഞപ്പോ അവളെ കൊല്ലാൻ തോന്നി….. അവൾക്ക് അത് വെറും വാക്കായിർക്കും പക്ഷേ അത് lelkkendivarunnavrude വേദന. വലുതാണ്…
സോറി എന്ന് പറഞ്ഞാല് ഒക്കെ തീരുവല്ലോ….
അല്ല ഞാൻ ഇതൊക്കെ പറഞ്ഞിട്ട് ഇപ്പൊ എന്താ……
സ്റ്റോറി എനിക്ക് ഇഷ്ടായി… ഒരു കുഞ്ഞി കഥ…എന്നൽ മനോഹരവും…????????????????
ഇനിയും നല്ല അടിപൊളി story’s പ്രതീക്ഷിക്കുന്നു…. സെച്ചി…..♥️♥️♥️♥️♥️♥️♥️♥️♥️
Sidh..
അതെ ശ്രീമക്ക് അഹങ്കാരം വളരെ കൂടുതൽ ആണ്. എന്നാലും അവൾ അവസാനം അവൻ്റെ അടുത്ത് തന്നെ എത്തിയിലെ.. അവൻ തന്നെ വേണ്ടി വന്നു അവളെ രക്ഷപെടുത്താൻ.. അതാണ്.
ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം..
സ്നേഹം സ്നേഹത്തോടെ❤️
ഇന്ദുകുട്ടി, വളരെ നന്നായിട്ടുണ്ട്. നിറം കുറഞ്ഞവരെ അപമാനിക്കൽ ആണ് ചിലരുടെ വിനോദം. പക്ഷെ നിറം കുറഞ്ഞ ഇന്ത്യക്കാർക്ക് ഇവിടെ ഒക്കെ നല്ല ഡിമാൻഡ് ആണ് കേട്ടോ. ? ഇംഗ്ലീഷ് പെണ്ണുങ്ങൾ പുറകിൽ ഉണ്ടാകും. കഴിഞ്ഞ കഥയിൽ നിന്നും വളരെ വ്യത്യസ്തം ആയിരുന്നു ഇത്. നല്ല ഒഴുക്കുണ്ട്. വായിക്കാൻ നല്ല രസവും ഉണ്ട്.
പിന്നെ “ഒരു ദൈവത്തിന്റെ” കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടല്ലൊ.. അതിന് ഇന്ദു ഭാഗ്യവതി ആണ്.
വീണ്ടും എഴുതുക. ?
ചേച്ചി..
പെണ്ണുങ്ങൾക്ക് മാത്രേ ഇഷ്ടമുള്ളോ ചേച്ചി.. ആണുങ്ങളുടെ കാര്യം എങ്ങനെയാ ആവോ.. അഹ് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.. ?
എന്തായാലും കഥ ഇഷ്ടം ആയില്ലോ അത് മതി.. ദൈവത്തിൻ്റെ കയ്യൊപ്പ് എന്നും എൻ്റെ കൂടെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു..അത് എൻ്റെ ഭാഗ്യം ആണ്..
ഒത്തിരി സ്നേഹത്തോടെ❤️
ഇന്ദുസെ ആദ്യം ❤️ ഇത് പിടിച്ചോ
പിന്നെ കഥ ഒരു രക്ഷ ഇല്ല പൊളി മാസ്സ്മരകം
പിന്നെ ഞാൻ തീരെ പ്രേതിഷിച്ചില്ല പോലീസ്‌ക്കാരൻ ആണെന്ന്
എന്തയാലും കലക്കി പൊളിച്ചു തിമിർത്തു.
ശെരിക്കും അവൾടെ പേര് എന്താ ശ്രീമ ന്ന് ഒള്ളോ ??
ഇന്ദു യേച്ചി ഇനിയും എഴുതണം കേട്ടോ ❤️❤️❤️
സ്നേഹത്തോടെ മാരാർ ❤️❤️
മാരാർ..
അതെ അവളുടെ പേര് ശ്രീമാ എന്ന് മാത്രേ ഉള്ളു..
പോലീസുകാരൻ ആണെന്ന് പ്രതീക്ഷിച്ചില്ല അല്ലേ. അത് തന്നെയാ എനിക് വേണ്ടിരുന്നത്. എന്തായാലും അത് ഇവിടെ പറഞ്ഞതിൽ ഒത്തിരി സ്നേഹം കേട്ടോ. സ്നേഹത്തോടെ❤️
സെച്ചീ,
കഥ ഒക്കെ കൊള്ളാം…????
എന്നാലും ചെക്കൻ കാണാൻ വന്ന ദിവസം തന്നെ ലവള് ? ശ്ശേ.. നുമ്മക്കും ഉണ്ടാരുന്നു ഇത്തിരി പെണ്ണ് കാണാൻ പോക്ക്. എന്നിട്ടും കിട്ടീല്ലല്ലോ.. അതെന്താണാവോ ??
സംഭവം ഇഷ്ടപ്പെട്ടു ട്ടോ.. ഇത് പറ്റുന്ന പണി ആണെന്ന് മനസിലായില്ലേ അപ്പോ വീണ്ടും വായോ അടുത്ത കഥയുമായി..??
അപ്പൊ ചേച്ചിക്ക് 60+ വയസ്സ് ഉണ്ടോ???
മനസുഖം ആണെന് ഹമ്മ്മ
ഹാ… നന്നായി….???
ഞാൻ മുത്തശ്ശി എന്നല്ല വിളിച്ചേ ഊളെ ????
പ്രവാസി ബ്രോ..
കഥ ഇഷ്ടായിലോ.. അതിൽ സന്തോഷം.. പിന്നെ ഇത് കഥ അല്ലേ. ഇങ്ങനെയും പറയുന്ന പെണ്കുട്ടികൾ ഉണ്ടാവും ആർക്ക് അറിയാം?.ഒത്തിരി സ്നേഹം
സ്നേഹത്തോടെ❤️
അല്ലേലും വായ്‌നോക്കാൻ ഇറങ്ങിയ പെമ്പിള്ളേർക് ഒടുക്കത്തെ ഗ്ലാമർ.. പെണ്ണ് കാണാൻ ഇറങ്ങിയാലോ ??
പ്രവാസി ബ്രദർ. ഞാൻ കൊടുത്തിട്ടുണ്ട്. സത്യത്തിൽ യൂറോപ്പിൽ ജനിച്ചു വളർന്ന ഞാൻ നാട്ടിൽ വന്നപ്പോൾ ആണ് ഒരാൾ കരളിൽ കയറിയത്. ഐ ലവ് യു എന്ന് പറഞ്ഞപ്പോൾ ഫ# ഓഫ് എന്ന മറുപടി ആണ് കിട്ടിയത്. അതോടെ എനിക്ക് അങ്ങ് വാശി കയറി. അദ്ധ്യാപകൻ ആയിരുന്നു ആൾ. എന്റെ 19ആം അടവും എടുത്താണ് ഞാൻ അങ്ങേരെ വളച്ചു എടുത്തത്. ?? ഇപ്പോൾ എന്റെ നല്ല കെട്ടിയവൻ ആയി ഇവിടെ ഒരു കമ്പനി നടത്തുന്നു. തഗ് ലൈഫ് അല്ലെ എന്റെ? ???❤️
ശോ….
എന്തൊക്കെ കേക്കണം???
എന്നോടും ഏതെങ്കിലും പെണ്ണ് അങ്ങനെ പറഞ്ഞ ഞാൻ തിരിച്ച് ഫ(***&** പറഞ്ഞാൽ എന്നെ ആ പെണ്ണ് കെട്ടുമോ ചേച്ചി….????
എന്നാൽ നന്നായിരുന്നു….
പക്ഷെ അപ്പൻ പറയുന്നത് ജോലി ആയിട്ട് പെണ്ണ് കെട്ടിയാൽ മതി എന്നാണ്…
എനിക്ക് ഈ ഇന്ത്യൻ cultur തീരെ പിടിക്കുന്നില്ല… അവടെ പോലീസിൽ വല്ല വെക്കൻസിയും ഉണ്ടോ ചേച്ചി…
ഞാനും വരാം???
@DK നല്ലൊരു ടിപ്പ് തരാം. ഇഷ്ടമുള്ള പെണ്ണിനെ നന്നായി ഇഗ്നോർ ചെയ്യുക. അവളെ ഒന്ന് നൈസ് ആയി അപമാനിക്കുക. ഒരു പെണ്ണിന്റെ മനസ്സിൽ കയറാൻ ഇതിലും വലിയ വഴി ഇല്ല. ?
പോലീസ് വലിയ കഷ്ടപ്പാട് ആണ് മോനെ. എന്റെ താല്പര്യം കൊണ്ട് ചേർന്നതാണ്. ചോര നീര് ആക്കി എടുക്കുന്ന ട്രെയിനിങ് ഒക്കെയാണ്. നാട്ടിൽ തന്നെ നിന്നോളൂ ??
സേച്ചി പോലീസിൽ ?♀️ആണോ ?
അപമാനിച്ചാൽ ദേഷ്യം അല്ലേ ഉണ്ടാവൂ
അല്ലേൽ7എം നമ്മളെ ഒക്കെ ആര് നോക്കാനാ???
ദേഷ്യം വരണം.. ഒരാളോട് ദേഷ്യം തോന്നിയാൽ അവർ 24/7 നമ്മുടെ മനസ്സിൽ ഉണ്ടാകും. പിന്നെ ബാക്കി നിങ്ങളുടെ കയ്യിൽ ആണ്. അവളുടെ മുൻപിൽ എന്നും എത്തുക ബൈ ചാൻസ് പോലെ. വിടാതെ പിടിക്കണം ?
എന്തൊക്കെ ചെയ്താലും അവനു കിട്ടാനും മാത്രം കൂതറ പെൺപിള്ളേർ ഉണ്ടോ നാട്ടിൽ???
@പ്രവാസി..
ദേ ഒരേ നാട്ടുകാര് ആയിട്ട് എനിക്കിട്ട് താങ്ങുന്നോ.. ഇങ്ങനാണെൽ ഞാൻ നിങ്ങടെ കൂട്ട് വെട്ടി????
@ചേച്ചി
പരിചയം ഇല്ലാത്ത ഫീൽഡ് ആണ്.. ശ്രമിച്ചു നോക്കട്ടെ…
പാപ്പാ… വെറുതെ എറിഞ്ഞാലും ചാടി പിടിച്ചോളുവല്ലേ… Dk ക്ക് കൊടുത്തതീ ഏണി വച്ചു കേറി കൊളുത്തി അല്ലേ
അങ്ങനെ പറയുമ്പോ ആർക്കാണെന്ന് പറയണ്ടേ.. ഞാനും ഈ വിഷയത്തിൽ വന്നല്ലോ.. എനിക്ക് ആണ് ചേച്ചി മറുപടി തന്നത്
സാരല്യ മാൻ.. അനക്കാ കൂടുതൽ ചേർച്ച ??q
താൻ പോഡോ കിലവാ ????
ഞാനാ കിളവനാ?? അയാം സ്റ്റിൽ @18 വിത്ത് 15 ഇയർ എക്സ്പീരിയൻസ്
അതന്ന്യ കിളവൻ എന്ന് വിളിച്ചത്… അത് ഇഷ്ട്ടായില്ലേൽ മാമാ എന്ന് വിളിക്കാം …
സെച്ചീ… ദേ എന്നെ കളിയാക്കുന്നു..
മൂത്തവരേ ബഹുമാനിക്കണം എന്നാണ് എന്നെ വീട്ടിൽ നിന്നും പഠിപ്പിച്ചത്
ചേച്ചി മാസ്സ്…??????
എന്നോട് പിന്നെ ഒരു പെണ്ണും അങ്ങനെ I w u പറയാൻ വരില്ല എന്നത് കൊണ്ട്… എനിക്ക് പ്രശ്നം ഇല്ല … ഞാൻ അങ്ങോട്ട് ചെന്ന് പറയാം എന്ന് വെച്ചാൽ ഒരാളോടും അങ്ങനെ ഒന്നും തോന്നുന്നുമില്ല….?
ഒരിക്കലും അത് പ്രതീക്ഷിക്കരുത്. സ്വന്തമായി നല്ലൊരു ആറ്റിട്യൂട് ഉണ്ടാക്കി എടുക്കുക. ഡ്രസിങ് സ്റ്റൈൽ, മുടി, നല്ല ശരീരം, ഒരു സ്ഥിരമായ പെർഫ്യൂം.. ഇതൊക്കെ ഞങ്ങളുടെ വീക്നെസ് ആണ്. പ്രേതെകിച്ചും അധികം മൈൻഡ് ചെയ്യാത്തവരെ ആണ് ഞങ്ങൾക്ക് പിടിക്കൂ. ?
?പിള്ളേരെ വഴിതെറ്റിക്കും
ഇങ്ങനെ ഒക്കെ ചെയ്യണം ലെ..
ലേറ്റ് ആയി എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ
@ഇജ്ജ് ട്രൈ ചെയ്തിട്ട് കാര്യമുണ്ടാ… അത് വല്ലതും തലയിൽ ഉള്ളോരോട് പറഞ്ഞിട്ട് ഉള്ളതാ ആറ്റിറ്റ്യുഡ് ഉണ്ടാക്കൽ
ഇത് ആരാ ഈ ഇജ്ജ്
Anagne ഒക്കെ ഉണ്ടല്ലേ…ഞാൻ പിന്നെ പെണ്ണുങ്ങളെ വായിനൊക്കാതൊണ്ട്….?
ചേച്ചി അല്ലെങ്കിലും തഗ് അല്ലെ ❤️ പാവം കെട്ടിയവൻ.. ??
അങ്ങേരു പാവം ഒന്നും അല്ല. ?
ഛേ കൊതിപ്പിക്കല്ലേ…
നമുക്കും ഉണ്ട് ഒരെണ്ണം… (കേൾക്കണ്ട… കൈയ്യിൽ എന്താ കിട്ടാ എന്ന് പറയാൻ കഴിയില്ലല്ലോ)
പിന്നെ തഗ് ലൈഫ് സെച്ചിക്ക് മാത്രം ആണോ എന്ന് വല്ലപ്പോഴും കണവനോട് കൂടി ചോദിച്ചേക്ക് ???
അങ്ങേരു അന്യായ തഗ് ആയതുകൊണ്ടല്ലേ മുട്ട് മടക്കി വീണത്. ? ഇപ്പോഴും അതെ. ? അതിന് മുൻപിൽ ഞാൻ ഒന്നും അല്ല.
എന്നിട്ടും ഇങ്ങളെ ???
ഒന്നും അങ്ങ് ചേരുന്നില്ല സെച്ചിയെ ???
???
ഇത്ര പറഞ്ഞിട്ടും മനസിലായില്ലേ? ? സത്യത്തിൽ ആൾ ഒരുക്കിയ കുഴിയിൽ ഞാൻ ആണ് പോയി ചാടിയത്. മുകളിലെ എന്റെ അഭിപ്രായം വായിച്ചാൽ ഇതിൽ റിയൽ തഗ് ആരാണെന്ന് ചിലർക്ക് മനസിലാകും. ?
ലെജൻഡ് ലെവൽ തഗ് ആണ് ചേച്ചിയുടെ ഹബ്ബി. ചേച്ചി ആണ് ആളുടെ മൈൻഡ് ഗെയിമിൽ വീണത്. ? അല്ലെ?
Exactly! കാമുകന് കാര്യം മനസിലായി. ??❤️ ശീലം ഉണ്ട് അല്ലെ? ?
ശ്ശ് ശ്ശ് മിണ്ടല്ലേ ???
??
??
Entha parayuka enikk valiya comments onnum ittu sheelam illa
Story enikk ishtamayi
Liked it
Iniyum ithupolathe kadhakal ezhuthan kazhiyatte
Snehathode
Bahubali
ബാഹുബലി..
ഇഷ്ടപെട്ടല്ലോ അത് മതി. ഒത്തിരി സന്തോഷം ഒപ്പം സ്നേഹം❤️
ഈ ജന്മം നിനക്കായ്…
ഹമ്മ്….
നല്ല ചേർച്ച ഉള്ള പേര്… ആദ്യം വായിക്കുന്നതിന് മുന്നേ കരുതിയത് നായികയുടെ സൈഡിൽ നിന്നും കാണുന്ന ഒരു കഥ ആവും എന്നാണ്. പക്ഷെ ഇത് തന്നെ ഒക്കെ… അരുണിന്റെ അവസ്ഥ ഒക്കെ വായിച്ചപ്പോ ആദ്യമേ സങ്കടം ആയി…
അല്ലേലും ആണിനും പെണ്ണിനും അമിതമായി കറുപ്പ് വന്നാൽ അത് കാണുന്നവർക്ക് വല്ലാത്ത കണ്ണിൽ കടിയാണ്… അവരും മനുഷ്യർ അല്ലെ എന്ന് കരുതില്ല…
ഇതുപോലെ ഒരു അനുഭവം എന്റെ കൂട്ടുകാരനും ഉണ്ടായിട്ടുണ്ട്… ഒരു ചെറിയ പ്രൊപ്പോസൽ ചെയ്തതാ…
അവൾ ഇഷ്ടമല്ല എന്ന് പറഞ്ഞ മതി… അതിന് പകരം അവന്റെ നിരത്തെ പറ്റി കൊട്ടി ഘോഷിക്കുന്നു…
ഞാൻ അവന്റെ കണ്ണ് നിറഞ്ഞു കാണുന്നത് അന്നാദ്യമായിട്ട് ആയിരുന്നു….
അല്ലേലും ബോഡി ഷൈമിങ് എന്ന് പറഞ്ഞാൽ ചെറിയ ഒരു കാര്യമല്ല…
കേൾക്കുന്നവന് അതൊരു താമസ ആവും…
പറയുന്നവന് ഒരു മനസ്സുഖവും. പക്ഷെ അനുഭവിക്കുന്നവനെ അതിന്റെ വേദന അറിയൂ…
അന്ന് അവടെ നല്ല പൂരപ്പാട്ട് ആയിരുന്നു ട്ടോ… അത് വേറെ കാര്യം…
ഞാൻ വായിൽ തോന്നിയ തെറി ഒക്കെ വിളിച്ചു… ഒരു പെണ്ണിനേയും ഞാൻ ഇങ്ങനെ തെറി വിളിച്ചിട്ടില്ല ഇതിന് മുമ്പ്????
ശ്രീ അവനെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഈ കാര്യങ്ങൾ ആണ് മനസ്സിൽ ഓടി എത്തിയത്…
പാവം. അന്ന് എത്ര വേദനിച്ചിട്ട് ആയിരിക്കും അവൻ അവിടം വിട്ട് പോയത്…
പിന്നെ ആ ട്രെയിനിൽ വച്ച് അവളെ കണ്ടപ്പോ എനിക്കും ശരിക്കും കലി ഇളകി…
ആദ്യം കരുതിയത് ഇവന്റെ സീറ്റിന്റെ അടുത്ത് വന്നിരിക്കും എന്നാണ്…
അതൊക്കെ തെറ്റി…
അവസാനം കണ്ടവർ കേറി പിടിക്കാൻ വന്നപ്പോ അവൾ പറഞ്ഞ ആ കറുപ്പൻ മാത്രമേ കണ്ടള്ളു…
ശരിക്കും എനിക്ക് ചിരി ആണ് വന്നത്…?
അവൾ വേണമെന്ന് ആഗ്രഹിച്ച ഉണ്ണികൾ ഇതാ കഞ്ചാവും അടിച്ച് അവളെ കൊത്തി തിന്നാൻ വരുന്നു…
പാവം….
പക്ഷെ പിന്നെ ഉണ്ടായതാ എനിക്ക് ഇഷ്ട്ടയത്…..
\\\“എറണാകുളം സൗത്ത് എസ് ഐ നിനക്കൊക്കെ സാധാ പോലീസ്.. അല്ലെടാ നായിന്റെ മക്കളെ..??!!”///
എന്റെ ചേച്ചി….
രോമം….
രോമം എഴുന്നേറ്റ് നിന്നു?????
അത്രക്ക് മാസ്സ് സീൻ…?????
പിന്നെ അവരുടെ കണ്ടകടാകാളം അടിച്ചു പൊളിച്ചതെല്ലാം എനിക്ക് ഇഷ്ട്ടമായി…
അല്ലേലും ലോക്കപ്പിൽ കൊണ്ടുപോയി ഇട്ടിട്ടൊന്നും ഒരു കാര്യവും ഇല്ല…
പീഡന ശ്രമം അല്ല…. പീഡനം തന്നെ ചെയ്താലും ഇവനൊക്കെ പുറത്ത് വരും…
അല്ലേലും പാവപ്പെട്ടവന് മാത്രം ആണാലോ ഈ നിയമവും കോടതിയും ഒക്കെ…
എല്ലാം പണ കൊഴുപ്പ് ആണ്… അതാണ് പബ്ലിക് ആയ സ്ഥലത്ത് വരെ ഇവന്മാർ അഴിഞ്ഞടുന്നത്…
പിന്നെ നമ്മുടെ അരുണിന്റെ ദിവസങ്ങൾ ആയിരുന്നല്ലോ…
വേണ്ടെന്ന് പറഞ്ഞവളെ പുറകെ നടത്തിയ സമയം…
എല്ലാം നേരിൽ കാണുന്ന പോലെ ഉണ്ടായിരുന്നു…
അവസാനം വരെ ശ്രീയോട് എനിക്ക് ദേഷ്യം ആയിരുന്നു… പിന്നെ ആ റൂമിൽ വച്ച് ഉണ്ടായ സീൻ ഒക്കെ കഴിഞ്ഞപ്പോ ആ ദേഷ്യം അലിഞ്ഞു ഇല്ലാതായി…
ഒന്നല്ലേലും ഒരു തെറ്റല്ലേ…
പെണ്ണുങ്ങൾ പൊട്ട ബുദ്ധി എന്നൊക്കെ പറഞ്ഞ് ഒഴുയും…ആണുങ്ങൾ എന്ത് പറയും???
ആഹ്….
ഇതൊക്കെ നാട്ട് നടപ്പ് ആണല്ലോ…
എന്നാലും പാവം പെണ്ണാണ്… കുറച്ചു അഹങ്കാരം ഉണ്ടാന്നല്ലേ ഉള്ളു…
എന്തായാകും അവന് അവള് സ്വന്തം.ആയല്ലോ…
വളരെ സന്തോഷം.
അമ്മയും ശ്രീയുമായി അരുൺ സുഖമായി ജീവിക്കട്ടെ.
കുഞ്ഞുനാൾ തൊട്ട് അനുഭവിക്കുന്ന വിഷമങ്ങൾ ശ്രീയുടെ സ്നേഹത്താൽ ഇല്ലാതെ ആവട്ടെ….
പിന്നെ വേറൊരു കാര്യം ഉണ്ട്….
ചേച്ചിക്ക് നല്ല അടിയുടെ കുറവ് ഉണ്ട്…
എന്തൊക്കെ ആയിരുന്നു…
കഥ വന്നാൽ എന്നെ കൊല്ലല്ലേ എന്ന്??
ഇത്ര നന്നായിട്ട് എഴുതാൻ അധികം ആർക്കും പറ്റില്ല…
ചേച്ചിക്ക് കഥ എഴുതാൻ നല്ല കഴിവ് ഉണ്ട്…
ഹൃദയ സ്പര്ശി ആയ ഈ കഥക്ക് ഒരുപാട് നന്ദി….
എന്നും എപ്പോഴും എന്റെ ഉള്ളിന്റെ ഉള്ളിൽ fav കഥകളുടെ കൂട്ടത്തിൽ ഈ കഥയും കാണും…
അത്രക്ക് ഇഷ്ട്ടമായി…
കൊറേ നെഗറ്റീവ് തപ്പി ആണ് വന്നത്??
പക്ഷെ ഒന്നും കിട്ടിയില്ല…
ഹാ… പോട്ടെ….
നമുക്ക് അടുത്ത കഥയിൽ നോക്കാം…
ഞാൻ നിർത്താ….
ഈ ചെറിയ കമെന്റിൽ തൃപ്തി അടയണം. പാവം എനിക്ക് ഇത്രയേ പറ്റു????
എന്ന്…
സ്നേഹത്തോടെ
ചേച്ചിയുടെ അനിയൻ DK
ഹൈയോ.. ബല്യ കമൻറ് അതിനു ഇത് പിടിച്ചോ❤️?
പിന്നെ ട്രെയിനിൽ വച്ചുള്ള സീൻ അത് എഴുതാൻ വല്ലാതെ ബുദ്ധിമുട്ടി.. അത് തന്നെ ഞാൻ മാറ്റിയും മറിച്ചും എഴുതി.. അത്കൊണ്ട് ഇത്രെയും വൈകിയത്
ആ സീൻ ഇവിടെ എടുത്ത് പറഞ്ഞതിൽ ഒത്തിരി സന്തോഷട്ടോ..
അവളെ കണ്ട് അവൻ്റെ ഫീലിംഗ് അതൊക്കെ എഴുതാൻ..
പിന്നെ ആ ഡയലോഗ് വായച് രോമാഞ്ചം വന്നു എന്നൊക്കെ കേട്ടപ്പോ ഇവിടെ എനിക്കാണ് രോമാഞ്ചം വന്നത്..
കമൻറ് ഒത്തിരി ഇഷ്ടായി. ആ സീൻ ആയിരുന്നു പേടി അത് തന്നെ ഇവിടെ എടുത്ത് പറഞ്ഞതിൽ ഹാപ്പി
ഒത്തിരി സ്നേഹം സ്നേഹത്തോടെ❤️
എന്നാലും കുറച്ചു കൂടെ മെച്ചപ്പെടുത്തായിരുന്നു….
അവരെ ആ ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളി ഇടുന്നു… അരുണും പിന്നലെ ചാടുന്നു..
.പിന്നെ തീപ്പൊരി fighting…
അവസാനം അരുൺ അവരെ ഒന്ന് ട്രാക്കിൽ ഇട്ട് പെട്രോൾ ഉപയോഗിച്ച് കത്തിച്ച് സ്ലോ മോഷനിൽ വരുന്നു….
ഹാ….
ബാലയ്യ സ്റ്റൈൽ??????
ഛെ ??
വേണ്ടാ….
വേണ്ടേൽ വേണ്ടാ???
????
?❤️❤️
കുഞ്ഞേച്ചി ?… കഴിഞ്ഞ കഥയിൽ നിന്നും വളരെ വ്യത്യസ്തമായ തീം. നല്ല ഫീൽ ഉണ്ടായിരുന്നു.
വർണ ഒക്കെ എനിക്കിഷ്ടപ്പെട്ടു.
കറുത്തവനായത്തിന്റെ പേരിൽ ഇന്നും നമ്മുടെ സമൂഹത്തിൽ നിന്നും പരിഹാസം മാത്രമാണ് കിട്ടുന്നത്. കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട് എങ്കിലും ഇപ്പോഴും ഇതെല്ലാം തുടരുന്നുണ്ട്.
ഡാർക്ക് shade ആയതിന്റെ പേരിൽ ഞാനും കുറേ കളിയാക്കളുകളൊക്കെ ഏറ്റുവാങ്ങിയതാണ് ?.
കൂട്ടുകാർ തമാശക്ക് കളിയാക്കി വിളിക്കുന്നത് ചെറുപ്രായത്തിൽ തന്നെ കറുപ്പ് എന്നത് അസൗന്ദര്യമാണെന്ന ചിന്ത അവരുടെ മനസുകളിൽ ആഴത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട് .
എന്താ പറയാ…. എനിക്ക് നല്ലപോലെ ഇഷ്ടമായി.
എഴുത്ത് ശൈലി mk യുടെ പഴയകതയുടേത് പോലെ ഉണ്ടായിരുന്നു ❤️. ആ ശൈലിയും നന്നായി ഇഷ്ടപ്പെട്ടു.
പിന്നിപ്പോ എന്താ…. അടുത്ത കഥയുമായി വേഗം വാ. നല്ല കഴിവ് ഉണ്ട്. So എഴുത്തീന്ന് പിന്നോട്ട് പോകല്ലേ… ഇതുപോലെയുള്ള നല്ല കഥകൾക്കായി കാത്തിരിക്കുന്നു ?
കുട്ടപ്പ..
ഇതിന് വേണ്ടി ഞാൻ എംകെയുടെ പഴേ കഥകൾ കുത്തി ഇരുന്ന വായച്ചു്.. ഒരു പെണ്ണിനെ കാണുമ്പോൾ ഉള്ള വർണനയും പിന്നെ അവസാനത്തെ ഉമ്മ ഒക്കെ..
ഒത്തിരി സന്തോഷം ഒപ്പം സ്നേഹം❤️
ചേച്ച്യേ കണ്ടു ?
സമയം പോലെ ബാക്കി ?
ശരി ❤️ കമൻറ് കണ്ട്
കഥ പൊളിച്ചുട്ടോ രാഗേന്തു മുത്തേ…. ഇനിയും ഇത് പോലെ ഒരുപാട് സൃഷ്ടികൾ നടത്തു..
ബെസ്റ്റ് ഓഫ് ലക്ക് ❤️
ഒത്തിരി സന്തോഷം സ്നേഹം❤️❤️
രാഗേന്ദു ♥️♥️♥️
വളരെ നാളുകളായി കാത്തിരിക്കുന്ന ഇന്ദുവിന്റെ രണ്ടാമത്തെ കഥ..
ഒന്നും നോക്കിയില്ല വന്നപ്പോൾ തന്നെ എടുത്തു വായിച്ചു… വ്യത്യസ്തമായ കഥ അല്ലെങ്കിൽ പോലും ഇന്ദു വിന്റെ രചനാ ശൈലി ഓരോ വരിയിലും പ്രകടമായിരുന്നു…വായിച്ചുതീർക്കാൻ ഒട്ടും മടുപ്പു തോന്നിച്ചില്ല… ആദ്യ കഥയിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രമേയം ആയിരുന്നതുകൊണ്ട് തന്നെ,എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ഈ കഥയാണ്.(പേഴ്സണലി) കാരണം വ്യക്തിപരമായി എന്റെ ജീവിതവുമായി ഏറെ അടുത്തുനിൽക്കുന്ന ഒരു തീം ആണ് ഇത്.
ഒരു എഴുത്തുകാരി എന്ന നിലയിൽ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും കഥ വായിച്ചു തീർന്നപ്പോൾ ഒന്നു രണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കണം എന്ന് തോന്നി അതുകൊണ്ട് പറയുന്നതാണ്…
ഒന്നാമതായി,കഥ തുടങ്ങുന്ന സമയത്ത് തന്നെ കഥയിലെ കഥാപാത്രത്തെയും കഥയേയും പറ്റി ഏകദേശം ഒരു ധാരണ നൽകിയാൽ വായിക്കുന്ന ആളുകൾക്ക് എളുപ്പം അത് ഉൾക്കൊള്ളാൻ സാധിക്കും… ഉദാഹരണത്തിന് അരുൺ പോലീസുകാരനാണ് എന്നുള്ളത് കഥയുടെ മധ്യഭാഗത്ത് വെച്ചാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്…അതുപോലെതന്നെ അവന് അമ്മ മാത്രമേ ഉള്ളൂ എന്നും അച്ഛൻ ചെറുപ്പത്തിലെ മരിച്ചു പോയതാണെന്നും പറയുന്നത് ഇടയ്ക്ക് വെച്ചാണ്.
രണ്ടാമത്തെ കാര്യം എന്തെന്ന് വെച്ചാൽ… തുടക്കത്തിലുണ്ടായിരുന്ന ഒഴുക്കുകൂടി ഉള്ള എഴുത്ത് മധ്യ ഭാഗത്ത് എവിടെയോ വെച്ച് നഷ്ടപ്പെട്ടു… ശ്രീമയെ അരുൺ റെയിൽവേ സ്റ്റേഷനിൽ വച്ചു കാണുന്ന ഭാഗം തൊട്ട് കഥ വളരെ സ്പീഡിലാണ് പറഞ്ഞു പോകുന്നത്… ആ സന്ദർഭങ്ങൾ ഒക്കെ കുറച്ചുകൂടി സാവധാനത്തിൽ സ്പീഡ് കുറച്ച് എഴുതാമായിരുന്നു… എന്നാൽ കഥ തീരുന്നതിന് അനുസരിച്ച് തുടക്കത്തിലെ ആ ഒഴുക്ക് തിരിച്ചുവന്നു.
കുറ്റപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല ഒന്നും…വായിക്കുന്ന ആളുകൾക്ക് അത് വിശകലനം ചെയ്യാനുള്ള സ്വാതന്ത്രം ഉണ്ട് എന്നുള്ള വിശ്വാസത്തിലാണ് ഇത്രയും പറഞ്ഞത്.ഞാനൊക്കെ എഴുതാൻ തുടങ്ങിയാൽ ഇതിലും ബോറായിരിക്കും എന്നുള്ള സത്യം എനിക്ക് നന്നായി അറിയാം….എങ്കിലും വായിച്ചപ്പോൾ പറയാതിരിക്കാൻ സാധിച്ചില്ല അതുകൊണ്ട് മാത്രം പറഞ്ഞതാണ്.
ഇതൊരു നെഗറ്റീവ് കമന്റ് ആയി എടുക്കില്ല എന്നുള്ള വിശ്വാസത്തോടുകൂടി തന്നെ… ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു…
സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം സുഹൃത്ത്???
-മേ നോൻ കു ട്ടി
കുട്ടി..
കഥ ഇഷ്ടപെട്ടതിൽ സന്തോഷം..
പിന്നെ മടുപ്പ് കൂടാതെ വായ്‌ച്ചു് എന്ന് അറിഞ്ഞപ്പോൾ സന്തോഷായി. എഴുതുന്ന ആളുകൾക്ക് അത് കേൾക്കുമ്പോ വല്യ ആശ്വാസം ആണ്.
പിന്നെ കഥയിലെ അരുൺ എന്ന് കഥാപാത്രത്തെ പറ്റി കൂടുതൽ വിശദീകരണം നൽകാതെ ഇരുന്നത് മനഃപൂർവം ആണ്. അവൻ്റെ ജോലി അവൻ എന്ത് ചെയ്യുന്നു എന്ന് ആ ഭാഗത്ത് മാത്രേ വായനക്കാർ അറിയാവു എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അലെങ്കിൽ പോലീസ് അല്ലേ അവൻ അവളെ easy ആയി രക്ഷിക്കുമല്ലോ എന്ന് നിങൾ ഊഹികില്ലെ/അല്ലെങ്കിൽ ആ ചോദ്യം ഇങ്ങോട്ട് വായനക്കാർ തന്നെ ചോദിക്കും..
അവൻ്റെ ജോലി ഒരു സസ്പെൻസ് ആയി തോന്നാൻ വേണ്ടി ആണ് ഞാൻ അങ്ങനെ എഴുതിയത്.
പിന്നെ അവന് അമ്മ മാത്രേ ഉള്ളൂ അച്ഛൻ മരിച്ചു എന്ന് ആദ്യമേ പറയുനുണ്ടല്ലോ.. അമ്മ തല തോർത്തുമ്പോൾ.. ആ സീനിൽ ഈ കാര്യം പറഞാൽ ആപ്റ്റ് ആവും എന്ന് തോന്നി.. വേറെ എവിടെയും അത് യോജിക്കുന്നത് പോലെ തോന്നിയില്ല.
പിന്നെ ട്രെയിൻ സീൻ അത് അങ്ങനെയേ എഴുതാൻ സാധിക്കുക ഉള്ളു. അതിൽ ഇനി detail കൊടുക്കാൻ സാധിക്കില്ല കുട്ടി..
ഒരു പെണ്ണ് അവളുടെ മാനത്തിന് വേണ്ടി കാലു പിടിക്കുമ്പോൾ കൂടുതൽ ഈഗോ കാണിച്ച് അവിടെ ഇരുന്ന അത് ഒരു ആണിന് ചേരുന്ന പരിപാടി അല്ലാതെ ആവും. അത്കൊണ്ട അങ്ങനെ ആക്കിയത്..
ഇതിൽ നെഗറ്റീവ് ആയിട്ട് ഞാൻ ഒന്നും എടുത്തട്ടില്ല.
വായനക്കാരുടെ അഭിപ്രായം അല്ലേ എല്ലാം.
ബാക്കി ഭാഗങ്ങൾ ഒക്കെ ishtapettathil സന്തോഷം സ്നേഹം
സ്നേഹത്തോടെ❤️
ഒരു പൂ ഞാൻ ചോതിച്ചു…ഒരു പൂക്കാലം നീ തന്നു….
Rags മുത്തെ നീ പൊളിച്ചു..സൂപ്പർ കഥ.സൂപ്പർ theme. ശരീരത്തിലെ കറുപല്ലാ, മനസ്സിൻ്റെ കറുപ്പ് ആണ് മറ്റണ്ടെ. Continue writing…
With Love
The Mech
?????
Mech..
Yea സത്യമാണ്..
പിന്നെ ഇത് പൂക്കാലം ഒക്കെ ആയിരുന്നോ..എന്തായാലും അത് ഇഷ്ടായി?
ഇഷ്ടപെട്ടതിൽ സന്തോഷം കേട്ടോ
സ്നേഹത്തോടെ❤️
Ragendhu,
അപ്പരം kadha ഒന്നും ഇല്ലാതെ, ഒള്ള ലൗ സ്റ്റോറി മൊത്തം വായിച്ച് തീർന്നു, ചിലത വീണ്ടും വായിച്ച് ഇനി ന്ത് ചെയും എന്ന് വിജരികുമ്പോൾ ആണ് ഈ കഥ വീണത്..ഇതിലെ നയാഗൻ അരുൺ നേരിട്ട പോലെ എനിക്കും നിറത്തിൻ്റെ കാര്യത്തിൽ അഭമാനം സംഭോയിച്ചിട്ടുണ്ട്…കൂട്ടുകാരുടെ കറുമ്പൻ എന്ന വിളി…പെൺകുട്ടികൾ ഇവൻ നതുട്ട ജീവിയ എന്ന നോട്ടം…പേടിയായിരുന്നു പെൺകുട്ടികളെ നോക്കാൻ അവർ കളിയക്കുമോ എന്ന്…ഒരു പെണ്ണിനോട് ഇഷ്ടം തോന്നി പറഞ്ഞപ്പോൾ അവള് തൊഴുത് പറഞ്ഞ് പട്ടുലാന്ന്… ആ എനിക്ക് മനസ്സ് നിറയ്ക്കാൻ ഇത് ധാരാളം…അതിനാലാണ് ഞാൻ പറഞ്ഞത് ഒരു പൂക്കാലം കിട്ടി എന്ന്.
With Love
The Mech
?????
Uff mech കേട്ടപ്പോ ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ. വിഷമിക്കേണ്ടഡോ. നമ്മുടെ മനസ്സ് അറിഞ്ഞ സ്നേഹിക്കുന്ന ഒരാൾ വരും.
പിന്നെ എന്നോട് ഒരു മാലാഖ പറഞ്ഞിട്ടുണ്ട്.. every one is unique എന്ന്. താനും unique ആടോ. ❤️. അതിൽ അഭിമാനിക്ക്
Njanum ente paathike vendiyaane kathirikunathu..ente kuravukal manasilaki..ente pathi ennil vanne aliyum..
Pinne rags njan valarnnappol ente kuda kiravayitt undayirunnu karupp kuranju.athukond alpam aaswasam..sugavum und..avagana nsridandallo..
ഇന്ദൂസ് കുറയെ ദിവസങ്ങൾക്ക് ശേഷമാ ഒരു കഥ വായിക്കുന്നത്.
കൊള്ളാം വർണനയൊക്കെ പൊളി
ഞാനൊക്കെ ദക്ഷിണ വയ്‌ക്കേണ്ടി വരുമെന്നാ തോന്നുന്നേ ?
അപ്പൊ ഇനി എന്റെ പെണ്ണുകാണൽ കഥ ബാക്കി എഴുതാം അല്ലേ?
Nxt കഥ പോരട്ടേയ്
രാവണ..
വർണന പൊളിച്ച് അല്ലേ.. ദക്ഷിണ വേണേൽ വച്ചോ എനിക്ക് അഹങ്കാരം ഒന്നുമില്ല..?
ഇനി നിൻ്റെ കഥ വരട്ടെ..
കഥ ഇഷ്ടപെട്ടത്തിൽ സന്തോഷം
സ്നേഹത്തോടെ❤️
Yo…!!
ഞെട്ടലോ.. സന്തോഷമോ?❤️❤️
വായിച്ചിട്ട് വാട്ടോ.. നിൻ്റെ സാഹിത്യം നിറഞ്ഞ കമൻ്റായി കാത്തിരിക്കുന്നു❤️