ഇവാ, An Angelic Beauty Part I [മാലാഖയുടെ കാമുകൻ] 2024

 

ഇവാ An Angelic Beauty

Author: മാലാഖയുടെ കാമുകൻ

❤️❤️❤️

ഏവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു.

എല്ലാവരും ചോദിച്ചിരുന്നു Angelic beauty എന്ന ഈ കഥ. ആദ്യം മുതൽ മാറ്റി എഴുതിയാണ് ഇത് ഇടുന്നത്.. എഴുതിയ അത്രക്കും ഇവിടെ ഇടുന്നു..
വായിച്ചവരും വായിക്കാത്തവർക്കും വേണ്ടി വീണ്ടും..

ഒത്തിരി സ്നേഹത്തോടെ.. ❤️

Eva, An Angelic Beauty

 

“ഭദ്ര…? നീ വരുന്നില്ലേ..?”

“അഹ് വരുന്നെടീ.. ഒരു നിമിഷം…”

ഭദ്ര ലൈബ്രറിയിൽ നിന്നും ഒരു പുസ്തകം കൂടെ എടുത്തു റജിസ്റ്ററിൽ എഴുതി ബാഗിൽ വച്ചുകൊണ്ടു ശ്യാമയെ നോക്കി ചിരിച്ചു.

“ഇങ്ങനെ ഒരു പുസ്തകപ്രാന്തി.., ഒന്ന് വരുന്നുണ്ടോ..?”

ശ്യാമ തലക്ക് കൈകൊടുത്ത് അവളെ നോക്കി ചിരിച്ചു..

“ഡീ.. വായിച്ചാൽ വളരും.. വായിച്ചില്ലെങ്കിലും വളരും.. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും.. അങ്ങനെ ആണ് നമ്മുടെ…”

“കുഞ്ഞുണ്ണി മാഷ് പറഞ്ഞത് എന്നല്ലേ..? എന്റെ പൊന്നു മോളെ പ്ലീസ് കൊല്ലരുത്.. പാവങ്ങൾ വളഞ്ഞായാലും ജീവിച്ചോട്ടെ.. നീ വന്നേ…”

ശ്യാമ അവളുടെ കൈ പിടിച്ചു വലിച്ചു വലിച്ചു നടന്നു. ബിഎ രണ്ടാം വർഷം വിദ്യാർഥിനികൾ ആണ് ശ്യാമയും ഭദ്രയും. രണ്ടാം വർഷം അവസാനിക്കാനായി. ഏറ്റവും അടുത്ത കൂട്ടുകാരികൾ ആണ് അവർ ഇരുവരും.

അവർ എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് കോളേജ് ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ഒരു കറുത്ത സ്പോർട്സ് ബൈക്ക് വലിയ ശബ്ദത്തോടെ അവരുടെ മുൻപിൽ വന്നു നിന്നത്..

അവർ അവിടെ നിന്ന് നോക്കി.

വിവേകും അവന്റെ വാല് പോലെ നടക്കുന്ന ഒരുത്തനും. രണ്ടും പണച്ചാക്കുകൾ ആണ്.
കോളജിൽ ആരും അവരെ എതിർക്കാറില്ല. കുറെ നാളായി ഭദ്രയുടെ പുറകെയാണ് ഇവൻ.

104 Comments

  1. ഏറെ ആഗ്രഹിച്ചൊരു കഥ. വീണ്ടും ഞങ്ങളീലേക്ക് എത്തിച്ചതിന് നന്ദി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. തുടക്കം കസറി

  3. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️ ഭദ്രയുടെ ബാക്കി ജീവിതം അറിയാൻ വേണ്ടി കാത്തിരിക്കുന്നു ???

  4. ❤❤❤❤

  5. അങ്ങനെ ഒടുക്കം അതും വന്നു അല്ലെ…❤

  6. Valare nannayittund. Superb….

    1. Eda kalla kaamuka nee enna kadha ezhuthiyaalum adutha part eppo varumm enn chothikkathirikkan pattunnillallo.
      Waiting for next part

  7. എപ്പോഴെത്തേയും പോലെ അടിപൊളി ❤

    1. പണ്ട് വായിച്ച കഥ കൂടുതലായി വായിച്ചതിന്റെ സന്തോഷത്തിലാണ്. ആ അമ്മായിക്കും അമ്മാവനും എന്തെങ്കിലും കൊടുക്കണം. പണ്ടേയുള്ള ആഗ്രഹമാണ്. പിന്നെ ഒരു പാട് നന്ദിയും സ്നേഹവും.

  8. Eeee kadhayude sequel inte peru enthaarunnu??

  9. ❤️❤️❤️❤️

  10. ❣️❣️❣️

  11. Rock and iva is back…❤️
    Mk bro..❤️

  12. ♥❤♥❤♥❤♥❤♥♥??

  13. നന്ദി Bro, മാറ്റങ്ങൾ ഒന്നും ഒരു പ്രശ്നമല്ല, കഥ പഴയത് ആയാൽ മതി

  14. Bro kadha super ayirunnu….
    Waiting for next part….
    ❤️❤️

  15. Mothail mariyoo angil mothome vanittu vayikammm….othiri seneham kadha evidey ettathinu. ..allam vaniitu orimichu vayikam athu agumbol nokierikanda…nokiyirikan orumadiyumv ellaa
    Pakzhe time ellaa work undu….annalumm time kittumbol vayikam…..
    Love ❤️ u

    1. Orimichu vayikam anuu vechittumm njan vayichuuu….vayikathey erikan thonillla…..pavanm njan…anney kondu vayipichu… waiting for next part….

  16. Bro aa group name onuu paranju thaaa…..

      1. Thanks Bro Next part facebook il vannittund. 4 part Ayal ivide idan chance und

      2. Group aano page aano

  17. Mothathil maariya pole ??
    ❤️❤️❤️❤️♥️♥️♥️♥️❤️❤️❤️♥️❤️♥️❤️♥️❤️♥️

  18. Nice ❤️✌?

  19. Nalla thudakam❤ Nayakanille Eee kadhayil waiting 4 next part

    1. Rocky aanen thonunu nayakan ?

      1. റോക്ക് ആണ്

        1. Yeah yeah spelling mistakes ?

        1. ഒരു കൈയബദ്ധം നാറ്റിക്കരുത്??

  20. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤

  21. Hey bro…. annehh nhn aagrahichirunnu badhrayudem rockintem earlier life undayirunnel ennu especially badrede life pranayam part koode undayirunnel ennu…. epm ath kittumennu thonnunnu…. thanks bro❤ ✌

    1. കാമുക സൈറ്റ് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടകിൽ vpn ഉപയോഗിച്ച് ട്രൈ ചെയ്തു നോക്കു.

  22. Super broii
    ❤️❤️❤️❤️❤️❤️❤️

Comments are closed.