ഇവാ, An Angelic Beauty Part I [മാലാഖയുടെ കാമുകൻ] 2024

 

ഇവാ An Angelic Beauty

Author: മാലാഖയുടെ കാമുകൻ

❤️❤️❤️

ഏവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു.

എല്ലാവരും ചോദിച്ചിരുന്നു Angelic beauty എന്ന ഈ കഥ. ആദ്യം മുതൽ മാറ്റി എഴുതിയാണ് ഇത് ഇടുന്നത്.. എഴുതിയ അത്രക്കും ഇവിടെ ഇടുന്നു..
വായിച്ചവരും വായിക്കാത്തവർക്കും വേണ്ടി വീണ്ടും..

ഒത്തിരി സ്നേഹത്തോടെ.. ❤️

Eva, An Angelic Beauty

 

“ഭദ്ര…? നീ വരുന്നില്ലേ..?”

“അഹ് വരുന്നെടീ.. ഒരു നിമിഷം…”

ഭദ്ര ലൈബ്രറിയിൽ നിന്നും ഒരു പുസ്തകം കൂടെ എടുത്തു റജിസ്റ്ററിൽ എഴുതി ബാഗിൽ വച്ചുകൊണ്ടു ശ്യാമയെ നോക്കി ചിരിച്ചു.

“ഇങ്ങനെ ഒരു പുസ്തകപ്രാന്തി.., ഒന്ന് വരുന്നുണ്ടോ..?”

ശ്യാമ തലക്ക് കൈകൊടുത്ത് അവളെ നോക്കി ചിരിച്ചു..

“ഡീ.. വായിച്ചാൽ വളരും.. വായിച്ചില്ലെങ്കിലും വളരും.. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും.. അങ്ങനെ ആണ് നമ്മുടെ…”

“കുഞ്ഞുണ്ണി മാഷ് പറഞ്ഞത് എന്നല്ലേ..? എന്റെ പൊന്നു മോളെ പ്ലീസ് കൊല്ലരുത്.. പാവങ്ങൾ വളഞ്ഞായാലും ജീവിച്ചോട്ടെ.. നീ വന്നേ…”

ശ്യാമ അവളുടെ കൈ പിടിച്ചു വലിച്ചു വലിച്ചു നടന്നു. ബിഎ രണ്ടാം വർഷം വിദ്യാർഥിനികൾ ആണ് ശ്യാമയും ഭദ്രയും. രണ്ടാം വർഷം അവസാനിക്കാനായി. ഏറ്റവും അടുത്ത കൂട്ടുകാരികൾ ആണ് അവർ ഇരുവരും.

അവർ എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് കോളേജ് ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ഒരു കറുത്ത സ്പോർട്സ് ബൈക്ക് വലിയ ശബ്ദത്തോടെ അവരുടെ മുൻപിൽ വന്നു നിന്നത്..

അവർ അവിടെ നിന്ന് നോക്കി.

വിവേകും അവന്റെ വാല് പോലെ നടക്കുന്ന ഒരുത്തനും. രണ്ടും പണച്ചാക്കുകൾ ആണ്.
കോളജിൽ ആരും അവരെ എതിർക്കാറില്ല. കുറെ നാളായി ഭദ്രയുടെ പുറകെയാണ് ഇവൻ.

104 Comments

  1. Kamukan chetta pazhaya ella kathayum ithilekku konduvaramo oru request aanu plzz

  2. തറവാട്ടിൽ നിന്നും ഏട്ടന്റെ പ്രൊഫൈൽ remove ആക്കണ്ടായിരുന്നു നല്ല കൊറേ story miss ആയ്യി ……. ഒന്നും ഇല്ലേലും നല്ല രസമായിരുന്നു എല്ലാം ഇങ്ങോട്ട് കൊണ്ടുവരുമോ.. Request anu

    1. Ellam onnum engott kondvaraan pattilla bhaai…. athilu valare sankadam und….?

  3. ഇത് ആ കഥ ആണ് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല ഉറപ്പാ പുതിയ ഒരെണം ആണ് തോന്നും എന്തായാലും കൊള്ളാം കിടിലൻ സാനം.. ഭദ്ര ful on pever?

  4. ന്റെ കാമുക?

    കഥ മാറ്റം വരുത്തും എന്ന് പറഞ്ഞപ്പോൾ ഇത്രേം വിജാരിച്ചില്ല….കഥ വേറെ തലത്തിലോട്ട്‌….ഒരു രക്ഷ്ഷേം ഇല്ല..

  5. ????????????????????????????????????

  6. ❤️❤️❤️?❤️❤️❤️

  7. Edaan pattumo ennanu

  8. Mk bro nigalude story pdf file aayi edan patrimony

  9. Ꭰօղą ?MK??L?ver

    Ente Linu ingane change cheythallo… oru rekshayumilla bakki Udane tharumennu predheekahikkunnu…avidem njan varum vidilla ningale….

  10. ഇത് വല്ലാത്ത മാറ്റം ആയല്ലോ മുത്തേ ??

  11. Super❤️❤️

  12. കാളിദാസൻ

    എംകെ.. മുത്തേ.. പൊളിച്ചു..??
    കഥ മാറ്റങ്ങൾ വരുത്തി എഴുതി എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രേതീക്ഷിച്ചില്ല..
    കൊള്ളാം.. ❤️❤️❤️

  13. ചേട്ടോ ?? വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കഥ ഇഷ്ടം ആയി. ചേട്ടൻ സുഖം ആണ് എന്ന് വിശ്വസിക്കുന്നു ?

  14. രുദ്രരാവണൻ

    Mk തുടക്കം വായിച്ചപ്പോൾ തന്നെ മനസ്സിലായി കഥ ഏതാണെന്ന് ❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    Mk ഒരു സംശയം കൂടി ചോദിച്ചോട്ടെ?നിയോഗം ഇനി കാണുമോ???

    1. നിയോഗം തുടരണമെങ്കിൽ ഇന്ദു ചേച്ചി പറയണം ??

    2. വടേരക്കാരൻ

      ഞാനൊന്നും എഴുതി വിഷമിപ്പിക്കുന്നില്ല.

      1. മനുകുട്ടൻ

        ആരാ ഇന്ദു ചേച്ചി??

  15. തുടക്കം മൊത്തം മാറ്റി പുതിയ രൂപം. നല്ല അടിപൊളി ആയിട്ടുണ്ട്.. ഭദ്ര തീ..
    വിവേകിന് കിട്ടേണ്ടത് കിട്ടി.
    അപ്പൊ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..സ്നേഹത്തോടെ..❤️?

    1. പോരട്ടെ ഇതുപോലെയുള്ള ?? ഐറ്റംസ്
      ഇതിന്റെ ബാക്കി കഴിയുന്നതും എളുപ്പം ആക്കണം
      ???????എംകെ ?

    2. അഛൻ പത്തായത്തിലില്ല.

  16. ദത്താത്രേയൻ

    ഷെ, മുയുമനും ഇല്ലല്ലോ ?

    1. തുടർക്കഥ ആണ്

    2. Apurathuninnum enthinanu bro ellam remove cheythath ini baaki kadhakal muzhuvan ivide edumo??

  17. ഒത്തിരി സ്നേഹം എം.കെ ബ്രോ ആന്റ് ഇന്ദുവേച്ചി… ❤️❤️❤️

  18. തിരിച്ചും സ്നേഹം മുത്തേ.. ലവ് യു??

  19. എംകെ ബ്രോ നിയോഗം സീസൺ 4 കൂടെ പരിഗണിക്കണം പറ്റുമെങ്കിൽ ???

    1. ന്റെ കാമുക?

      കഥ മാറ്റം വരുത്തും എന്ന് പറഞ്ഞപ്പോൾ ഇത്രേം വിജാരിച്ചില്ല….കഥ വേറെ തലത്തിലോട്ട്‌….ഒരു രക്ഷ്ഷേം ഇല്ല..

  20. രുദ്രരാവണൻ

    Mk❤❤❤

  21. Thanks MK evda ee katha post cheyithathinn

  22. കാമുക

    ഈ കഥ വീണ്ടും കണ്ടതിൽ സന്തോഷം

  23. ❤️❤️❤️

Comments are closed.