അതിൽ നിന്നും എസ്ഐയും രണ്ടു പോലീസുകാരും ഇറങ്ങി. ഒപ്പം ഒരു വനിതാ പോലീസും..
“ആരാ ഭദ്ര…?”
അയാൾ നേരെ വന്നു റോക്കിനെ നോക്കി ചോദിച്ചു..
“ചേച്ചി ആണ്.. ഉറങ്ങുന്നു…എന്താ കാര്യം..?”
“ഫ.. രണ്ടുപേരെ അടിച്ചു കൊല്ലാറാക്കിയിട്ട് ഉറങ്ങുന്നോ? വിളിക്കടാ ആ പന്ന %%%%% മോളെ…”
എസ്ഐ അലറി.. റോക്കിന് ദേഷ്യം വന്നു.
“മാന്യമായി സംസാരിക്കണം സർ.. “
റോക്ക് മറുപടി കൊടുത്തു..
“ഇല്ലെങ്കിൽ നീയെന്നെ മൂക്കിൽ വലിക്കുമോ ചള്ളു ചെക്കാ …?”
അയാൾ അലറിക്കൊണ്ട് അവന്റെ കോളറിൽ പിടിച്ചു.
അപ്പോഴാണ് ഒരു കാർ കൂടെ വന്നത്.. അതിൽ നിന്നും കണ്ടാൽ പണക്കാരൻ എന്ന് തോന്നുന്ന ഒരാൾ കൂടെ ഇറങ്ങി..
“അഹ് മുതലാളി വന്നോ..? ഞാൻ അങ്ങ് കൊണ്ടുവരുമായിരുന്നല്ലോ..?”
എസ്ഐ അയാളെ നോക്കി താഴ്മയോടെ പറഞ്ഞപ്പോൾ റോക്കിന് കാര്യങ്ങൾ മനസിലായി. വിവേകിന്റെ ആരോ ആണ്.
“എന്റെ മോന്റെ ജീവിതം കളഞ്ഞു അവൾ.. വിടരുത് അവളെ…”
അയാൾ പല്ലു ഞെരിച്ചു പറഞ്ഞപ്പോഴാണ് ഭദ്ര അകത്തുനിന്നും ഇറങ്ങി വന്നത്.
“അഹ് അവളെ ജീപ്പിലേക്ക് കയറ്റിക്കെ.. ബാക്കി ഒക്കെ സ്റ്റേഷനിൽ ചെന്നിട്ട്..”
എസ്ഐ അവളുടെ ദേഹത്തുകൂടെ കണ്ണുകൾ ഓടിച്ചിട്ടാണ് പറഞ്ഞത്..
“എനിക്കൊരു പരാതിയുണ്ട്…”
ഭദ്ര കൂസാതെ നിന്ന് ഒരു വെള്ള പേപ്പർ എസ്ഐക്ക് നേരെ നീട്ടി..
“ഫ നായിന്റെ മോളെ.. അവളുടെ ഒരു പരാതി. മാന്യന്മാരായ രണ്ടുപേരെ തല്ലി കൊല്ലാറാക്കിയതും പോരാ എന്നിട്ട് പരാതി..!!”
❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട്
ആദ്യതെകാൾ ഇതിൽ അവർ അനുഭവിച്ച യഥാനകൾ എല്ലാം ഇതിൽ വിവരിച്ചു ആദ്യം വായിച്ചതിൽ അതു എല്ലാം ചുരുക്കി aanu
?????
സൂപ്പർ MK വളരെനന്നയിട്ടുണ്ട് thanks ഇന്ദു
ഇവ റോക്കിൻ്റെ പെണ്ണ് ആണോ
MK bro kadha vaayikkunnadhnu Munpe onn chothichotte idhilum thaangalude weakness aaya aphrodite undoo ?
Over edit cheyth kolam aakkalle bro.. evangeline alle hero. So kadhayude flow thanne maarippokum..
സിംഗിൾ പാർട്ട് ആയിട്ട് മതിയായിരുന്നു?
ഇനി കാത്തിരിക്കേണ്ടെ?!
ബ്രോ
അങ്ങനെ ഇതും വന്നു അല്ലേ
Mk യുടെ കഥകളിൽ ഞാൻ ആദ്യമായി വച്ചിച്ചത് ഈ കഥയാണ്.?
പരസ്യമായി മാപ്പ് പറയിപ്പിക്കുന്നതും വേണമായിരുന്നു.
ഇവ യുടെ എൻട്രി ക്കായ് കാത്തിരിക്കുന്നു
സ്നേഹത്തോടെ MI ❤️❤❤
കിടക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോ തോന്നിയ വഴിയാണ് ഇത്.. ഈ കാലത്തു ജീവിക്കണം എങ്കിൽ ഇതൊന്നും പോരാ കുട്ടാ.
MK ഇത് എന്തുവ മനസ്സായില്ലലോ? Page 38
?
അരുന്ധതി
Ivide idumo
അടിപൊളി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്
Ellarum pazhaya kadha enn parayunna kettu. Athu evdeya kittuka?
അതൊക്കെ എപ്പഴേ ഡിലീറ്റ് ചെയ്തു. വേറെയും എത്രെയോ നല്ല കഥകൾ ഉണ്ടായിരുന്നതാ, എല്ലാം പോയി. ഇപ്പൊ ഇവിടെയുള്ളത് മാത്രമേ ഉള്ളൂ.
Enthu pattiyatha….
Njan puthiya vayanakarana. MKyude stories okkee ishtamayi. 5 days kond ee sitile full stories vayichu, including Niyogam. Ahh deleted stories kittan valla vazhiyum ondo? Vayikkan ulla agraham kondu chothichatha.
Bro അതെല്ലാം ഇവിടെ ഇടുമെന്നാണ് പറയുന്നേ കേട്ടത്.
Appo wait cheyyaam…
Pulli Ippo Ellathinteyum Extended Version Irakkuvaanenn Thonnunnu. ??. Ee Kadhakal Ellaam Njan Vaayichatha. Ee Kadha Otta Part il Theertha Aal Ivde Ath Ipo Thanne 3 Part Aaakki.??
❤❤❤❤
??? എന്താ പറയേണ്ടെന്ന് അറിയില്ലാട്ടോ. ചേട്ടായിടെ സ്റ്റോറി ഒക്കെ desp ആയിരിക്കുമ്പോൾ ഒരു റിലീഫ് ആ
??
Aadhyathe aayirunnu onnukoodi super….nthayalum ok all the best bro ?❤️??❤️
Adhyathethu evdunna kittuka?
Athu delete aayi bro ???athineyaanu kadha adipoli aayirunnu… ithupole orupad super kadhakal delete aayipoyitund….???????athinonnum aarkum oru paridhiyum illa pavam nammale polullavar?????
പഴയ കഥ ആയിരുന്നു നല്ലതു എഡിറ്റ് ചെയ്തപ്പോൾ ഒരു ഒരു രസമില്ല
ഏറെ കാത്തിരുന്ന ഐറ്റം… ?
Bro രണ്ടു സംശയം
1)ആരാ ഈ ഇന്ദു ചേച്ചി
2)ഇവ രോക്കിൻ്റെ പെണ്ണ് ആണോ
എല്ലാം അങ്ങനെ ഒറ്റയടിക്ക് പറഞ്ഞാൽ പിന്നെ കാത്തിരിക്കാൻ എന്താണ് ഒരു സുഖം
Let’s wait
തുടക്കം കിടുക്കി
Nice try – excellent writing
Such strong Durga (girl) she’s
ഇങ്ങേർ ഒരു സംഭവമാണ്♥️♥️