ഇവാ, An Angelic Beauty Part I [മാലാഖയുടെ കാമുകൻ] 2024

***

തിരക്കിട്ട പണികളിൽ ആയിരുന്നു റോക്ക്.. ഓട്ടോക്കാരൻ രാഘവൻ അവിടേക്ക് വന്നു.. അയാൾ അവരുടെ വീടിന്റെ അടുത്തുള്ളത് ആണ്

“ഡാ മോനെ നീ വീട്ടിലേക്ക് ഒന്ന് വാ…”

അയാൾ വണ്ടി നിർത്തി അവനോടു പറഞ്ഞപ്പോൾ അവൻ ഒന്ന് പകച്ചു.. പിന്നെ ഓടി വണ്ടിയിൽ കയറി. രാഘവൻ ഒന്നും മിണ്ടാതെ വണ്ടിയെടുത്തു വേഗത്തിൽ പായിച്ചു..

എന്തോ വല്ലാത്ത ഭയം റോക്കിനെ പൊതിഞ്ഞു.. അവൻ അകമഴിഞ്ഞ് പ്രാർത്ഥിച്ചു..

പെട്ടെന്ന് തന്നെ വണ്ടി വീട്ടിൽ എത്തി..

അവൻ ചാടി ഇറങ്ങി ഗേറ്റിന്റെ അവിടെ എത്തിയപ്പോൾ ഉമ്മറത്ത് മഴുത്തായ കുത്തി വല്ലാത്തൊരു ഭാവത്തോടെ ഇരിക്കുന്ന ഭദ്രയെ ആണ് കണ്ടത്..

മിറ്റത്ത് ബോധമില്ലാതെ കിടക്കുന്ന വിവേക്.. അവന് കാര്യങ്ങൾ മനസിലായി.. അവൻ ഓടിച്ചെന്നു ഭദ്രയുടെ കയ്യിൽ നിന്നും തായ വാങ്ങി എറിഞ്ഞ ശേഷം അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു..

അവളെ ഒറ്റക്ക് ആക്കി പോകാൻ തോന്നിയ നിമിഷത്തെ അവൻ ശപിച്ചു.. അവളെ ചേർത്ത് പിടിച്ചു അവൻ അവിടെ ഇരുന്നു. അവൾ മുഖം അവന്റെ നെഞ്ചിലേക്ക് അമർത്തി വച്ച് ഇരുന്നു.. അവളെ വിറക്കുന്നുണ്ടായിരുന്നു.

രാഘവനും മറ്റുള്ളവരും ചേർന്ന് രണ്ടുപേരെയും ഓട്ടോയിൽ കയറ്റി കൊണ്ടുപോയി..

വിവേകിന്റെ കാലുകൾ നനഞ്ഞ തുണി പോലെ കിടന്ന് ആടുന്നത് കണ്ടപ്പോൾ റോക്കിന്റെ ബോധം മറഞ്ഞില്ല എന്നേയുള്ളു.. എല്ലുകൾ ഒക്കെ പൊട്ടി ചിതറിയിരുന്നു.

ആളുകൾ മെല്ലെ പിരിഞ്ഞു.. പലർക്കും പല അഭിപ്രായം ആയിരുന്നു..

റോക്ക് അവന്റെ ചേച്ചിയെ ചേർത്തുപിടിച്ചു ഇരുന്നു..

***

രാവിലെ റോക്ക് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.. ഭദ്ര കിടക്കണം എന്ന് പറഞ്ഞു അകത്തേക്ക് പോയിരുന്നു.. അപ്പോഴാണ് ഒരു പോലീസ് ജീപ്പ് വന്നു നിന്നത്..

104 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

  2. കൊള്ളാം നന്നായിട്ടുണ്ട്
    ആദ്യതെകാൾ ഇതിൽ അവർ അനുഭവിച്ച യഥാനകൾ എല്ലാം ഇതിൽ വിവരിച്ചു ആദ്യം വായിച്ചതിൽ അതു എല്ലാം ചുരുക്കി aanu

  3. സൂപ്പർ MK വളരെനന്നയിട്ടുണ്ട് thanks ഇന്ദു

  4. മനുകുട്ടൻ

    ഇവ റോക്കിൻ്റെ പെണ്ണ് ആണോ

  5. MK bro kadha vaayikkunnadhnu Munpe onn chothichotte idhilum thaangalude weakness aaya aphrodite undoo ?

  6. Over edit cheyth kolam aakkalle bro.. evangeline alle hero. So kadhayude flow thanne maarippokum..

  7. സിംഗിൾ പാർട്ട് ആയിട്ട് മതിയായിരുന്നു?
    ഇനി കാത്തിരിക്കേണ്ടെ?!

  8. ബ്രോ

    അങ്ങനെ ഇതും വന്നു അല്ലേ
    Mk യുടെ കഥകളിൽ ഞാൻ ആദ്യമായി വച്ചിച്ചത് ഈ കഥയാണ്.?

    പരസ്യമായി മാപ്പ് പറയിപ്പിക്കുന്നതും വേണമായിരുന്നു.

    ഇവ യുടെ എൻട്രി ക്കായ് കാത്തിരിക്കുന്നു

    സ്നേഹത്തോടെ MI ❤️❤❤

    1. കിടക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോ തോന്നിയ വഴിയാണ് ഇത്.. ഈ കാലത്തു ജീവിക്കണം എങ്കിൽ ഇതൊന്നും പോരാ കുട്ടാ.

      MK ഇത് എന്തുവ മനസ്സായില്ലലോ? Page 38

  9. അരുന്ധതി
    Ivide idumo

  10. അടിപൊളി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

  11. Ellarum pazhaya kadha enn parayunna kettu. Athu evdeya kittuka?

    1. അതൊക്കെ എപ്പഴേ ഡിലീറ്റ് ചെയ്തു. വേറെയും എത്രെയോ നല്ല കഥകൾ ഉണ്ടായിരുന്നതാ, എല്ലാം പോയി. ഇപ്പൊ ഇവിടെയുള്ളത് മാത്രമേ ഉള്ളൂ.

      1. Enthu pattiyatha….
        Njan puthiya vayanakarana. MKyude stories okkee ishtamayi. 5 days kond ee sitile full stories vayichu, including Niyogam. Ahh deleted stories kittan valla vazhiyum ondo? Vayikkan ulla agraham kondu chothichatha.

        1. ദശമൂലം ദാമു

          Bro അതെല്ലാം ഇവിടെ ഇടുമെന്നാണ് പറയുന്നേ കേട്ടത്.

          1. Appo wait cheyyaam…

      2. Pulli Ippo Ellathinteyum Extended Version Irakkuvaanenn Thonnunnu. ??. Ee Kadhakal Ellaam Njan Vaayichatha. Ee Kadha Otta Part il Theertha Aal Ivde Ath Ipo Thanne 3 Part Aaakki.??

  12. ❤❤❤❤

  13. ചെകുത്താന്റെ പ്രണയിനി

    ??? എന്താ പറയേണ്ടെന്ന് അറിയില്ലാട്ടോ. ചേട്ടായിടെ സ്റ്റോറി ഒക്കെ desp ആയിരിക്കുമ്പോൾ ഒരു റിലീഫ് ആ

  14. Aadhyathe aayirunnu onnukoodi super….nthayalum ok all the best bro ?❤️??❤️

    1. Adhyathethu evdunna kittuka?

      1. Athu delete aayi bro ???athineyaanu kadha adipoli aayirunnu… ithupole orupad super kadhakal delete aayipoyitund….???????athinonnum aarkum oru paridhiyum illa pavam nammale polullavar?????

  15. പഴയ കഥ ആയിരുന്നു നല്ലതു എഡിറ്റ് ചെയ്തപ്പോൾ ഒരു ഒരു രസമില്ല

  16. ഏറെ കാത്തിരുന്ന ഐറ്റം… ?

  17. മനുകുട്ടൻ

    Bro രണ്ടു സംശയം
    1)ആരാ ഈ ഇന്ദു ചേച്ചി
    2)ഇവ രോക്കിൻ്റെ പെണ്ണ് ആണോ

    1. കുഞ്ഞുണ്ണി

      എല്ലാം അങ്ങനെ ഒറ്റയടിക്ക് പറഞ്ഞാൽ പിന്നെ കാത്തിരിക്കാൻ എന്താണ് ഒരു സുഖം
      Let’s wait

  18. രാവണപ്രഭു

    തുടക്കം കിടുക്കി

    1. Nice try – excellent writing
      Such strong Durga (girl) she’s

  19. മനുകുട്ടൻ

    ഇങ്ങേർ ഒരു സംഭവമാണ്♥️♥️

Comments are closed.