“ദേവീ.. ഇനി എന്തൊക്കെ കാണണമോ എന്തോ..”
അവൾ അവൾക്ക് പോകാനുള്ള ബസ് വന്നപ്പോൾ അതിൽ കയറി.
****
ഭദ്ര വീട്ടിലേക്ക് കയറിയപ്പോൾ അവളെ കത്ത് ഒരാൾ ഉണ്ടായിരുന്നു. ഭദ്രയുടെ അനിയൻ റോക്ക്. അവളുടെ വാവ. അവൻ പ്ലസ് വണ്ണിന് പഠിക്കുന്നു. വേഷം പോലും മാറിയിട്ടില്ല.
“ചേച്ചി…”
അവൻ ഓടി വന്നപ്പോൾ അവൾ ചിരിച്ചുകൊണ്ട് ബാഗ് തുറന്ന് നാരങ്ങാ മിട്ടായി എടുത്തു അവന്റെ കയ്യിൽ കൊടുത്തു.
അവൻ അതിൽ നിന്നൊരെണ്ണം എടുത്തു അവളുടെ വായിൽ വച്ച് കൊടുത്തു കവിളിൽ ഒരു ഉമ്മയും കൊടുത്തു..
“രണ്ടും കൂടെ അവിടെ നിന്ന് കളിക്കാതെ വന്നേ.. ചായ തരാം മമ്മ…കാലു മുഖം കഴുകി വാ..
വാതിൽക്കൽ നിന്ന് അവരുടെ അമ്മ സാറാ ചിരിയോടെ അവരെ നോക്കി.. അവർ രണ്ടും അകത്തേക്ക് ചെന്നു..
“നീ സ്കൂളിൽ വച്ച് പിന്നെയും ഒരുത്തനെ അടിച്ചോ ഭദ്ര..?”
ചായ കുടിച്ചുകൊണ്ടിരുന്ന ഭദ്രയോട് സാറ ചോദിച്ചപ്പോൾ അവൾ അമ്പരന്നു സാറയെ നോക്കി..
“ശ്യാമേച്ചി…”
റോക്ക് അവളുടെ ചെവിയിൽ പറഞ്ഞു..
“അപ്പോഴേക്കും അവൾ അതിവിടെ എത്തിച്ചോ.. കൊടുക്കുന്നുണ്ട് ഞാൻ അവൾക്ക്…”
ഭദ്ര പറഞ്ഞപ്പോൾ സാറ അവളെ ദേഷ്യത്തോടെ നോക്കി..
“മമ്മാ.. എന്റെ ദേഹത്ത് തൊട്ടു ഞാൻ അടിച്ചു. ഇനിയും കളിച്ചാൽ ഞാൻ അടിക്കും. അറിയാലോ..”
ഭദ്ര അനിയനെ കണ്ണിറുക്കി കാണിച്ചശേഷം സാറയെ നോക്കി.. സാറക്ക് അറിയാം മകളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന്.. അവൾ എഴുന്നേറ്റ് അകത്തേക്ക് പോയി..
കൊള്ളാം നന്നായിട്ടുണ്ട്
ആദ്യതെകാൾ ഇതിൽ അവർ അനുഭവിച്ച യഥാനകൾ എല്ലാം ഇതിൽ വിവരിച്ചു ആദ്യം വായിച്ചതിൽ അതു എല്ലാം ചുരുക്കി aanu
?????
സൂപ്പർ MK വളരെനന്നയിട്ടുണ്ട് thanks ഇന്ദു
ഇവ റോക്കിൻ്റെ പെണ്ണ് ആണോ
MK bro kadha vaayikkunnadhnu Munpe onn chothichotte idhilum thaangalude weakness aaya aphrodite undoo ?
Over edit cheyth kolam aakkalle bro.. evangeline alle hero. So kadhayude flow thanne maarippokum..
സിംഗിൾ പാർട്ട് ആയിട്ട് മതിയായിരുന്നു?
ഇനി കാത്തിരിക്കേണ്ടെ?!
ബ്രോ
അങ്ങനെ ഇതും വന്നു അല്ലേ
Mk യുടെ കഥകളിൽ ഞാൻ ആദ്യമായി വച്ചിച്ചത് ഈ കഥയാണ്.?
പരസ്യമായി മാപ്പ് പറയിപ്പിക്കുന്നതും വേണമായിരുന്നു.
ഇവ യുടെ എൻട്രി ക്കായ് കാത്തിരിക്കുന്നു
സ്നേഹത്തോടെ MI
കിടക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോ തോന്നിയ വഴിയാണ് ഇത്.. ഈ കാലത്തു ജീവിക്കണം എങ്കിൽ ഇതൊന്നും പോരാ കുട്ടാ.
MK ഇത് എന്തുവ മനസ്സായില്ലലോ? Page 38
?
അരുന്ധതി
Ivide idumo
അടിപൊളി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്
Ellarum pazhaya kadha enn parayunna kettu. Athu evdeya kittuka?
അതൊക്കെ എപ്പഴേ ഡിലീറ്റ് ചെയ്തു. വേറെയും എത്രെയോ നല്ല കഥകൾ ഉണ്ടായിരുന്നതാ, എല്ലാം പോയി. ഇപ്പൊ ഇവിടെയുള്ളത് മാത്രമേ ഉള്ളൂ.
Enthu pattiyatha….
Njan puthiya vayanakarana. MKyude stories okkee ishtamayi. 5 days kond ee sitile full stories vayichu, including Niyogam. Ahh deleted stories kittan valla vazhiyum ondo? Vayikkan ulla agraham kondu chothichatha.
Bro അതെല്ലാം ഇവിടെ ഇടുമെന്നാണ് പറയുന്നേ കേട്ടത്.
Appo wait cheyyaam…
Pulli Ippo Ellathinteyum Extended Version Irakkuvaanenn Thonnunnu. ??. Ee Kadhakal Ellaam Njan Vaayichatha. Ee Kadha Otta Part il Theertha Aal Ivde Ath Ipo Thanne 3 Part Aaakki.??
??? എന്താ പറയേണ്ടെന്ന് അറിയില്ലാട്ടോ. ചേട്ടായിടെ സ്റ്റോറി ഒക്കെ desp ആയിരിക്കുമ്പോൾ ഒരു റിലീഫ് ആ
??
Aadhyathe aayirunnu onnukoodi super….nthayalum ok all the best bro ???
Adhyathethu evdunna kittuka?
Athu delete aayi bro ???athineyaanu kadha adipoli aayirunnu… ithupole orupad super kadhakal delete aayipoyitund….???????athinonnum aarkum oru paridhiyum illa pavam nammale polullavar?????
പഴയ കഥ ആയിരുന്നു നല്ലതു എഡിറ്റ് ചെയ്തപ്പോൾ ഒരു ഒരു രസമില്ല
ഏറെ കാത്തിരുന്ന ഐറ്റം… ?
Bro രണ്ടു സംശയം
1)ആരാ ഈ ഇന്ദു ചേച്ചി
2)ഇവ രോക്കിൻ്റെ പെണ്ണ് ആണോ
എല്ലാം അങ്ങനെ ഒറ്റയടിക്ക് പറഞ്ഞാൽ പിന്നെ കാത്തിരിക്കാൻ എന്താണ് ഒരു സുഖം
Let’s wait
തുടക്കം കിടുക്കി
Nice try – excellent writing
Such strong Durga (girl) she’s
ഇങ്ങേർ ഒരു സംഭവമാണ്♥️♥️