ഇവാ, An Angelic Beauty Part I [മാലാഖയുടെ കാമുകൻ] 2024

“ഞാനും പഠിത്തം നിർത്താൻ ഉദ്ദേശിക്കുന്നില്ല.. ഇന്ന് മുതൽ ഞാൻ ഇക്കയുടെ തന്നെ തട്ടുകട ഉണ്ട്. അവിടെ രാത്രി പോകും.. പകൽ ഹോട്ടലിലും.. ഒന്ന് നിൽക്കാനുള്ള പൈസ ആയാൽ ഒരു ആഴ്ച കഴിഞ്ഞു നമുക്ക് പഠനം തുടരാം ചേച്ചി..”

അവൻ അത് പറഞ്ഞപ്പോൾ അവൾക്ക് എന്ത് പറയണം എന്നുപോലും അറിയില്ലായിരുന്നു..

പിറ്റേന്ന് മുതൽ റോക്ക് പകൽ ഹോട്ടലിലും രാത്രി തട്ടുകടയിലും നില്ക്കാൻ തുടങ്ങി..

അവൾ അവൻ വരുന്നത് വരെ കതക് അടച്ചു കാത്തിരിക്കും.. അവൻ എത്തുമ്പോൾ ഏകദേശം രണ്ടു മണി ഒക്കെയാകും..

ഇതിനിടയിൽ അവൻ വെളുപ്പിനെ മണല് കോരാനും ലോഡിങ്ങിലും പോയി.. പത്തു ദിവസം കൊണ്ട് അവർ വീട്ടിലേക്ക് അത്യവശ്യം വേണ്ട സാധനങ്ങൾ വാങ്ങിച്ചു…

അവൾ തുടർന്ന് പഠിക്കാൻ പോകാൻ തയാറെടുത്തു.. നോട്സ് എല്ലാം എഴുതി എടുത്തു. ഭദ്ര പഠിക്കാൻ മിടുക്കി ആയിരുന്നു. ശ്യാമ വന്നപ്പോൾ പണം കൊടുത്തു എങ്കിലും അവൾ അത് നിരസിച്ചു.. അവൾ ഭദ്രക്ക് ഒരു ഫോൺ കൊടുത്തിട്ടാണ് പോയത്..

ഭദ്രക്ക് അവൻ മാത്രം കഷ്ടപ്പെടുന്നത് കണ്ടിട്ട് സഹിക്കുന്നില്ലായിരുന്നു. അവൾ കൂടെ ഒരു ജോലി നോക്കാൻ തുടങ്ങി.. എന്നാൽ അവൾക്ക് പറ്റിയ ജോലികൾ ഇല്ലായിരുന്നു. എന്നാൽ വീട്ടുജോലിക്കോ ഹോട്ടലിലോ പണി എടുക്കാൻ റോക്ക് അവളെ വിടില്ല എന്ന് തീർത്തു പറഞ്ഞു. അവൾക്ക് അവനെ അനുസരിക്കാതെ വഴിയില്ല എന്നായി.

ഒരു ദിവസം രാത്രി പത്തു മണി ആയി.. റോക്ക് തട്ടുകടയിൽ പോയിരുന്നു.

ഭദ്ര ഇരുന്നു വായിച്ചു പഠിക്കുകയായിരുന്നു.. ശ്യാമ നോട്സ് കൊണ്ടുവന്നു കൊടുത്തിരുന്നു.

വാതിലിൽ മുട്ട് കെട്ടു..

“ചെക്കനിന്ന് നേരത്തെ വന്നോ..?”

അവൾ മുടി വാരികെട്ടി മുൻപിലേക്ക് ചെന്ന് കതക് തുറന്നു..

104 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

  2. കൊള്ളാം നന്നായിട്ടുണ്ട്
    ആദ്യതെകാൾ ഇതിൽ അവർ അനുഭവിച്ച യഥാനകൾ എല്ലാം ഇതിൽ വിവരിച്ചു ആദ്യം വായിച്ചതിൽ അതു എല്ലാം ചുരുക്കി aanu

  3. സൂപ്പർ MK വളരെനന്നയിട്ടുണ്ട് thanks ഇന്ദു

  4. മനുകുട്ടൻ

    ഇവ റോക്കിൻ്റെ പെണ്ണ് ആണോ

  5. MK bro kadha vaayikkunnadhnu Munpe onn chothichotte idhilum thaangalude weakness aaya aphrodite undoo ?

  6. Over edit cheyth kolam aakkalle bro.. evangeline alle hero. So kadhayude flow thanne maarippokum..

  7. സിംഗിൾ പാർട്ട് ആയിട്ട് മതിയായിരുന്നു?
    ഇനി കാത്തിരിക്കേണ്ടെ?!

  8. ബ്രോ

    അങ്ങനെ ഇതും വന്നു അല്ലേ
    Mk യുടെ കഥകളിൽ ഞാൻ ആദ്യമായി വച്ചിച്ചത് ഈ കഥയാണ്.?

    പരസ്യമായി മാപ്പ് പറയിപ്പിക്കുന്നതും വേണമായിരുന്നു.

    ഇവ യുടെ എൻട്രി ക്കായ് കാത്തിരിക്കുന്നു

    സ്നേഹത്തോടെ MI ❤️❤❤

    1. കിടക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോ തോന്നിയ വഴിയാണ് ഇത്.. ഈ കാലത്തു ജീവിക്കണം എങ്കിൽ ഇതൊന്നും പോരാ കുട്ടാ.

      MK ഇത് എന്തുവ മനസ്സായില്ലലോ? Page 38

  9. അരുന്ധതി
    Ivide idumo

  10. അടിപൊളി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

  11. Ellarum pazhaya kadha enn parayunna kettu. Athu evdeya kittuka?

    1. അതൊക്കെ എപ്പഴേ ഡിലീറ്റ് ചെയ്തു. വേറെയും എത്രെയോ നല്ല കഥകൾ ഉണ്ടായിരുന്നതാ, എല്ലാം പോയി. ഇപ്പൊ ഇവിടെയുള്ളത് മാത്രമേ ഉള്ളൂ.

      1. Enthu pattiyatha….
        Njan puthiya vayanakarana. MKyude stories okkee ishtamayi. 5 days kond ee sitile full stories vayichu, including Niyogam. Ahh deleted stories kittan valla vazhiyum ondo? Vayikkan ulla agraham kondu chothichatha.

        1. ദശമൂലം ദാമു

          Bro അതെല്ലാം ഇവിടെ ഇടുമെന്നാണ് പറയുന്നേ കേട്ടത്.

          1. Appo wait cheyyaam…

      2. Pulli Ippo Ellathinteyum Extended Version Irakkuvaanenn Thonnunnu. ??. Ee Kadhakal Ellaam Njan Vaayichatha. Ee Kadha Otta Part il Theertha Aal Ivde Ath Ipo Thanne 3 Part Aaakki.??

  12. ❤❤❤❤

  13. ചെകുത്താന്റെ പ്രണയിനി

    ??? എന്താ പറയേണ്ടെന്ന് അറിയില്ലാട്ടോ. ചേട്ടായിടെ സ്റ്റോറി ഒക്കെ desp ആയിരിക്കുമ്പോൾ ഒരു റിലീഫ് ആ

  14. Aadhyathe aayirunnu onnukoodi super….nthayalum ok all the best bro ?❤️??❤️

    1. Adhyathethu evdunna kittuka?

      1. Athu delete aayi bro ???athineyaanu kadha adipoli aayirunnu… ithupole orupad super kadhakal delete aayipoyitund….???????athinonnum aarkum oru paridhiyum illa pavam nammale polullavar?????

  15. പഴയ കഥ ആയിരുന്നു നല്ലതു എഡിറ്റ് ചെയ്തപ്പോൾ ഒരു ഒരു രസമില്ല

  16. ഏറെ കാത്തിരുന്ന ഐറ്റം… ?

  17. മനുകുട്ടൻ

    Bro രണ്ടു സംശയം
    1)ആരാ ഈ ഇന്ദു ചേച്ചി
    2)ഇവ രോക്കിൻ്റെ പെണ്ണ് ആണോ

    1. കുഞ്ഞുണ്ണി

      എല്ലാം അങ്ങനെ ഒറ്റയടിക്ക് പറഞ്ഞാൽ പിന്നെ കാത്തിരിക്കാൻ എന്താണ് ഒരു സുഖം
      Let’s wait

  18. രാവണപ്രഭു

    തുടക്കം കിടുക്കി

    1. Nice try – excellent writing
      Such strong Durga (girl) she’s

  19. മനുകുട്ടൻ

    ഇങ്ങേർ ഒരു സംഭവമാണ്♥️♥️

Comments are closed.