“നോക്കാൻ എന്താണ്..? എന്നെ അറിയാത്തവൾ അല്ലല്ലോ ഭദ്ര.. അല്ലെ ആന്റി..?
നല്ല പരിചയമുള്ള ഒരു സ്വരം കേട്ടപ്പോൾ ഭദ്ര പെട്ടെന്ന് തലപൊക്കി നോക്കി.
ഞെട്ടലോടെ അവളുടെ കയ്യിൽ നിന്നും ട്രെയ് താഴെ വീണു ചിതറി..
അവളെ നോക്കി വൃത്തികെട്ട ഒരു ചിരിയോടെ ഇരിക്കുന്ന വിവേക്…
ഭദ്രക്ക് അപ്പോഴാണ് ബോധം വന്നത്.. ആന്റി അവളുടെ അടുത്ത് കാണിച്ച സ്നേഹത്തിൽ ഒരു നിമിഷം എങ്കിലും അവൾ എല്ലാം മറന്നിരുന്നു..
മമ്മയും പപ്പയും പോയതിന്റെ സങ്കടം മാറാത്തവൾക്ക് അൽപ നേരമെങ്കിലും കിട്ടിയ സ്നേഹത്തിൽ എല്ലാം മറന്നു പോയതാണ്.. ഭദ്ര ഭദ്രായല്ലാതെ ആയി മാറിയിരുന്നു..
“ഒത്തിട്ടുള്ള കളി ആയിരുന്നു അല്ലെ..?”
അവൾ നിർവികാരതയോടെ ആരോട് എന്നൊന്നും ഇല്ലാതെ ചോദിച്ചു.. അത് കേട്ട് എല്ലാവരും ചിരിച്ചു..
“എന്താ മോളെ ഇത്..? അഹ് സാരമില്ല.. പിന്നെ വിവേകിനെ മോൾ അറിയുമല്ലോ.. മോളെ പൊന്നുപോലെ നോക്കും.. അല്ലെ വിവേക്..?”
ശിവരഞ്ജിനി ചിരിയോടെ വിവേകിനെ നോക്കി..
ഭദ്ര അവളെ നോക്കിയപ്പോൾ മുഖത്തു നിന്നും ഈ കച്ചവടത്തിന്റെ ലാഭത്തിന്റെ സന്തോഷം കാണാൻ കഴിഞ്ഞു..
“പൊന്നു പോലെ നോക്കും ഞാൻ അവളെ, ആന്റി.. അല്ലേടാ..”
വിവേക് ചിരിയോടെ മുൻപിൽ ഇരുന്നവരെ നോക്കി. രണ്ടു പേരുണ്ട്. അവന്റെ വീട്ടുകാർ ഒന്നുമല്ല.. കൂട്ടുകാർ ആയിരിക്കും.
ഭദ്ര ഒരുനിമിഷം കണ്ണടച്ച് നിന്നു..
“മോളെ.. അഭിമാനം ആണ് എല്ലാം. അതില്ലെങ്കിൽ ജീവിച്ചിട്ട് കാര്യമില്ല..”
അവളുടെ പപ്പയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങിയതും അവൾ കണ്ണ് തുറന്നു.
അവൾ മുൻപോട്ട് ചെന്നു..
വിവേകിന്റെ കയ്യിൽ ഇരുന്ന ചായ ഗ്ലാസ് പിടിച്ചു വാങ്ങലും അവൾ ആ ചൂടുള്ള ചായ അവന്റെ മുഖത്തേക്ക് ഒഴിച്ചതും ഒരുമിച്ചു ആയിരുന്നു.
❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട്
ആദ്യതെകാൾ ഇതിൽ അവർ അനുഭവിച്ച യഥാനകൾ എല്ലാം ഇതിൽ വിവരിച്ചു ആദ്യം വായിച്ചതിൽ അതു എല്ലാം ചുരുക്കി aanu
?????
സൂപ്പർ MK വളരെനന്നയിട്ടുണ്ട് thanks ഇന്ദു
ഇവ റോക്കിൻ്റെ പെണ്ണ് ആണോ
MK bro kadha vaayikkunnadhnu Munpe onn chothichotte idhilum thaangalude weakness aaya aphrodite undoo ?
Over edit cheyth kolam aakkalle bro.. evangeline alle hero. So kadhayude flow thanne maarippokum..
സിംഗിൾ പാർട്ട് ആയിട്ട് മതിയായിരുന്നു?
ഇനി കാത്തിരിക്കേണ്ടെ?!
ബ്രോ
അങ്ങനെ ഇതും വന്നു അല്ലേ
Mk യുടെ കഥകളിൽ ഞാൻ ആദ്യമായി വച്ചിച്ചത് ഈ കഥയാണ്.?
പരസ്യമായി മാപ്പ് പറയിപ്പിക്കുന്നതും വേണമായിരുന്നു.
ഇവ യുടെ എൻട്രി ക്കായ് കാത്തിരിക്കുന്നു
സ്നേഹത്തോടെ MI ❤️❤❤
കിടക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോ തോന്നിയ വഴിയാണ് ഇത്.. ഈ കാലത്തു ജീവിക്കണം എങ്കിൽ ഇതൊന്നും പോരാ കുട്ടാ.
MK ഇത് എന്തുവ മനസ്സായില്ലലോ? Page 38
?
അരുന്ധതി
Ivide idumo
അടിപൊളി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്
Ellarum pazhaya kadha enn parayunna kettu. Athu evdeya kittuka?
അതൊക്കെ എപ്പഴേ ഡിലീറ്റ് ചെയ്തു. വേറെയും എത്രെയോ നല്ല കഥകൾ ഉണ്ടായിരുന്നതാ, എല്ലാം പോയി. ഇപ്പൊ ഇവിടെയുള്ളത് മാത്രമേ ഉള്ളൂ.
Enthu pattiyatha….
Njan puthiya vayanakarana. MKyude stories okkee ishtamayi. 5 days kond ee sitile full stories vayichu, including Niyogam. Ahh deleted stories kittan valla vazhiyum ondo? Vayikkan ulla agraham kondu chothichatha.
Bro അതെല്ലാം ഇവിടെ ഇടുമെന്നാണ് പറയുന്നേ കേട്ടത്.
Appo wait cheyyaam…
Pulli Ippo Ellathinteyum Extended Version Irakkuvaanenn Thonnunnu. ??. Ee Kadhakal Ellaam Njan Vaayichatha. Ee Kadha Otta Part il Theertha Aal Ivde Ath Ipo Thanne 3 Part Aaakki.??
❤❤❤❤
??? എന്താ പറയേണ്ടെന്ന് അറിയില്ലാട്ടോ. ചേട്ടായിടെ സ്റ്റോറി ഒക്കെ desp ആയിരിക്കുമ്പോൾ ഒരു റിലീഫ് ആ
??
Aadhyathe aayirunnu onnukoodi super….nthayalum ok all the best bro ?❤️??❤️
Adhyathethu evdunna kittuka?
Athu delete aayi bro ???athineyaanu kadha adipoli aayirunnu… ithupole orupad super kadhakal delete aayipoyitund….???????athinonnum aarkum oru paridhiyum illa pavam nammale polullavar?????
പഴയ കഥ ആയിരുന്നു നല്ലതു എഡിറ്റ് ചെയ്തപ്പോൾ ഒരു ഒരു രസമില്ല
ഏറെ കാത്തിരുന്ന ഐറ്റം… ?
Bro രണ്ടു സംശയം
1)ആരാ ഈ ഇന്ദു ചേച്ചി
2)ഇവ രോക്കിൻ്റെ പെണ്ണ് ആണോ
എല്ലാം അങ്ങനെ ഒറ്റയടിക്ക് പറഞ്ഞാൽ പിന്നെ കാത്തിരിക്കാൻ എന്താണ് ഒരു സുഖം
Let’s wait
തുടക്കം കിടുക്കി
Nice try – excellent writing
Such strong Durga (girl) she’s
ഇങ്ങേർ ഒരു സംഭവമാണ്♥️♥️