ഇരട്ടപിറവി 5 [Vishnu] 239

അവൾ നിന്നെ കാണണം എന്നു പറഞ്ഞു…

എന്നാൽ നീ ചെല്ല്.. വൈകിട്ട്  ഞാൻ അവരുടെ വീട്ടിൽ ചെന്നു അവർ കുറെ നല്ല വിഭവങ്ങൾ എനിക്ക്  ഉണ്ടാക്കി തന്നു…. അവർക്ക് ഒരു മകൾ ആണ് ഞാൻ കണ്ടിട്ടില്ല…

ഞാൻ ഇറങ്ങാൻ നേരം അവർ പറഞ്ഞ വണ്ടി എടുത്തു

1956 willys  ജീപ്പ് …

ഞാൻ  ഡൽഹി വന്നു  ISSV ജോയിൻ  ചെയ്തു  കുറച്ചു നാളുകൾ കൊണ്ട്… ഞാൻ  അവിടുത്തെ  BEST ഓഫീസർ ആയി..

എനിക്ക് ലോട്ടറി ഒന്നും അടിച്ചട്ടില്ല .. ഓരോ മിഷൻ കഴിയുമ്പോളും അവിടുന്ന്  സീസ്  ചെയുന്ന സാധനങ്ങളുടെ 20% എനിക്ക് കിട്ടും.. അങ്ങിനെ  ആണ് ഞാൻ ഈ ബിസിനെസ്സ്  എല്ലാം തുടങ്ങിയത് ഞാൻ ISSV റിലീവ് ആകാൻ പോയപ്പോഴാണ്  ഒരു ലാസ്റ്റ് മിഷൻ എന്നപോലെ എനിക്ക് ഒരു കേസ് തന്നത്…

Drugs..

Fake currency

കേരളത്തിൽ നിന്നും ഇതിനെല്ലാം  പിന്നിൽ  ഒരാൾ…

ഞാൻ അർജുനെ  നോക്കി..

നിങ്ങൾക്ക് അറിയുമായിരിക്കും ജോൺ എബ്രഹാം …

അർജുനും നമിതയും ഞെട്ടി നിൽക്കുന്നു… ക്രിസ്റ്റീനയുടെ അച്ഛൻ ആണയാൾ…

നീ എന്തിനാണ് കോളേജിൽ ചേർന്നത്…. ശ്രിയയുടെ ചോദ്യം…

ആ കോളേജിന്റെ 60 ശതമാനം ഷെയറും  ജോണിന്റെ  പേരിൽ  ആണ് ബാക്കി ഉള്ളതാണ് ഗവണ്മെന്റ് .. അതിന്റെ  പിറകിൽ ആണ് അവൻ മയക്കുമരുന്ന്  ബിസിനെസ്സ് നടത്തുന്നത് ഇതെല്ലാം മനസിലാക്കിയ. മറ്റൊരാൾ കൂടെ ഉണ്ടായിരുന്നു..

17 Comments

  1. Page kuranch poyii waiting for next part

    1. Waiting for next part

  2. Bro kollam page kuttamarunnu

  3. മന്നാഡിയാർ

    Next part eppozha.

  4. ഒരു സജെക്ഷൻ ആണ്.. പറ്റിയാൽ വേറെ ഒരാളെ കൊണ്ട് ഒന്ന് വായിപ്പിച്ച് കേൾക്കുന്നത് നല്ലതാണ്.. പിന്നെ ഒരു എഡിറ്റർ ഉടെ സഹായം കിട്ടിയാൽ ഒരുപക്ഷേ ഇത് വേറെ ലേബലിലേക്ക് കൊണ്ട് പോകാൻ പറ്റുന്ന ഒരു തീം ആണ്.. try best..

    കിടിലൻ തീം ആണ് നല്ല ബേസ് ഉള്ള തീം ആണ്… ഒറ്റക്ക് പറ്റുന്നില്ല എങ്കിൽ മറ്റൊരാളുടെ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ല എന്ന് തന്നെ ഞാൻ കരുതുന്നു… ഇത് എൻ്റെ മാത്രം അഭിപ്രായം ആണ്…
    ഇഷ്ട്ടപെട്ടില്ല എങ്കിൽ വിട്ടു കളയുക..
    എന്തു കൊണ്ടും സ്റ്റോറി ഇടയിൽ നിർത്താതിരിക്കുക…

    തെറ്റ് പറ്റത്തവരായി ആരും ഇല്ല എന്നല്ലേ…

    സോ അഭിപ്രായങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുക.. മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുക..

    All the very best….

    ♥️♥️♥️♥️♥️♥️

  5. Bro nalla kadha but speed kooduthalan
    Slow akkiya adipoliyavum
    ?

  6. കഥ ഈ പോക്ക് പോയാൽ പെട്ടന്ന് തീരുമല്ലോ. കുറച്ച് സാവധാനം എഴുതിയാൽ മതി. പേജ് കൂട്ടി എഴുതൂ .?????

  7. MRIDUL K APPUKKUTTAN

    ഞാൻ ഒന്നും കൂടി വായിച്ചു

    ഇപ്പോൾ മനസ്സിലായി

    കഥ കുറച്ച് പതുക്കെ കൊണ്ട് പോയാൽ നന്നായിരുന്നു
    അടുത്ത ഭാഗം സമയമെടുത്ത് പതുക്കെ പേജ് കൂട്ടി തന്നാ മതി

  8. ഡ്രാക്കുള

    നല്ല തീം ആണ് ഇത് വരെ നന്നായി തന്നെ താങ്കൾ കഥ നല്ല രീതിയിൽ അവതരിപ്പിച്ചു??????
    പക്ഷേ ഈ ഭാഗത്ത് തുടങ്ങിയത് കറക്ടായിരുന്നു പിന്നീട് വന്നതൊന്നും അങ്ങോട്ട് കഥയുമായി ചേർച്ച ഇല്ലാതെ പോയി അതെന്ത് കൊണ്ടാണെന്ന് മനസിലായില്ല ബ്രോ…..അടുത്ത ഭാഗം ശ്രദ്ധിച്ച് പിഴവുകൾ തിരുത്തി എഴുതാൻ ശ്രമിക്കുക???

    കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താനും ശ്രമിക്കുക?????????????????????

  9. ❤️❤️❤️❤️❤️

  10. മച്ചാനെ കഥയുടെ തുടക്കത്തിൽ തീം ഒക്കെ നന്നായിരുന്നു പിന്നീട് ഓരോ പാർട്ടും വരുമ്പോഴും കഥ യുടെ ലോജിക് തീരെ യോജിക്കുന്നില്ല മാത്രമല്ല കഥയിൽ പലകാര്യങ്ങളെയും സീനുകളും ഉൾകൊള്ളാൻ സാധിക്കുന്നില്ല.

    ഇത് പറയാൻ വലിയ ആളൊന്നും അല്ല ഞാൻ ഒരു വായനക്കാരൻ എന്ന നിലക്ക് പറയുന്നതാണ്. പേജ് കൂട്ടി ഫീലിങ്‌സിനെ നമ്മളത്യം വിലയിരുത്തി എഴുതണം.അവളുടെ മറുപടി ഇല്ലതായപ്പോൾ തന്നെ അവൻ കറയണമെങ്കിൽ ബ്രോ പറന്ന ഒരു ഓഫീസർക്കും കഴിയില്ല കാരണം അവർക്ക് ഫീലിംഗ്സ് കൂടുതൽ പ്രകടമാക്കുകയോ/പ്രകടമാവുകയോ ചെയ്യില്ല. ഇത്രയും കൊല്ലം ഒരു ബ്രദർ ഉള്ളത് പോലും അറിയാത്ത അവർക്ക് പെട്ടെന്നു ഒരു സുപ്രഭാതംത്തിൽ ഉൾകൊള്ളാൻ കഴിയില്ല എന്നാണ് എന്റെ നിഗമനം. ബ്രോന്റെ എഴുത്തിന്റെ ശയ്‌ലി /രീതിയും എനിക്കിഷ്ടായി പക്ഷെ ഫലിങ്ങ്സ് അതുപോലെ പേജ് കൂട്ടി സിറ്റുവേഷൻ എല്ലാം ഒന്ന് വിവരിച്ചെഴുതിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു
    ?????

    1. thagalude kadhayude superaaaayirunnnoooo
      Kadha oru trilllaaaayi varukayaaayirunnoo
      Okke nashipichu
      Kadha eyuthunnath kuyapamilla AAA page onnn koootttoondooo
      Ennitt onnn ushaaaaraaaakkk bro

  11. MRIDUL K APPUKKUTTAN

    ?????
    സൂപ്പർ
    അവസാനം പറഞ്ഞ കഥ മാത്രം (ചില ഭാഗങ്ങൾ മാത്രം) മനസ്സിലായില്ല

    1. സൂപ്പർ പക്ഷേ പേജ് കുറവാണ് കുഴപ്പമില്ല അടുത്ത പാർട്ടിൽ കുട്ടിയാൽ മതി ❤❤

  12. ക്രിസ്റ്റീന ടെ കഥ പറയുന്ന സ്ഥലത്ത് മാത്രം ഒരു അവ്യക്തത തോന്നി.. ബാക്കി എല്ലാം നന്നായിട്ടുണ്ട്… പേജ് കൂട്ടണം എന്ന് പറയാൻ ആഗ്രഹം ഉണ്ട് പക്ഷെ.. പേജ് കുറയുന്നതിന് എന്തെങ്കിലും കാരണം ഉണ്ടാകും എന്നറിയാം.. ശ്രമിക്കുക…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️

Comments are closed.