‘ഞാൻ പഠിക്കുന്ന കോളേജിന്റെ കുറച്ചു മാറിയുള്ള സ്കൂളിലെയാ. +1 അല്ലെങ്കി +2 ആണെന്ന തോന്നുന്നേ.എനിക്ക് കണ്ടപ്പോ ഇഷ്ടായി.കാരണം വേറെയൊന്നുമല്ല അവളെ കാണാൻ ഏകദേശം അമ്മേടെ സാമ്യം ഉണ്ട്.’,
‘സത്യമാണോ ദേവൂട്ടാ?’,
‘സത്യമാ അച്ഛമ്മേ. ഞാൻ എന്നിട്ട് ചോദിച്ചു എത്ര നാൾ ആയി ഇത് തുടങ്ങിയിട്ടെന്ന്.ഞാൻ ആ കോളേജിൽ പഠിക്കാൻ തുടങ്ങിയപ്പോൾ തൊട്ട് കാണാൻ തുടങ്ങിയതാ അന്നേ ഒരു ഇഷ്ടം ഒക്കെ ഉണ്ടായിരുനെന്നും ഇപ്പോ അത് പറയാതെയിരിക്കാൻ പറ്റാത്തകൊണ്ടാണ് നേരിൽ വന്നു പറഞ്ഞതെന്നും ഒക്കെ പറഞ്ഞു.’,
‘എന്തായാലും നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ ശരിക്കും അന്വേഷിച്ചിട്ട് പറഞ്ഞാൽ മതി… കേട്ടല്ലോ.’,
‘ഞാനും അതാ തീരുമാനിച്ചേക്കുന്നത്.’,
‘ആഹ്ഹ്.’,
‘ഞാൻ ഗ്രൗണ്ടിൽ പോയേച്ചു വരാമേ അച്ഛമ്മേ.’,
‘അധികം വൈക്കരുതേ ദേവൂട്ടാ..കേട്ടോ.’
‘ആഹ്ഹ് ശരി അച്ഛമ്മേ.’,
അങ്ങനെ ഗ്രൗണ്ടിൽ ചെന്ന് കൂട്ടുകാരുമായിട്ടുള്ള സംസാരം എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപോ 7 മണി ആയി. അച്ഛമ്മ പറഞ്ഞിരുന്നതാ വൈകരുതെന്ന് പക്ഷേ അവന്മാരുമായിട് സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.ഇനിയിപ്പോ കയറിചെല്ലുമ്പോ നല്ലത് കേൾക്കും.
ഞാൻ ചെന്നപ്പോഴേ ഹാളിൽ ഇരുന്ന് അച്ഛനും അച്ചാച്ചനും മാസകണക്ക് എഴുതുവായിരുന്നു.
(തുടരും)
ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്, തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.അഭിപ്രായം എന്തായാലും അറിയിക്കണം.
പ്രണയിനി…
തുടർക്കഥ ആയതുകൊണ്ടാണ് വായിക്കാത്തത്.. വായിക്കും ബാക്കി ഭാഗങ്ങൾ വരുന്ന മുറക്ക് വായിക്കാം
♥️♥️♥️♥️
Kollam nalla thudakkam
നൈസ്…
Thanks bro?
കൊള്ളാം…❤❤❤
Thank you bro?
❤️❤️❤️❤️❤️
???
Adipoli ayittund
Thanks bro?
Great work ❣️
Next part vegam tharane???
Thanks bro??.. next part udane und?
Nice story bro ..
Thanks bro?
Kadha vayichu.. nannait indtto
All the best adutha part inn vendi ❤️❤️
Thanks sis?… kadha vayichu enn arinjathil orupad sandhosham❤️.. adutha part udane thanne und
ആദ്യത്തെ കഥ നല്ല രീതിയില്‍ ഫിലിപ്പിച്ചിട്ടുൻണ്ട്. പിന്നെ എഴുതി എഴുതി ആസനത്തില്‍ വേര് മുളയ്ക്കുംബോ കിടുക്കാച്ചി കഥ താനെ വന്നോളും. എത്രയോ കിണ്ണം കഥകൾ ഇപ്പൊ തന്നെ home page-ൽ കിടക്കുന്നു. Waiting for the next part.
Thanks bro for your support?.next part udan thanne und❤️