‘ദേവൂട്ടാ… ഇതുവരെ കുളി കഴിഞ്ഞില്ലേ?’, അച്ഛമ്മ കതക്കിൽ കൊട്ടി ചോദിച്ചു.
‘ദാ വരുന്നു അച്ഛമ്മേ…’, അങ്ങനെ വേഗം കുളിച്ചിറങ്ങി അടുക്കളയിൽ ചെന്ന്. അച്ഛനെ കണ്ട് പഠിച്ചതാണ് ഇത്,അടുക്കളയിൽ ഇരുന്നു കഴിക്കുന്നത്.
‘അമ്മൂട്ടിയും ചിറ്റേം എന്തിയേ?, കണ്ടില്ലല്ലോ.’, ഞാൻ അച്ഛമ്മയോട് ചോദിച്ചു.
‘അമ്മൂട്ടിക്ക് സ്കൂളിൽ നിന്ന് വന്നപ്പോതൊട്ട് നല്ല പനി ഉണ്ടാർന്നു.അവളേം കൊണ്ട് ഹോസ്പിറ്റലിൽ പോയേക്കുവാ രേവതിയും അച്ചാച്ചനും.’,
‘എന്നിട്ടിപ്പോ അവൾക് എങ്ങനെ ഉണ്ട്? ‘,ഞാൻ ചോദിച്ചു.
‘ഇൻജെക്ഷൻ എടുത്ത് ഇപ്പോ ഒരു മണിക്കൂർ ഒബ്സെർവഷനിൽ കിടത്തിയേക്കുവാ.ചെലപ്പോ വൈകിയേക്കും എന്നാ വിളിച്ചപ്പോ പറഞ്ഞെ.’,
‘അച്ഛമ്മേ…. അച്ഛൻ ഇന്ന് എപ്പോ വരും?’,അച്ഛമ്മ ഉണ്ടാക്കി തന്ന അട പ്രഥമൻ കഴിച്ചോണ്ടിരിക്കെ ഞാൻ ചോദിച്ചു.
‘അതെന്താ ഇപ്പോ പുതുമ. അവൻ എപ്പോഴും 7 മണി ആകുമ്പോഴല്ലേ വരുന്നത്.അത് നിനക്ക് അറിയാത്ത കാര്യം ഒന്നുമല്ലല്ലോ.’,
‘അല്ല… അത് വെറുതെ ചോദിച്ചന്നെ ഉള്ളൂ ന്റെ സാവിത്രിക്കുട്ടി.’, അച്ഛമ്മേടെ താടിക്കു പിടിച്ചു ഞാൻ പറഞ്ഞു.
‘നിന്റെ അടവ് ഒന്നും എന്റെ അടുക്കെ വേണ്ടാട്ടോ ദേവൂട്ടാ, നീ കാര്യം പറയ്.’,
‘അച്ഛമ്മയോട് അതിപ്പോ പറഞ്ഞ ശരിയാവില്ല.അച്ഛൻ വരുമ്പോ ഉടനെ അച്ഛമ്മ അത് പറയും.അച്ഛനോട് എനിക്ക് അത് നേരിട്ട് പറയണം.അച്ഛമ്മയായിട് അത് പറയില്ലെങ്കിൽ ഞാൻ പറയാം.’,
‘ന്റെ ദേവൂട്ടനാണേ സത്യം.അച്ഛമ്മ പറയില്ല, പോരെ? ഇനി പറയ്, എന്താ കാര്യം? ‘,
‘എന്നോട് ഇന്ന് ഒരു പെൺകൊച്ചു ഇഷ്ടമാണെന്നു പറഞ്ഞു.’,
‘ആഹ്ഹ. എവിടെയുള്ളതാ? എങ്ങനെയുണ്ട്? ‘,
പ്രണയിനി…
തുടർക്കഥ ആയതുകൊണ്ടാണ് വായിക്കാത്തത്.. വായിക്കും ബാക്കി ഭാഗങ്ങൾ വരുന്ന മുറക്ക് വായിക്കാം
♥️♥️♥️♥️
Kollam nalla thudakkam
നൈസ്…
Thanks bro?
കൊള്ളാം…❤❤❤
Thank you bro?
❤️❤️❤️❤️❤️
???
Adipoli ayittund
Thanks bro?
Great work ❣️
Next part vegam tharane???
Thanks bro??.. next part udane und?
Nice story bro ..
Thanks bro?
Kadha vayichu.. nannait indtto
All the best adutha part inn vendi ❤️❤️
Thanks sis?… kadha vayichu enn arinjathil orupad sandhosham❤️.. adutha part udane thanne und
ആദ്യത്തെ കഥ നല്ല രീതിയില്‍ ഫിലിപ്പിച്ചിട്ടുൻണ്ട്. പിന്നെ എഴുതി എഴുതി ആസനത്തില്‍ വേര് മുളയ്ക്കുംബോ കിടുക്കാച്ചി കഥ താനെ വന്നോളും. എത്രയോ കിണ്ണം കഥകൾ ഇപ്പൊ തന്നെ home page-ൽ കിടക്കുന്നു. Waiting for the next part.
Thanks bro for your support?.next part udan thanne und❤️