‘എന്താ ദേവൂട്ടാ ഇത്രക് താമസിച്ചത്? ‘, സ്റ്റെപ്പിലോട്ട് കാലെടുത്തു വെച്ചതും അച്ഛമ്മ ചോദിച്ചു.
‘ഇന്ന് കുറച്ചു താമസിച്ച ക്ലാസ്സ് കഴിഞ്ഞത് അതുകൊണ്ട് എന്നും വരുന്ന സമയത്തെ ബസ് കിട്ടിയില്ല. അതാ താമസിച്ചേ.’,
‘അഹ്, സാരമില്ല. മോൻ പോയി കുളിച്ചിട്ട് വാ അച്ഛമ്മ ദേവൂട്ടന് ഇഷ്ടപ്പെട്ട അട പ്രഥമൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്.’,
‘എന്താണ് സാവിത്രികുട്ടി ഇന്ന് സ്പെഷ്യൽ ഒക്കെ ഉണ്ടാക്കാൻ.. മ്മ്?? ‘,
‘അച്ഛമ്മേ പേര് വിളികുന്നോടാ കുറുമ്പാ..’, എന്നും പറഞ്ഞു എന്റെ ചെവിക്ക് പിടിച്ചു. വേദനിച്ചില്ലെങ്കിലും ഞാൻ വെറുതെ ഒന്ന് തിരുമ്മി.
‘പോയി കുളിച്ചിട്ട് വാ ദേവൂട്ടാ.’,
ബാഗ് കൊണ്ട് പോയി ടേബിളിൽ വെച്ചിട്ട് മാറി ഇടാൻ ഉള്ളതും എടുത്ത് കൊണ്ട് കുളിക്കാൻ കേറി.
അയ്യോ… ഞാൻ പറയാൻ മറന്നു, എന്റെ അച്ഛമ്മേടെ പേര് സാവിത്രി അച്ചാച്ചൻ അയ്യപ്പൻ, അമ്മുമ്മേടെ പേരും സാവിത്രിഎന്നാണ് അപ്പൂപ്പന്റെ പേര് പ്രവീൺ എന്നും. പിന്നെ എന്റെ വീട്ടിൽ ഞാനും അച്ഛനും അച്ഛമ്മേം അച്ചാച്ചനും മാത്രമല്ല കേട്ടോ. അച്ഛന് രണ്ട് അനിയന്മാരും ഉണ്ട്, രണ്ട് പേരും മാരീഡ് ആണ്. ഒരു കൊച്ചച്ചന്റെ പേര് ദീപക്,കൊച്ചച്ചൻ US ഇൽ ആണ് ഭാര്യ അനുപ്രിയ,പ്രിയ ചിറ്റേം കൂടെ ഉണ്ട് അവർ അവിടെ ഒരു ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയുന്നത്.അവർക്ക് ഒരു മോനും മോളും ആണ് മൂത്തത് അരുണിമ എന്നെക്കാൾ ഒരു വയസിനു മൂത്തതാണ്,ഇളയത് ദർശൻ എന്നെക്കാൾ 4വയസിനു ഇളയതാ,അവര് രണ്ടു പേരും അവരുടെ അമ്മ വീട്ടിൽ നിന്നാ പഠിക്കുന്നത്. ഇളയ കൊച്ചച്ചൻ കിരൺ എറണാകുളത് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയുന്നു ഭാര്യ രേവതി വീട്ടമ്മയാണ് അവർക്ക് ഒരു മോളാണ് ശ്രവ്യ 8 വയസായി ഇവിടെ അടുത്ത് മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു.ഇവര് മൂന്നു പേരും ഞങ്ങളുടെ കൂടെയാണ്.രേവതിചിറ്റ ഒരു പാവമാ.അമ്മു(ശ്രവ്യയെ വീട്ടിൽ എല്ലാരും വിളിക്കുന്ന പേര്)ഒരു കുട്ടി കുറുമ്പിയാ.എനിക്ക് അവൾ എന്റെ സ്വന്തം അനിയത്തികുട്ടിയാ,ഞങ്ങൾ തമ്മിൽ 10വയസ്സിന്റെ വ്യത്യാസം ഉണ്ട്.
പ്രണയിനി…
തുടർക്കഥ ആയതുകൊണ്ടാണ് വായിക്കാത്തത്.. വായിക്കും ബാക്കി ഭാഗങ്ങൾ വരുന്ന മുറക്ക് വായിക്കാം
♥️♥️♥️♥️
Kollam nalla thudakkam
നൈസ്…
Thanks bro?
കൊള്ളാം…❤❤❤
Thank you bro?
❤️❤️❤️❤️❤️
???
Adipoli ayittund
Thanks bro?
Great work ❣️
Next part vegam tharane???
Thanks bro??.. next part udane und?
Nice story bro ..
Thanks bro?
Kadha vayichu.. nannait indtto
All the best adutha part inn vendi ❤️❤️
Thanks sis?… kadha vayichu enn arinjathil orupad sandhosham❤️.. adutha part udane thanne und
ആദ്യത്തെ കഥ നല്ല രീതിയില്‍ ഫിലിപ്പിച്ചിട്ടുൻണ്ട്. പിന്നെ എഴുതി എഴുതി ആസനത്തില്‍ വേര് മുളയ്ക്കുംബോ കിടുക്കാച്ചി കഥ താനെ വന്നോളും. എത്രയോ കിണ്ണം കഥകൾ ഇപ്പൊ തന്നെ home page-ൽ കിടക്കുന്നു. Waiting for the next part.
Thanks bro for your support?.next part udan thanne und❤️