പഠിക്കുന്നു.കണ്ണൻ-ശിവന്യ ദമ്പതികളുടെ ഏക മകൻ. രണ്ടാമത് ഒരെണ്ണത്തിന് കൂടി ട്രൈ ചെയുന്നതിനു മുൻപ് അമ്മ എന്നേം അച്ഛനേം ഒറ്റക്കാകിട്ട് പോയി. എനിക്ക് രണ്ട് വയസുള്ളപ്പോഴായിരുന്നു തലച്ചോറിൽ ക്യാൻസർ ബാധിച്ചു അമ്മ മരിക്കുന്നത്. പിന്നെ എന്റെ കാര്യം ഓർത്ത് അച്ഛൻ രണ്ടാമത് കല്യാണം കഴിചതുമില്ല. അമ്മ ഇല്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് അച്ഛനും അച്ഛമ്മയും അച്ചാച്ചനും എന്നെ വളർത്തിയത്. അച്ചാച്ചന് ബിസ്സിനെസ്സ് ആണ്, കൂട്ടിന് അച്ഛനും. തരക്കേടില്ലാത്ത അത്യാവശ്യം നല്ല സാമ്പത്തികം ഉള്ള കുടുംബം ആണ് എന്റേത്. അമ്മ മരിച്ചെന്നു കരുതി എനിക്ക് എന്റെ അമ്മ വീട്ടുകാരുമായിട് യാതൊരു വിധ ബന്ധവുമില്ല എന്ന് തെറ്റിദ്ധരിക്കരുത്. അമ്മുമ്മയും അപ്പുപ്പനും ഒട്ടുമിക്കപ്പോഴും എന്നെ കാണാൻ വരാറുണ്ട്, ഇടക്കൊക്കെ ഞാൻ അവിടെ പോയി നില്കാറുമുണ്ട്.അച്ഛന്റെ കുടുംബത്തിലേതു പോലെ അത്രക് സാമ്പത്തികം അമ്മേടെ വീട്ടിൽ ഇല്ല,ഒരു middle ക്ലാസ്സ് ഫാമിലി ആണ് അമ്മേടെത്.പക്ഷേ,അച്ഛനെക്കാൾ വിദ്യാഭ്യാസം അമ്മക്കുണ്ട്.അമ്മ നല്ല പോലെ പഠിക്കുമായിരുനെന്ന് അച്ഛൻ ഇടക്കൊക്കെ പറയാറുണ്ട്. അമ്മ മാത്‍സ്സിൽ M.sc M.Ed ആയിരുന്നു, SET എഴുതി കിട്ടി ജോലിക്ക് കേറാൻ നേരത്താണ് അമ്മ മരിച്ചത്. ഇവിടുന്ന് 15km ദൂരമേ ഉള്ളൂ അമ്മ വീട്ടിൽ എത്താൻ. അച്ഛന്റേം അമ്മേടേം പ്രണയ വിവാഹമായിരുന്നു.അമ്മയാണ് അച്ഛനോട് ചെന്ന് ഇഷ്ടമാണെന്നു പറഞ്ഞത്, അതും കുറെ കാലം ആരും അറിയാതെ കണ്ടും കാണാതെയും ഇഷ്ടപെടിട്ട് ആണ് ചെന്ന് പ്രൊപ്പോസ് ചെയ്തത്.അമ്മയെ കാണാൻ അത്യാവശ്യം സുന്ദരിയാ.അതുകൊണ്ടല്ലേ അമ്മ ഇഷ്ടമാണെന്ന് പറഞ്ഞയുടനെ അച്ഛൻ ചാടി കേറി ഇഷ്ടമാണെന്ന് പറഞ്ഞത്.ഇത്രേം മാത്രമേ അച്ഛൻ എന്നോട് പറഞ്ഞിട്ടുള്ളു,ഞാനായിട്ട് കൂടുതൽ ഒന്നും ചോദിക്കാൻ പോയിട്ടില്ല സമയമാകുമ്പോൾ ചെലപ്പോ അച്ഛൻ തന്നെ പറയുവായിരിക്കും എന്ന വിശ്വാസത്തിൽ. ഇപ്പോ ഇത്രയൊക്കെ പറഞ്ഞപ്പോഴേ മനസിലായല്ലോ, അച്ഛൻ എനിക്ക് അച്ഛൻ മാത്രമല്ല എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണെന്ന്…..
അങ്ങനെ ഓരോന്ന് ഒക്കെ ആലോചിച് വീട്ടിൽ എത്തി. സിടൗട്ടിൽ തന്നെ എന്നേം കാത്ത് അച്ഛമ്മ നിൽപ്പുണ്ട്. 65 വയസ്സ് ഉണ്ട് അച്ഛമ്മക് എങ്കിലും കണ്ടാൽ ഒരു 45 വയസൊക്കെ തോന്നിക്കു.
പ്രണയിനി…
തുടർക്കഥ ആയതുകൊണ്ടാണ് വായിക്കാത്തത്.. വായിക്കും ബാക്കി ഭാഗങ്ങൾ വരുന്ന മുറക്ക് വായിക്കാം
♥️♥️♥️♥️
Kollam nalla thudakkam
നൈസ്…
Thanks bro?
കൊള്ളാം…❤❤❤
Thank you bro?
❤️❤️❤️❤️❤️
???
Adipoli ayittund
Thanks bro?
Great work ❣️
Next part vegam tharane???
Thanks bro??.. next part udane und?
Nice story bro ..
Thanks bro?
Kadha vayichu.. nannait indtto
All the best adutha part inn vendi ❤️❤️
Thanks sis?… kadha vayichu enn arinjathil orupad sandhosham❤️.. adutha part udane thanne und
ആദ്യത്തെ കഥ നല്ല രീതിയില്‍ ഫിലിപ്പിച്ചിട്ടുൻണ്ട്. പിന്നെ എഴുതി എഴുതി ആസനത്തില്‍ വേര് മുളയ്ക്കുംബോ കിടുക്കാച്ചി കഥ താനെ വന്നോളും. എത്രയോ കിണ്ണം കഥകൾ ഇപ്പൊ തന്നെ home page-ൽ കിടക്കുന്നു. Waiting for the next part.
Thanks bro for your support?.next part udan thanne und❤️