ഇനിയും ഈ വഴിയിൽ ❤ [ നൗഫു ] 4236

 

ഇറങ്ങുമ്പോൾ തന്നെ തണുപ്പ് അരിച്ചു കയറുന്ന സുഖം അനുഭവിക്കാൻ തുടങ്ങും…

 

അവിടെനിന്നും ഒരു കട്ടൻ കുടിച്ചു ഞങ്ങൾ നടന്നു തുടങ്ങും…

 

മുകളിലേക്ക് ചെന്നാൽ… തേയിലത്തോട്ടങ്ങൾ എല്ലാം… മഞ്ഞുമൂടി കിടക്കുന്നത് കാണാം… കോട ഇറങ്ങി ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാതെ… അതിനുള്ളിലൂടെ ഞങ്ങൾ ഇങ്ങനെ നടക്കും…

 

രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള.. ചെറിയ ഒരു  യുപി സ്കൂൾ ആണ് ഞങ്ങളുടെ ലക്ഷ്യം.. അവിടെ ഇടയ്ക്കിടെ..പുള്ളി പുലി  ഇറങ്ങുന്ന സ്ഥലം ആയിരുന്നു…

 

മനസ്സിൽ പുലി വന്നാൽ എന്ത് ചെയ്യും എന്നുള്ള ഭയം ഉണ്ടായിരുന്നുവെങ്കിലും…

 

ഞങളുടെ രാവിലെയുള്ള നടത്തത്തിൽ  അതൊരിക്കലും ബാധിച്ചിരുന്നില്ല…

 

ഇടയ്ക്കിടെ… ഞാൻ മുന്നിലേക്ക് ഓടി… തൊട്ടടുത്തുള്ള മരത്തിന്റെ ചില്ലയിലേക്ക് ചാടി അതിലുള്ള  മഞ്ഞുതുള്ളികളെ, മഴ  തുള്ളികളായി… പുറകിൽ വരുന്നവരുടെ  മുകളിലേക്ക്  വീഴതും…

 

ഇടയ്ക്കിടെ… അവരും അതുപോലെ ചെയ്ത് … എന്നെയും.. ആ കുളിര്  അനുഭവിപ്പിക്കും…

 

കൈകൾ രണ്ടും കൂട്ടി ഉരച്ചുള്ള ആ ശൈത്യ കാലത്തുള്ള അതിമനോഹരമായ പകൽ എനിക്കെന്നും മറക്കാനാവാത്ത ഓർമ്മയാണ്..

 

ഇന്ന് ഞങ്ങളെല്ലാം… ഓരോ വഴിയിലേക്ക് തിരിഞ്ഞു പോയി എങ്കിലും…

 

ഒരുമിച്ച് കൂടുന്ന സമയം… ഇന്നും അവിടെകോരു യാത്ര പോകാറുണ്ട്…

 

പഴയകാല ഓർമ്മകൾ അയവിറക്കി… പുതിയകാല വസന്തങ്ങളെ കുളിരണിയിക്കാൻ…

സുഹൃത്തുക്കളെ എഴുതാൻ ഒരു മൂഡ് കിട്ടുന്നില്ല.. നല്ല തലവേദന.. ബാക്കി കഥകൾ എല്ലാം ക്ലൈമാക്സ്‌ ആണ്.. എന്തോ പറ്റുന്നില്ല എഴുതാൻ… ???

By

 

 

ഇഷ്ട്ടത്തോടെ

 

 

നൗഫു ????

 

 

Updated: March 21, 2021 — 3:31 pm

42 Comments

  1. Super. Nostalgia.

  2. നൊസ്റ്റാൾജിയ…

  3. Ishtaayi ❤

  4. Time edk bhai…. nalla manasullapo ezhthyal mathi…. wayanad vere level sthalam alle….! Pandu ente frndinte veettil nilkaan poyath orthpoyi….?✌️

    1. ടൈം എടുക്കും കുറച്ചു ദിവസമായി എന്തെങ്കിലും എഴുതിയിട്ട്..

      ഇഷ്ട്ടം ❤❤❤

  5. ഏക - ദന്തി

    മിഷ്യാ .. ഇങ്ങനെ കൊതിപ്പിക്കല്ലേ ട്ടോ ..ഞാൻ വണ്ടിട്ത്ത് ഇറങ്ങും ….. ട്രിപ്പൊക്കെ പോയിട്ട് മാസങ്ങൾ ആയെടെ ….

    under the clouds ….. the long, curvy and difficult roads leads to some beautiful destinations ….

    1. ഒന്ന് പോയിട്ട് വാ ടാ ??❤

      ഇഷ്ട്ടം ❤

  6. ഓർമ്മകൾ എന്ത് രസമാണ് അല്ലേ? വയനാട് ഇഷ്ടമാണ്, ഇന്നും ടൂറിസത്തിന്റെ അന്തമായ സാധ്യതകളെ ഉപയോഗിക്കാതെ ഇട്ടിരിക്കുന്നു.
    നല്ലെഴുത്ത്, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ❤❤❤

  7. മെഷീൻ മുതലാളി..,.,
    ഇഷ്ടായിട്ടോ.,.,.
    കുറെ കാര്യങ്ങൾ ഓർമ്മ വന്നു.,.,.
    സ്‌നേഹത്തോടെ.,..
    ??

    1. ഇഷ്ട്ടം തമ്പുരാൻ ❤❤

  8. *വിനോദ്കുമാർ G*❤

    ❤♥♥♥♥?

  9. ഓർമ്മകൾ….❣️❣️

    മറന്നുതുടങ്ങിയ സന്തോഷങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക് അത് സമ്മാനിച്ചതിന് ഒരുപാട് നന്ദി ?

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. താങ്ക്യൂ ലയർ ❤❤

  10. സംഭവം കളറായിട്ടുണ്ട് പുള്ളെ..നന്നായി അവതരിപ്പിച്ചു.. കുറച്ച് പഴയ നല്ല ഓർമ്മകളിലേക്ക് പോയി..അന്റെ മെഷീൻ പണി തുടങ്ങിയല്ലേ.??. ആശംസകൾ കാക്കാ.
    ??

    1. ഇല്ല നിർത്തി ❤❤

  11. കൊള്ളാം.. പഠികുമ്പോ കോളജിൽ നിന്നും ടൂർ പോയ ഓർമകൾ ഒക്കെ മനസിൽ വന്നൂ..
    ഇഷ്ടപ്പെട്ടു..
    സ്നേഹം❤️

    1. ഇന്ദു കുട്ടി ഇഷ്ട്ടം ❤

  12. Na.. Nnaayi.. Ttund.. Saar..

    Oru.. Kuli.. Ru.. Manasi.. Loode.. Kada.. Nnu.. Poyi.. Vaayi.. Chappol..

    Ellaa.. Kadha.. Kalud.. Eyum.. Cli.. Max.. Ezhu.. Thaan.. Ulla.. Moo.. Du.. Vara.. Tte..

    kaa.. Thi.. Rik.. Kun.. Nu..

    1. ????ഇത് അമ്മള് എങ്ങനെ ബായിക്കും pulle

      1. സാഹിത്യം ആണ്..വായിച്ചേ പറ്റൂ

  13. ഫാൻഫിക്ഷൻ

    ❤❤

  14. ശരിയാണ്.. പണ്ടൊക്കെ കോട്ടയത്ത് നിന്നും വായനാടിലേക്ക് വരുമ്പോൾ ചുരം കയറാൻ കാത്തിരിക്കും.. ചുരം കയറി വെൽകം റ്റു വയനാട് ബോർഡ് കടന്നാൽ ഒരു തണുത്ത കാറ്റു അങ്ങ് വരും.. അടി മുതൽ മുടി വരെ വിറപ്പിച്ചുകൊണ്ടു.. അതൊരു അനുഭവം ആയിരുന്നു.. ഇപ്പോഴും ആണ്..
    നല്ല എഴുത്ത്.. സ്നേഹം.. ❤️

    1. ഒറിജിനൽ… ഡ്യൂബ്ലി ???

      ഒറിജിനൽ തന്നെ വയനാട്ട് കാരൻ ആണല്ലോ ഇപ്പൊ ❤❤❤

  15. മെഷീനു….. വെക്കേഷന് അവറായി….എന്ന് അല്ലെ സുചന……

    അതല്ല ഈ ഷട്ടറുകളും… തൊപ്പിയും… വെച്ചു ഇങ്ങള് എങ്ങനെ തണുപ്പിനെ പ്രതിരോധിക്കുന്നെ…….

    ??????

    1. ♨♨ അർജുനൻ പിള്ള ♨♨

      നിനക്ക് എന്താ തോന്നിയത് ?

    2. ???

      ഒന്നും പറയണ്ട.. വെക്കേഷൻ ആയപ്പോൾ പണി കൂടി ?

  16. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ♨♨ അർജുനൻ പിള്ള ♨♨

      നിന്റെ തള്ളിനു ഒരു കുറവും ഇല്ല ?. ???????

      1. തള്ള് ആക്കി കളയല്ലേ പിള്ളേ.. മൂഡ് കമ്പളീട്ടിലി ഔട്ട്‌ ??

        1. ♨♨ അർജുനൻ പിള്ള ♨♨

          നീ പോടാ ജാഡ തെണ്ടി ?

    1. ♨♨ അർജുനൻ പിള്ള ♨♨

      ഈ ഊള ഇവിടെയും വന്നോ ?

      1. കളിപ്പടക്കാൻ വന്നതാ ??

        1. ♨♨ അർജുനൻ പിള്ള ♨♨

          എന്തോന്ന് കലിപ് ?

      2. എല്ലാവിടെയും ഉണ്ട് ഞാൻ

Comments are closed.