ഇനിയും ഈ വഴിയിൽ ❤ [ നൗഫു ] 4304

ഇനിയും ഈ വഴിയിൽ

Iniyum ee vayiyil

author : നൗഫു 

 

നാട്ടിലുള്ള സമയം… തണുപ്പുകാലം ആവുമ്പോൾ.. ഏറ്റവും കൂടുതൽ പോയി നിൽക്കാറുള്ളത്.. മൂത്തമ്മയുടെ വീട്ടിലാണ്….

 

വയനാട്…

 

കൂട്ടുകാരുടെ കൂടെ ഏറ്റവും കൂടുതൽ ടൂർ പോയത് എങ്ങോട്ടാണ് എന്ന് ചോദിച്ചാൽ… ഒരൊറ്റ ഉത്തരമേ ഉണ്ടാവു അതും വയനാട്…

 

കോഴിക്കോട് ജില്ലയിൽ നിന്നും വയനാട്ടിലേക്ക്  പോകുമ്പോൾ… താമരശ്ശേരി എത്തിയാൽ   പുറത്ത് നിന്നും  കുളിരുള്ള കാറ്റ് തൊട്ടുതലോടി ഒഴുകി  വരുന്നത് അറിയാം … നല്ല വയനാടൻ കാറ്റ്…

 

ആ യാത്ര.. ഡിസംബർ ജനുവരി മാസത്തിൽ ആണെങ്കിൽ… അതും നമ്മുടെ ആനവണ്ടിയിൽ ആണെങ്കിൽ… അതൊരു വല്ലാത്ത ഫീൽ ആണ്…

 

അടിവാരം മുതൽ… മുകളിലേക്ക് കയറി കൊണ്ടിരിക്കുമ്പോൾ.. ഓരോ കാഴ്ചകളും നമുക്ക് മറക്കാനാവാത്ത ഓർമ്മകളെ സമ്മാനിക്കും…

 

ചുരം കഴിഞ്ഞു .. കുറച്ചു മാത്രം ബസ്സിൽ ഓടിയാൽ തന്നെ…

 

കൽപ്പറ്റ എത്തുന്നതിന് കുറച്ചു മുമ്പ്… ബസ്സിറങ്ങിയാൽ… മൂത്തമ്മയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ഇറങ്ങാം..

 

വീട്ടുകാർ ഇല്ലാതെ… ബസ്സിൽ ദൂരയാത്ര തുടങ്ങിയതിനുശേഷം… ഞാനും എന്റെ രണ്ട് തുണക്കാരുമാണ് അതികവും വെക്കേഷൻ ആവുമ്പോൾ മൂത്തമ്മയുടെ വീട്ടിൽ പോയി നിൽക്കുക…

 

അവിടെ ബസ്സിറങ്ങുമ്പോൾ… ഏകദേശം രാത്രി ആയിട്ടുണ്ടാവും…

 

ബസ്സിറങ്ങിയാൽ.. പിന്നെ ഒരു  മൂന്നു  കിലോമീറ്ററോളം… പോവാനുണ്ട് വീട്ടിലേക്ക്…

 

അതിൽ പിന്നെ നേർവഴി പോകാതെ… കുറുക്കുവഴിയിലൂടെ നടക്കും…

 

എന്നാ വഴി എല്ലാം കരിങ്കല്ലുകൾ  പാകിയ  ഇടവഴിയായിരുന്നു…

 

പോകുന്ന വഴിയിൽ…. കുറേ കാപ്പിത്തോട്ടവും… അതുകഴിഞ്ഞ് പിന്നെ തേയില  തോട്ടാവുമാണ്…

 

അതിനിടയിലൂടെ ഒരു ചെറിയ തോട് വഴി വെള്ളം  ഒഴുകുന്നുണ്ട്….

 

അവിടേക്ക് എത്തുന്നതിനു മുന്നേ തന്നെ…

 

രാവിലെ എഴുന്നേറ്റാൽ കാണാനുള്ള കോടമഞ്ഞ്… ഞങ്ങളുടെ ഉള്ളിലേക്ക് നിറഞ്ഞു  വന്നിട്ടുണ്ടാവും…

 

ഭൂമിയെ കുലുങ്ങിയാൽ പോലും…  സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ എട്ടു മണിക്ക് മുന്നേ ഏഴുന്നേൽക്കാത്ത  ഞങ്ങൾ…

 

പിറ്റേദിവസം… ആറു മണിക്ക് മുന്നേ എഴുന്നേല് കുന്നതിനെക്കുറിച്ചായിരിക്കും അവരുയുമായി ചർച്ച ചെയ്യുക…

 

▪️▪️▪️

 

പിറ്റേ ദിവസം ആറു മണിക്ക് തന്നെ ഞങ്ങൾ… മൂത്തമ്മയുടെ മക്കളുടെയും… മൂത്താപ്പയുടെയും തണുപ്പിനെ പ്രതിരോധിക്കാനുള്ള ഷട്ടറുകളും… തൊപ്പിയും… പട്ടികൾ വന്നാൽ ഓടിക്കാൻ ഉള്ള ഒരു വടിയുമായി.. നടക്കുവാൻ തുടങ്ങും…

Updated: March 21, 2021 — 3:31 pm

42 Comments

  1. Super. Nostalgia.

  2. നൊസ്റ്റാൾജിയ…

  3. Ishtaayi ❤

  4. Time edk bhai…. nalla manasullapo ezhthyal mathi…. wayanad vere level sthalam alle….! Pandu ente frndinte veettil nilkaan poyath orthpoyi….?✌️

    1. ടൈം എടുക്കും കുറച്ചു ദിവസമായി എന്തെങ്കിലും എഴുതിയിട്ട്..

      ഇഷ്ട്ടം ❤❤❤

  5. ഏക - ദന്തി

    മിഷ്യാ .. ഇങ്ങനെ കൊതിപ്പിക്കല്ലേ ട്ടോ ..ഞാൻ വണ്ടിട്ത്ത് ഇറങ്ങും ….. ട്രിപ്പൊക്കെ പോയിട്ട് മാസങ്ങൾ ആയെടെ ….

    under the clouds ….. the long, curvy and difficult roads leads to some beautiful destinations ….

    1. ഒന്ന് പോയിട്ട് വാ ടാ ??❤

      ഇഷ്ട്ടം ❤

  6. ഓർമ്മകൾ എന്ത് രസമാണ് അല്ലേ? വയനാട് ഇഷ്ടമാണ്, ഇന്നും ടൂറിസത്തിന്റെ അന്തമായ സാധ്യതകളെ ഉപയോഗിക്കാതെ ഇട്ടിരിക്കുന്നു.
    നല്ലെഴുത്ത്, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ❤❤❤

  7. മെഷീൻ മുതലാളി..,.,
    ഇഷ്ടായിട്ടോ.,.,.
    കുറെ കാര്യങ്ങൾ ഓർമ്മ വന്നു.,.,.
    സ്‌നേഹത്തോടെ.,..
    ??

    1. ഇഷ്ട്ടം തമ്പുരാൻ ❤❤

  8. *വിനോദ്കുമാർ G*❤

    ❤♥♥♥♥?

  9. ഓർമ്മകൾ….❣️❣️

    മറന്നുതുടങ്ങിയ സന്തോഷങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക് അത് സമ്മാനിച്ചതിന് ഒരുപാട് നന്ദി ?

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. താങ്ക്യൂ ലയർ ❤❤

  10. സംഭവം കളറായിട്ടുണ്ട് പുള്ളെ..നന്നായി അവതരിപ്പിച്ചു.. കുറച്ച് പഴയ നല്ല ഓർമ്മകളിലേക്ക് പോയി..അന്റെ മെഷീൻ പണി തുടങ്ങിയല്ലേ.??. ആശംസകൾ കാക്കാ.
    ??

    1. ഇല്ല നിർത്തി ❤❤

  11. കൊള്ളാം.. പഠികുമ്പോ കോളജിൽ നിന്നും ടൂർ പോയ ഓർമകൾ ഒക്കെ മനസിൽ വന്നൂ..
    ഇഷ്ടപ്പെട്ടു..
    സ്നേഹം❤️

    1. ഇന്ദു കുട്ടി ഇഷ്ട്ടം ❤

  12. Na.. Nnaayi.. Ttund.. Saar..

    Oru.. Kuli.. Ru.. Manasi.. Loode.. Kada.. Nnu.. Poyi.. Vaayi.. Chappol..

    Ellaa.. Kadha.. Kalud.. Eyum.. Cli.. Max.. Ezhu.. Thaan.. Ulla.. Moo.. Du.. Vara.. Tte..

    kaa.. Thi.. Rik.. Kun.. Nu..

    1. ????ഇത് അമ്മള് എങ്ങനെ ബായിക്കും pulle

      1. സാഹിത്യം ആണ്..വായിച്ചേ പറ്റൂ

  13. ഫാൻഫിക്ഷൻ

    ❤❤

  14. ശരിയാണ്.. പണ്ടൊക്കെ കോട്ടയത്ത് നിന്നും വായനാടിലേക്ക് വരുമ്പോൾ ചുരം കയറാൻ കാത്തിരിക്കും.. ചുരം കയറി വെൽകം റ്റു വയനാട് ബോർഡ് കടന്നാൽ ഒരു തണുത്ത കാറ്റു അങ്ങ് വരും.. അടി മുതൽ മുടി വരെ വിറപ്പിച്ചുകൊണ്ടു.. അതൊരു അനുഭവം ആയിരുന്നു.. ഇപ്പോഴും ആണ്..
    നല്ല എഴുത്ത്.. സ്നേഹം.. ❤️

    1. ഒറിജിനൽ… ഡ്യൂബ്ലി ???

      ഒറിജിനൽ തന്നെ വയനാട്ട് കാരൻ ആണല്ലോ ഇപ്പൊ ❤❤❤

  15. മെഷീനു….. വെക്കേഷന് അവറായി….എന്ന് അല്ലെ സുചന……

    അതല്ല ഈ ഷട്ടറുകളും… തൊപ്പിയും… വെച്ചു ഇങ്ങള് എങ്ങനെ തണുപ്പിനെ പ്രതിരോധിക്കുന്നെ…….

    ??????

    1. ♨♨ അർജുനൻ പിള്ള ♨♨

      നിനക്ക് എന്താ തോന്നിയത് ?

    2. ???

      ഒന്നും പറയണ്ട.. വെക്കേഷൻ ആയപ്പോൾ പണി കൂടി ?

  16. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ♨♨ അർജുനൻ പിള്ള ♨♨

      നിന്റെ തള്ളിനു ഒരു കുറവും ഇല്ല ?. ???????

      1. തള്ള് ആക്കി കളയല്ലേ പിള്ളേ.. മൂഡ് കമ്പളീട്ടിലി ഔട്ട്‌ ??

        1. ♨♨ അർജുനൻ പിള്ള ♨♨

          നീ പോടാ ജാഡ തെണ്ടി ?

    1. ♨♨ അർജുനൻ പിള്ള ♨♨

      ഈ ഊള ഇവിടെയും വന്നോ ?

      1. കളിപ്പടക്കാൻ വന്നതാ ??

        1. ♨♨ അർജുനൻ പിള്ള ♨♨

          എന്തോന്ന് കലിപ് ?

      2. എല്ലാവിടെയും ഉണ്ട് ഞാൻ

Comments are closed.