വയസുചെന്നു മെലിഞ്ഞ ഒരു സാധു
അയാളെ കണ്ടതും ശരിക്കും സഹതാപം തോന്നി
ആലീസ് അയാളെ ദയനീയമായി നോക്കി അത്രയ്ക്ക് വികൃതമായിരുന്നു അയാളുടെ രൂപം
ടക് ടക് ടക് അയാൾ ഉറങ്ങിയിരുന്ന മേശയിൽ സ്റ്റീഫൻ മൂന്നുവട്ടം തട്ടി അപ്പോളേക്കും അയാൾ ഉണർന്നു
ക്യാ ചായിയെ ??
അന്തർ ജാനേക്കേലിയേ അപ്ന സാത്ത് കുച്ച് ഐഡി കാർഡ് ഹേ ക്യാ ??
മേരെ കോ ഐഡി കാർഡ്
ചായിയെ ??
അയാൾ പറഞ്ഞു
“”ജോക്ക് “”
സ്റ്റീഫൻ അയാളോട് പറഞ്ഞു
എടാ നിനക്ക് ഇതെങ്ങനെ ആലീസ് ചോദിച്ചു ??
ചേച്ചി എന്നോട് ഇത് പറഞ്ഞിരുന്നു ,ചേച്ചി മറന്നോ അത് സ്റ്റീഫൻ പറഞ്ഞു
ചേച്ചി ഇങ്ങേരു മലയാളിയാ കണ്ടാൽ അറിഞ്ഞൂടെ
ഇവനൊക്കെ അഭിനയമാണ്
സ്റ്റീഫൻ കൂട്ടിച്ചേർത്തു
നിങ്ങള് മലയാളികളാണോ ?
നാ വന്ത് തമിഴ്‌നാട് താ മലയാളവും അറിയാം
വർഷങ്ങൾക്കു മുൻപ് ഇവിടെ കൃഷിക്ക് വന്നതാണ്
കോഴി ,താറാവ് ,ആട് ,മാടുകള്