ഹാ എന്നിട് എന്താടി എന്നെ വിളിക്കാതെ ഇരുന്നേ….. നന്ദു
ഓഹ് നീ ഇവിടെ ഉണ്ടാകും എന്ന് എനിക് അങ്ങനെ അറിയാന നീ, us യിൽ ആയിരുന്നില്ലേ വന്നത് ഞൻ അറിഞ്ഞില്ല….
ഹാ പെട്ടെന്നു വന്നതാടി…
നീ എന്താ ഇവിടെ
എന്റെ ഹുസ്ബൻഡ് ഇവിടെ ആണ് വർക്ക് ചെയ്യുന്നേ….
ആണോ എന്നിട്ട് ഞൻ അറിഞ്ഞില്ലാലോ…..
നീ അങ്ങനെ അറിയാന നീ നാട്ടിൽ വരറുകൂടെ ഇല്ലാലോ കല്യാണത്തിന് വിളിച്ചിട്ട് കൂടെ വന്നില്ലല്ല ?
സോറി ഡി അപ്പൊ എന്തോ വരാൻ പറ്റിയില്ല…
ഹാ കുഴപ്പം ഇല്ലെടി… വാ ഞൻ ചേട്ടനെ പരിചയപെടുത്തിത്തരാം..
എന്നും പറഞ്ഞു അവർ തിരിക്കുമ്പോ ഒരു 4വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടിയെ മുട്ടും..,.നന്ദു
കുട്ടിയുടെ കയ്യിലിരുന്ന ജ്യൂസ് തായേ വീയും….
അയ്യോ നീ എന്ത് പണി ആണ് കാണിച്ചേ ആഹ് കൊച്ചിന്റെ ജ്യൂസ് കൊട്ടിയില്ലേ….. സോനാ
അയ്യോ സോറി മോളെ… നന്ദു
കൊള്ളാം നല്ല ഒരു കഥക്ക് ഉള്ള തീം ഉണ്ട് ചില ഭാഗങ്ങളില്‍ സംഭാഷണങ്ങൾ ആരോടു ആര് പറഞ്ഞ് എന്ന് വ്യക്തമായില്ല
അക്ഷര തെറ്റുകള്‍ ഒഴിവാക്കി വേഗത കുറച് തുടരൂ
❤️❤️❤️❤️❤️
❤️
❤️❤️❤️❤️
നല്ല പോലെ തന്നെ കഥ പറഞ്ഞു… സസ്പെൻസ് ഇട്ടു നിർത്തി… കൂടുതൽ അറിയാൻ കാത്തിരിക്കുന്നു… അതെ സമയം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചു വേണം അടുത്ത പാർട്ട് ഇടാൻ –
1. അക്ഷര തെറ്റ്…ആദ്യം ആയി എഴുതിയതാണോ… കഥ പറയുന്ന രീതിയിൽ അത് തോന്നില്ല എങ്കിലും അക്ഷരതെറ്റ് ശ്രദ്ധിക്കണം… എഴുതിട്ടു ഒരു തവണ പോലും വായിച്ചിട്ടില്ല…വേഗം എഴുതി പബ്ലിഷ് ചെയ്യാൻ ഉള്ള ആവേശം കൊണ്ടാകും… അടുത്ത പാർട്ട് ശ്രദ്ധിക്കണം…
2. സംഭാഷണം എഴുതുമ്പോളും സന്ദര്‍ഭങ്ങൾ എഴുതുമ്പോളും വ്യക്തത ഇല്ല.. ആരാണ് പറയുന്നത് എന്നത്…
3. സ്പീഡ്… ഓരോ സീൻ ഓടി ഓടി പോകുന്നുണ്ട്.. ഇത്തിരി കൂടി സ്ലോ ആക്കി എഴുതണം മ്..
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ✌️❤️
Thanks for supporting
❤❤❤❤❤❤