ആരാധ്യ 1 [Suhail] 127

 

അത് അച്ഛാ ഞൻ എങ്ങനെയാ…

 

എന്റെ കുട്ടിക്ക് പറ്റും പിന്നെ എന്തെകിലും ഹെല്പിന് മൂർത്തി ഉണ്ടല്ലോ അവിടെ അവൻ പറഞ്ഞു തരും എല്ലാം….

 

മ്മ്

 

മോൾ നാളെ തന്നെ ജോയിൻ ചെയ്തോ…

 

നാളെയോ…

 

അത് മോളെ നമ്മുടെ കമ്പനിയുടെ അനുവൽ ഫങ്ക്ഷന് ആണ് നാളെ അതുകൊണ്ട് മോൾ നാളെ പോകുന്നത് ആകും നല്ലത് എല്ലാവരേം പരിചയപ്പെടല്ലോ എല്ലാവരുടേം ഫാമിലിയും ഇണ്ടാകും ഹോട്ടൽ താജിൽ വെച്ച പരിപാടി അച്ഛനും അമ്മയും വരുന്നുണ്ട് അപ്പോൾ എനിക് തന്നെ മോളെ എല്ലാവരേം ഇൻഡ്രോടുസ് ചെയ്യാമല്ലോ…..

 

ശരി അച്ഛാ…

 

പിറ്റേന്ന്

വൈകുന്നേരം 6മണി

 

താജ് ഹോട്ടൽ എറണാകുളം

 

ഹായ് മൂർത്തി അങ്കിൾ…

 

ഹായ് മോളെ എത്ര കൊല്ലമായി കണ്ടിട്ട് സുഖമല്ലേ

 

സുഖം…

ഷയിലജ ആന്റി എവിടെ…

7 Comments

  1. കൊള്ളാം നല്ല ഒരു കഥക്ക് ഉള്ള തീം ഉണ്ട് ചില ഭാഗങ്ങളില്‍ സംഭാഷണങ്ങൾ ആരോടു ആര്‌ പറഞ്ഞ്‌ എന്ന് വ്യക്തമായില്ല
    അക്ഷര തെറ്റുകള്‍ ഒഴിവാക്കി വേഗത കുറച് തുടരൂ

  2. ❤️❤️❤️❤️❤️

  3. കാർത്തിവീരാർജ്ജുനൻ

    ❤️

  4. ❤️❤️❤️❤️

  5. നല്ല പോലെ തന്നെ കഥ പറഞ്ഞു… സസ്പെൻസ് ഇട്ടു നിർത്തി… കൂടുതൽ അറിയാൻ കാത്തിരിക്കുന്നു… അതെ സമയം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചു വേണം അടുത്ത പാർട്ട് ഇടാൻ –
    1. അക്ഷര തെറ്റ്…ആദ്യം ആയി എഴുതിയതാണോ… കഥ പറയുന്ന രീതിയിൽ അത് തോന്നില്ല എങ്കിലും അക്ഷരതെറ്റ് ശ്രദ്ധിക്കണം… എഴുതിട്ടു ഒരു തവണ പോലും വായിച്ചിട്ടില്ല…വേഗം എഴുതി പബ്ലിഷ് ചെയ്യാൻ ഉള്ള ആവേശം കൊണ്ടാകും… അടുത്ത പാർട്ട് ശ്രദ്ധിക്കണം…

    2. സംഭാഷണം എഴുതുമ്പോളും സന്ദര്ഭങ്ങൾ എഴുതുമ്പോളും വ്യക്തത ഇല്ല.. ആരാണ് പറയുന്നത് എന്നത്…

    3. സ്പീഡ്… ഓരോ സീൻ ഓടി ഓടി പോകുന്നുണ്ട്.. ഇത്തിരി കൂടി സ്ലോ ആക്കി എഴുതണം മ്..

    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ✌️❤️

    1. Thanks for supporting

  6. ❤❤❤❤❤❤

Comments are closed.