ആരാധ്യ 1 [Suhail] 127

 

ആഹ് അവൾ മോൾടെ ഒപ്പം ഹോസ്പിറ്റലിൽ പോയേകുവാണ് മോൾക് ഡെലിവറി ഡേറ്റ് അടുത്തല്ലോ….

 

ഹാ ക്യാരി ആണല്ലോ അവൾ എന്നോട് പറഞ്ഞിരുന്നു…..

 

മോൾ വാ ഞൻ ഓരോത്തറേം പരിചയപെടുത്തിത്തരാം

 

മൂർത്തി അവളെ ഓരോത്തരെയും പരിചയപെടുത്താൻ തുടങ്ങി….

 

മോളെ ഒരു മിനിറ്റ് ഒരു കാൾ അറ്റന്റ് ചെയ്തിട്ട് വരാം…

 

ശരി അങ്കിൾ…

 

ഡി…. നന്ദു

 

സോനാ നീ എപ്പോ എത്തിയെടി

 

ഞൻ വന്നിട്ട് 1വീക്ക്‌ ആയി

 

(സോനാ നന്ദു ഡാ +2വരെ കൂടെ പഠിച്ച ഫ്രണ്ട് ആണ് +2കയിഞ്ഞ് അവൾ മെഡിസിൻ പോയി )

 

7 Comments

  1. കൊള്ളാം നല്ല ഒരു കഥക്ക് ഉള്ള തീം ഉണ്ട് ചില ഭാഗങ്ങളില്‍ സംഭാഷണങ്ങൾ ആരോടു ആര്‌ പറഞ്ഞ്‌ എന്ന് വ്യക്തമായില്ല
    അക്ഷര തെറ്റുകള്‍ ഒഴിവാക്കി വേഗത കുറച് തുടരൂ

  2. ❤️❤️❤️❤️❤️

  3. കാർത്തിവീരാർജ്ജുനൻ

    ❤️

  4. ❤️❤️❤️❤️

  5. നല്ല പോലെ തന്നെ കഥ പറഞ്ഞു… സസ്പെൻസ് ഇട്ടു നിർത്തി… കൂടുതൽ അറിയാൻ കാത്തിരിക്കുന്നു… അതെ സമയം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചു വേണം അടുത്ത പാർട്ട് ഇടാൻ –
    1. അക്ഷര തെറ്റ്…ആദ്യം ആയി എഴുതിയതാണോ… കഥ പറയുന്ന രീതിയിൽ അത് തോന്നില്ല എങ്കിലും അക്ഷരതെറ്റ് ശ്രദ്ധിക്കണം… എഴുതിട്ടു ഒരു തവണ പോലും വായിച്ചിട്ടില്ല…വേഗം എഴുതി പബ്ലിഷ് ചെയ്യാൻ ഉള്ള ആവേശം കൊണ്ടാകും… അടുത്ത പാർട്ട് ശ്രദ്ധിക്കണം…

    2. സംഭാഷണം എഴുതുമ്പോളും സന്ദര്ഭങ്ങൾ എഴുതുമ്പോളും വ്യക്തത ഇല്ല.. ആരാണ് പറയുന്നത് എന്നത്…

    3. സ്പീഡ്… ഓരോ സീൻ ഓടി ഓടി പോകുന്നുണ്ട്.. ഇത്തിരി കൂടി സ്ലോ ആക്കി എഴുതണം മ്..

    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ✌️❤️

    1. Thanks for supporting

  6. ❤❤❤❤❤❤

Comments are closed.