ആരാധ്യ 1 [Suhail] 127

 

അങ്ങനെ അല്ല കുറച്ചു കുഴപ്പം ഓക്കേ കാണുന്നുണ്ട് അതുകൊണ്ട് കുറച്ചു നാൾ ഈ ടെൻഷൻ ഓക്കേ ഉപേക്ഷിച്ചു റസ്റ്റ്‌ എടുക്കണം കേട്ടോ

 

ബിസിനെസ്സ് അല്ലെ ഡോക്ടറെ അതിന്റെതായ തിരക്കുകളും ടെൻഷൻ ഓക്കേ ഉണ്ടാകുമല്ലോ

 

അതൊക്കെ തത്കാലം മക്കളെ ഏല്പിക് ഹെൽത് അല്ലെ പ്രാധാന്യം ഹെൽത് ഉണ്ടകിലല്ലേ ബിസിനെസ്സ് ഓക്കേ നോക്കാൻ പറ്റു…

 

ഡോക്ടർ അച്ഛൻ റസ്റ്റ്‌ അടുത്തോളും ഞൻ നോക്കിക്കോളാം…

 

ഗുഡ്

അപ്പൊ വീട്ടിലെക് ഡിസ്റ്റർജ് ചെയ്ത് പോകണമെകിൽ പോകാം പക്ഷെ റസ്റ്റ്‌ എടുക്കണം ആഴ്ചയിൽ ചെക്കപ്പിന് വരുകയും ചെയ്യണം…

 

ഓക്കേ ഡോക്ടർ…

 

അങ്ങനെ പിറ്റേന്നു ഡിസ്റ്റർജ് ചെയ്ത് അവർ വീട്ടിലെക് പോയി

 

ശ്രീനിലയം

 

മോളെ അച്ഛൻ വിളിക്കുന്നു…

 

എന്താ അച്ഛാ വിളിച്ചേ

 

അത് പോലെ കുറച്ചു നാളത്തേക്ക് മോൾ കമ്പനി നോക്കി നടത്തണം മഹി ഇല്ലാലോ ഇവിടെ…..

7 Comments

  1. കൊള്ളാം നല്ല ഒരു കഥക്ക് ഉള്ള തീം ഉണ്ട് ചില ഭാഗങ്ങളില്‍ സംഭാഷണങ്ങൾ ആരോടു ആര്‌ പറഞ്ഞ്‌ എന്ന് വ്യക്തമായില്ല
    അക്ഷര തെറ്റുകള്‍ ഒഴിവാക്കി വേഗത കുറച് തുടരൂ

  2. ❤️❤️❤️❤️❤️

  3. കാർത്തിവീരാർജ്ജുനൻ

    ❤️

  4. ❤️❤️❤️❤️

  5. നല്ല പോലെ തന്നെ കഥ പറഞ്ഞു… സസ്പെൻസ് ഇട്ടു നിർത്തി… കൂടുതൽ അറിയാൻ കാത്തിരിക്കുന്നു… അതെ സമയം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചു വേണം അടുത്ത പാർട്ട് ഇടാൻ –
    1. അക്ഷര തെറ്റ്…ആദ്യം ആയി എഴുതിയതാണോ… കഥ പറയുന്ന രീതിയിൽ അത് തോന്നില്ല എങ്കിലും അക്ഷരതെറ്റ് ശ്രദ്ധിക്കണം… എഴുതിട്ടു ഒരു തവണ പോലും വായിച്ചിട്ടില്ല…വേഗം എഴുതി പബ്ലിഷ് ചെയ്യാൻ ഉള്ള ആവേശം കൊണ്ടാകും… അടുത്ത പാർട്ട് ശ്രദ്ധിക്കണം…

    2. സംഭാഷണം എഴുതുമ്പോളും സന്ദര്ഭങ്ങൾ എഴുതുമ്പോളും വ്യക്തത ഇല്ല.. ആരാണ് പറയുന്നത് എന്നത്…

    3. സ്പീഡ്… ഓരോ സീൻ ഓടി ഓടി പോകുന്നുണ്ട്.. ഇത്തിരി കൂടി സ്ലോ ആക്കി എഴുതണം മ്..

    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ✌️❤️

    1. Thanks for supporting

  6. ❤❤❤❤❤❤

Comments are closed.