ആരാധ്യ 1 [Suhail] 127

 

വേണ്ടടാ നന്ദു വരുന്നുണ്ട് തത്കാലം അവൾ ഇവിടെ ഉണ്ടല്ലോ നീ ഇവിടെ ഉണ്ടെന്നറിഞ്ഞാൽ അവൾ പെട്ടെന്നു തന്നെ തിരിച്ചു പോകും തത്കാലം അവൾ ഇവിടെ നിൽക്കട്ടെ നീ ഇല്ലാത്തതുകൊണ്ട് ഞങളുടെ കാര്യം നോക്കാൻ വേണ്ടി എങ്കിലും ഇവിടെ നിന്നോളും അത്കൊണ്ട് മോൻ ഇപ്പോ ഓടിപ്പിച്ച വരണ്ട

 

ശരി അച്ഛാ… എന്ന അങ്ങനെ ആകട്ടെ അവൾ വരുമ്പോ എന്നെ ഒന്ന് വിളിക്കാൻ പറ..

 

ശരി മോനെ…..

 

കുറച്ചു കയിഞ്ഞ് അവൾ ഹോസ്പിറ്റലിൽ എത്തി

 

അച്ഛാ………

 

എന്തിനാ എന്റെ മോൾ കരയണേ അച്ഛന് ഒന്നുമില്ലെടാ…..

 

എന്തിനാ അച്ഛ ഒറ്റക് ഡ്രൈവ് ചെയ്യണേ ഞങൾ എന്തോരം വട്ടം പറഞ്ഞു….

 

ദേ മനുഷ്യ എന്നെ നോക്കണ്ട ഞൻ പറഞ്ഞാൽ അല്ലെ അനുസരിക്കാത്തത് മക്കൾ പറഞ്ഞാൽ കേൾക്കുമല്ലോ അതാ പറഞ്ഞെ…..

 

ദേ വെറുതെ അമ്മയെ നോക്കി പേടിപ്പിക്കണ്ട…

 

ഹലോ രാജശേഖരൻ എപ്പോ അങ്ങനെ ഉണ്ട്..

 

ഹാ ഇപ്പൊ ഓക്കേ ആണ് ഡോക്ടർ കുഴപ്പം ഒന്നുമില്ല….

7 Comments

  1. കൊള്ളാം നല്ല ഒരു കഥക്ക് ഉള്ള തീം ഉണ്ട് ചില ഭാഗങ്ങളില്‍ സംഭാഷണങ്ങൾ ആരോടു ആര്‌ പറഞ്ഞ്‌ എന്ന് വ്യക്തമായില്ല
    അക്ഷര തെറ്റുകള്‍ ഒഴിവാക്കി വേഗത കുറച് തുടരൂ

  2. ❤️❤️❤️❤️❤️

  3. കാർത്തിവീരാർജ്ജുനൻ

    ❤️

  4. ❤️❤️❤️❤️

  5. നല്ല പോലെ തന്നെ കഥ പറഞ്ഞു… സസ്പെൻസ് ഇട്ടു നിർത്തി… കൂടുതൽ അറിയാൻ കാത്തിരിക്കുന്നു… അതെ സമയം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചു വേണം അടുത്ത പാർട്ട് ഇടാൻ –
    1. അക്ഷര തെറ്റ്…ആദ്യം ആയി എഴുതിയതാണോ… കഥ പറയുന്ന രീതിയിൽ അത് തോന്നില്ല എങ്കിലും അക്ഷരതെറ്റ് ശ്രദ്ധിക്കണം… എഴുതിട്ടു ഒരു തവണ പോലും വായിച്ചിട്ടില്ല…വേഗം എഴുതി പബ്ലിഷ് ചെയ്യാൻ ഉള്ള ആവേശം കൊണ്ടാകും… അടുത്ത പാർട്ട് ശ്രദ്ധിക്കണം…

    2. സംഭാഷണം എഴുതുമ്പോളും സന്ദര്ഭങ്ങൾ എഴുതുമ്പോളും വ്യക്തത ഇല്ല.. ആരാണ് പറയുന്നത് എന്നത്…

    3. സ്പീഡ്… ഓരോ സീൻ ഓടി ഓടി പോകുന്നുണ്ട്.. ഇത്തിരി കൂടി സ്ലോ ആക്കി എഴുതണം മ്..

    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ✌️❤️

    1. Thanks for supporting

  6. ❤❤❤❤❤❤

Comments are closed.