ആരാധ്യ 1 [Suhail] 127

ആഹ്…

 

ഹലോ….. അമ്മേ…

 

മോളെ…… (ലക്ഷ്മി )

 

നീ എന്താ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ എത്ര വിളിച്ചെന്നറിയോ അച്ഛൻ ഒരു ആക്‌സിഡന്റ് പറ്റി icu യിൽ ആണ് എനിക് എന്തോ പേടി ആകുന്നു നീ ഇങ്ങോട്ടു വേഗം വാ……(അവർ കരഞ്ഞ കൊണ്ട് പറഞ്ഞു)

 

ഞൻ പെട്ടെന്നു വരാം എന്ന് പറഞ്ഞു ഫോൺ വെച്ച…..

 

എന്താടി എന്ത് പറ്റി

 

അച്ഛൻ ഒരു ആക്‌സിഡന്റ് പെട്ടെന്നു ചെല്ലണം നീ ഏജൻസി വിളിച്ചു ടിക്കറ്റ് ബുക്ക്‌ ചെയ്യ്…

 

ഫ്ലൈറ്റിൽ കയറി കണ്ണടച്ചത് മുതൽ അവൾക് ഒരു സമാധാനവും ഇല്ല… എത്രെയേറെ തന്നെ തന്റെ മാതാപിതാക്കൾ സ്നേഹിക്കുന്നുഡ്ഡ് എന്നിട്ടും അവർക് താങ്ങുവേണ്ട സമയത്ത് തനിക് കൂടെ നിക്കുവാൻ സാധിച്ചില്ല.. എല്ലാത്തിനും കാരണം അവനാണ്.. എന്തിനാ സിദ്ധു നീ എന്നെ ഒറ്റക്കാക്കി പോയെ… അവൾ മനസ്സിൽ ഒരു ആയിരം വട്ടം ചോദിച്ചു…

 

ഹോസ്പിറ്റൽ

 

ഡോക്ടർ : ഇപ്പൊ പേടിക്കണ്ട 1മണിക്കൂർ കഴിഞ്ഞാൽ റൂമിലേക്കു ഷിഫ്റ്റ്‌ ചെയ്യാം….

7 Comments

  1. കൊള്ളാം നല്ല ഒരു കഥക്ക് ഉള്ള തീം ഉണ്ട് ചില ഭാഗങ്ങളില്‍ സംഭാഷണങ്ങൾ ആരോടു ആര്‌ പറഞ്ഞ്‌ എന്ന് വ്യക്തമായില്ല
    അക്ഷര തെറ്റുകള്‍ ഒഴിവാക്കി വേഗത കുറച് തുടരൂ

  2. ❤️❤️❤️❤️❤️

  3. കാർത്തിവീരാർജ്ജുനൻ

    ❤️

  4. ❤️❤️❤️❤️

  5. നല്ല പോലെ തന്നെ കഥ പറഞ്ഞു… സസ്പെൻസ് ഇട്ടു നിർത്തി… കൂടുതൽ അറിയാൻ കാത്തിരിക്കുന്നു… അതെ സമയം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചു വേണം അടുത്ത പാർട്ട് ഇടാൻ –
    1. അക്ഷര തെറ്റ്…ആദ്യം ആയി എഴുതിയതാണോ… കഥ പറയുന്ന രീതിയിൽ അത് തോന്നില്ല എങ്കിലും അക്ഷരതെറ്റ് ശ്രദ്ധിക്കണം… എഴുതിട്ടു ഒരു തവണ പോലും വായിച്ചിട്ടില്ല…വേഗം എഴുതി പബ്ലിഷ് ചെയ്യാൻ ഉള്ള ആവേശം കൊണ്ടാകും… അടുത്ത പാർട്ട് ശ്രദ്ധിക്കണം…

    2. സംഭാഷണം എഴുതുമ്പോളും സന്ദര്ഭങ്ങൾ എഴുതുമ്പോളും വ്യക്തത ഇല്ല.. ആരാണ് പറയുന്നത് എന്നത്…

    3. സ്പീഡ്… ഓരോ സീൻ ഓടി ഓടി പോകുന്നുണ്ട്.. ഇത്തിരി കൂടി സ്ലോ ആക്കി എഴുതണം മ്..

    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ✌️❤️

    1. Thanks for supporting

  6. ❤❤❤❤❤❤

Comments are closed.