ആരാധ്യ 1 [Suhail] 127

4വർഷം  നമ്മൾ ഇവിടെ അവനെ ഒരുപാട് അന്നെഷിച്ചതാണല്ലോ എന്നിട്ടും അവൻ എന്തേ വരഞ്ഞേ…

 

ഡി അത് പിന്നെ സിദ്ധുന് വല്ല പ്രോബ്ലെംസും കാണും അതായിരികം…

 

ഒന്ന് പോടീ അവൻ നിന്നെ വിളികലോ ഇപ്പോളും പഴയ നമ്പർ തന്നെ അല്ലെ നിന്റെ നീ നോക്കിക്കോ നീ ഇങ്ങനെ അവനെ ഓർത്തു ഇവിടെ ഇരുന്നോ അവൻ വല്ല പെണ്ണിനേം കെട്ടി സുഖം ആയി ജീവിക്കുന്നുണ്ടാകും….

 

പോടീ ചങ്കിൽ കുത്തുന്ന വർത്തമാനം പറയല്ലേ അങ്ങനെ ഒന്നും ഉണ്ടാകില്ല…..

 

ഹാ ശരി ഞൻ ആയിട്ട് ഇനി ഒന്നും പറയുന്നില്ല

പിന്നെ ഞൻ അടുത്ത അയച്ച നാട്ടിലേക്കു പോകും 25th എൻഗേജ്മെന്റ് അല്ലെ അതിനുമുംബ് അവിടേക്കു എത്തണം എന്ന അമ്മേടെ ഓർഡർ..

 

ആഹ്….” നന്ദു

 

എന്ത് ആഹ് നീ വരുന്നില്ലേ എന്റെ ഒപ്പം മോൾടെ തീരുമാനം എന്താ പിന്നേം മനസമായിഞ്ഞ പാടിനടക്കാനാണോ തീരുമാനം…

 

അത് വിട് ഞൻ എന്തായാലും നിന്റെ പരിപാടിക് വരും എന്ന് നിനക്ക് അറിയാല്ലോ പിന്നെ എന്തിനാ ചോദിക്കണേ….

 

മ്മ് ഡി അമ്മ കുറെ നേരം ആയി വിളിക്കുന്നു നീ എന്താ എന്ന് ഒന്ന് വിളിച്ചു നോക്ക്…..

 

7 Comments

  1. കൊള്ളാം നല്ല ഒരു കഥക്ക് ഉള്ള തീം ഉണ്ട് ചില ഭാഗങ്ങളില്‍ സംഭാഷണങ്ങൾ ആരോടു ആര്‌ പറഞ്ഞ്‌ എന്ന് വ്യക്തമായില്ല
    അക്ഷര തെറ്റുകള്‍ ഒഴിവാക്കി വേഗത കുറച് തുടരൂ

  2. ❤️❤️❤️❤️❤️

  3. കാർത്തിവീരാർജ്ജുനൻ

    ❤️

  4. ❤️❤️❤️❤️

  5. നല്ല പോലെ തന്നെ കഥ പറഞ്ഞു… സസ്പെൻസ് ഇട്ടു നിർത്തി… കൂടുതൽ അറിയാൻ കാത്തിരിക്കുന്നു… അതെ സമയം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചു വേണം അടുത്ത പാർട്ട് ഇടാൻ –
    1. അക്ഷര തെറ്റ്…ആദ്യം ആയി എഴുതിയതാണോ… കഥ പറയുന്ന രീതിയിൽ അത് തോന്നില്ല എങ്കിലും അക്ഷരതെറ്റ് ശ്രദ്ധിക്കണം… എഴുതിട്ടു ഒരു തവണ പോലും വായിച്ചിട്ടില്ല…വേഗം എഴുതി പബ്ലിഷ് ചെയ്യാൻ ഉള്ള ആവേശം കൊണ്ടാകും… അടുത്ത പാർട്ട് ശ്രദ്ധിക്കണം…

    2. സംഭാഷണം എഴുതുമ്പോളും സന്ദര്ഭങ്ങൾ എഴുതുമ്പോളും വ്യക്തത ഇല്ല.. ആരാണ് പറയുന്നത് എന്നത്…

    3. സ്പീഡ്… ഓരോ സീൻ ഓടി ഓടി പോകുന്നുണ്ട്.. ഇത്തിരി കൂടി സ്ലോ ആക്കി എഴുതണം മ്..

    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ✌️❤️

    1. Thanks for supporting

  6. ❤❤❤❤❤❤

Comments are closed.