മ്മ് കൊള്ളാം…
തൊള്ളിൽ കിടന്ന ആരുനെ അമ്മേടെ കയ്യിൽ കൊടുത്തിട് അവൻ റൂമിലേക്കു പോയി….
ജനൽ തുറന്നു ആകാശത്തേക് നോക്കി അവൻ പറയുവാർന്നു…
എന്തിനാ നീ വിഷമിക്കുന്നെ…
അവളെ കണ്ടതുകൊണ്ടാണോ..
നീ പലവട്ടം അവളെ കാണാണെന്നു ആഗ്രഹിച്ചതല്ലേ പിന്നെ എന്തു പറ്റി….
ഇല്ല നീ തളരരുത് ചെയ്ത് തീർക്കാൻ ഒരുപാട് ഉണ്ട് അവളേം നീ പ്രോബ്ലെംസിന്റെ ഇടയിൽ വലിച്ചിയാക്കണ്ട… അവൾടെ കണ്ണിൽ ഇന്ന് കണ്ടത് തന്നോട് ഉള്ള പകയാണ് അത് എന്നും അങ്ങനെ തന്നെ ഉണ്ടാകുന്നതാണ് നല്ലത്….
കുറച്ചു നേരം ദൂരെ നോക്കി നിന്നു അവൻ ഉറങ്ങൻ കിടന്നു
തുടരും……..
കൊള്ളാം നല്ല ഒരു കഥക്ക് ഉള്ള തീം ഉണ്ട് ചില ഭാഗങ്ങളില്‍ സംഭാഷണങ്ങൾ ആരോടു ആര് പറഞ്ഞ് എന്ന് വ്യക്തമായില്ല
അക്ഷര തെറ്റുകള്‍ ഒഴിവാക്കി വേഗത കുറച് തുടരൂ
❤️❤️❤️❤️❤️
❤️
❤️❤️❤️❤️
നല്ല പോലെ തന്നെ കഥ പറഞ്ഞു… സസ്പെൻസ് ഇട്ടു നിർത്തി… കൂടുതൽ അറിയാൻ കാത്തിരിക്കുന്നു… അതെ സമയം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചു വേണം അടുത്ത പാർട്ട് ഇടാൻ –
1. അക്ഷര തെറ്റ്…ആദ്യം ആയി എഴുതിയതാണോ… കഥ പറയുന്ന രീതിയിൽ അത് തോന്നില്ല എങ്കിലും അക്ഷരതെറ്റ് ശ്രദ്ധിക്കണം… എഴുതിട്ടു ഒരു തവണ പോലും വായിച്ചിട്ടില്ല…വേഗം എഴുതി പബ്ലിഷ് ചെയ്യാൻ ഉള്ള ആവേശം കൊണ്ടാകും… അടുത്ത പാർട്ട് ശ്രദ്ധിക്കണം…
2. സംഭാഷണം എഴുതുമ്പോളും സന്ദര്ഭങ്ങൾ എഴുതുമ്പോളും വ്യക്തത ഇല്ല.. ആരാണ് പറയുന്നത് എന്നത്…
3. സ്പീഡ്… ഓരോ സീൻ ഓടി ഓടി പോകുന്നുണ്ട്.. ഇത്തിരി കൂടി സ്ലോ ആക്കി എഴുതണം മ്..
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ✌️❤️
Thanks for supporting
❤❤❤❤❤❤