ആരാധ്യ 1 [Suhail] 127

എന്റെ ഡാഡിയെ പരിചയപ്പെടുത്തി തരാം..

 

എന്തിനാ മോളെ… നന്ദു

 

അത് ഞൻ വലുതാകുമ്പോൾ വലിയ സുന്ദരി ആകുമെന്നു ഡാഡി എപ്പോളും പറയും അപ്പൊ ആന്റിയെ പോലെ ഇരിക്കുമോ എന്ന് ചോദിക്കാനാ..

 

നന്ദുവും സോനയും അതുകേട്ടു ചിരിച്ചു

 

ആരൂ കുട്ടി എന്തെടുക്കുവാ എന്ന് പറഞ്ഞു അയാൾ അങ്ങോട്ടേക് വരും

 

ഡാഡി ദേ ഈ ആന്റിയെ നോകിയെ എന്നുപറഞ് അവരെ പരിചയപെടുത്തും…

 

രണ്ടുപേരും പരസ്പരം കണ്ട് നിശ്ചലം ആയി നോക്കി തന്നെ നില്കും…

 

മോളെ നന്ദു…. രാജശേഖരൻ

 

ഇത് mr. സിദ്ധാർഥ് നമ്മുടെ സിനിയർ ആർക്കിടെക് ആണ്..

 

സിദ്ധു ഇത് എന്റെ ഇളയ മോൾ ആണ് നന്ദന…

7 Comments

  1. കൊള്ളാം നല്ല ഒരു കഥക്ക് ഉള്ള തീം ഉണ്ട് ചില ഭാഗങ്ങളില്‍ സംഭാഷണങ്ങൾ ആരോടു ആര്‌ പറഞ്ഞ്‌ എന്ന് വ്യക്തമായില്ല
    അക്ഷര തെറ്റുകള്‍ ഒഴിവാക്കി വേഗത കുറച് തുടരൂ

  2. ❤️❤️❤️❤️❤️

  3. കാർത്തിവീരാർജ്ജുനൻ

    ❤️

  4. ❤️❤️❤️❤️

  5. നല്ല പോലെ തന്നെ കഥ പറഞ്ഞു… സസ്പെൻസ് ഇട്ടു നിർത്തി… കൂടുതൽ അറിയാൻ കാത്തിരിക്കുന്നു… അതെ സമയം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചു വേണം അടുത്ത പാർട്ട് ഇടാൻ –
    1. അക്ഷര തെറ്റ്…ആദ്യം ആയി എഴുതിയതാണോ… കഥ പറയുന്ന രീതിയിൽ അത് തോന്നില്ല എങ്കിലും അക്ഷരതെറ്റ് ശ്രദ്ധിക്കണം… എഴുതിട്ടു ഒരു തവണ പോലും വായിച്ചിട്ടില്ല…വേഗം എഴുതി പബ്ലിഷ് ചെയ്യാൻ ഉള്ള ആവേശം കൊണ്ടാകും… അടുത്ത പാർട്ട് ശ്രദ്ധിക്കണം…

    2. സംഭാഷണം എഴുതുമ്പോളും സന്ദര്ഭങ്ങൾ എഴുതുമ്പോളും വ്യക്തത ഇല്ല.. ആരാണ് പറയുന്നത് എന്നത്…

    3. സ്പീഡ്… ഓരോ സീൻ ഓടി ഓടി പോകുന്നുണ്ട്.. ഇത്തിരി കൂടി സ്ലോ ആക്കി എഴുതണം മ്..

    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ✌️❤️

    1. Thanks for supporting

  6. ❤❤❤❤❤❤

Comments are closed.