ആരാധ്യ 1
Author : Suhail
ന്യൂയോർക് സിറ്റി
നന്ദു…… നന്ദു…..
എന്താടി കോപ്പേ രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയണത്…..
ഇത് നന്ദന എന്ന നന്ദു കേരളത്തിലെ വലിയ കൺസ്ട്രക്ഷൻ കമ്പനി ആയ നന്ദുസ് ഗ്രൂപ്പിന്റെ ഓണർ ആയ രാജശേഖരൻ തമ്പിയുടെ 2മക്കളിൽ ഇളയ മകൾ ആണ് നന്ദു… മൂത്തവൻ മഹിദ്രൻ ഇപ്പൊ നന്ദു 4ഇയർ ആയി അമേരിക്കയിൽ ആണ് ഇവിടെ ഒരു കൺസ്ട്രക്ഷൻ കമ്പന്യിൽ എഞ്ചിനീയർ ആയി വർക് ചെയ്യുകയാണ്.. ഇപ്പൊ എല്ലാവരും ഓർക്കും സ്വന്തമായി കമ്പനി ഉണ്ടായിരുന്നിട്ട് ഇവൾ എന്തിനാ ഒറ്റക് പോയി അവിടെ കിടക്കുന്നെന്നു അത് നമ്മുക്ക് വഴിയേ പറയാം.. ഇപ്പൊ അവളെ വിളിച്ചത് അവളുടെ പ്രിയ സുഹൃത്ത് ഗായത്രി ആണ് അവർ ഒരുമിച്ച് ആണ് വർക്ക് ചെയ്യുന്നത് താമസവും ഇനി നമ്മുക്ക് കഥയിലേക് പോകാം…
ഡി നിന്റെ അമ്മ രാവിലെ തന്നെ വിളിച്ചിരുന്നു നീ എന്താ ഫോൺ വിളിച്ച അടുക്കത്തെ….. ഗായു
എന്റെ പൊന്നു ഗായു നിനക്ക് അറിയാവുന്നത് അല്ലെ അമ്മ വിളിച്ചാൽ പിന്നെ കല്യാണകാര്യം പറഞ്ഞു സ്വസ്ഥത തരില്ല..
അതിനിപ്പോ എന്താ നല്ല ആലോചന ആണേൽ അങ്ങോട്ടു സമ്മതിക് പെണ്ണെ…..
ഡി എല്ലാം അറിഞ്ഞു വെച്ചുകൊണ്ട് നീയും ഇങ്ങനെ സംസാരിക്കുവാണോ…
പിന്നെ ഞൻ എന്ത് പറയണം നിന്നെ തേച്ചിട്ട് പോയവനേം ഓർത്തിരിക്കാൻ പറയാണോ…
ഡി എന്റെ സിദ്ധു എന്നെ തേക്കില്ല അത് എനിക് ഉറപ്പാണ്….
എന്നിട് എവിടെടി അവൻ….
5 വർഷം ആയി ഒരു വിവരവും ഇല്ലാലോ….
കൊള്ളാം നല്ല ഒരു കഥക്ക് ഉള്ള തീം ഉണ്ട് ചില ഭാഗങ്ങളില്‍ സംഭാഷണങ്ങൾ ആരോടു ആര് പറഞ്ഞ് എന്ന് വ്യക്തമായില്ല
അക്ഷര തെറ്റുകള്‍ ഒഴിവാക്കി വേഗത കുറച് തുടരൂ
❤️❤️❤️❤️❤️
❤️
❤️❤️❤️❤️
നല്ല പോലെ തന്നെ കഥ പറഞ്ഞു… സസ്പെൻസ് ഇട്ടു നിർത്തി… കൂടുതൽ അറിയാൻ കാത്തിരിക്കുന്നു… അതെ സമയം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചു വേണം അടുത്ത പാർട്ട് ഇടാൻ –
1. അക്ഷര തെറ്റ്…ആദ്യം ആയി എഴുതിയതാണോ… കഥ പറയുന്ന രീതിയിൽ അത് തോന്നില്ല എങ്കിലും അക്ഷരതെറ്റ് ശ്രദ്ധിക്കണം… എഴുതിട്ടു ഒരു തവണ പോലും വായിച്ചിട്ടില്ല…വേഗം എഴുതി പബ്ലിഷ് ചെയ്യാൻ ഉള്ള ആവേശം കൊണ്ടാകും… അടുത്ത പാർട്ട് ശ്രദ്ധിക്കണം…
2. സംഭാഷണം എഴുതുമ്പോളും സന്ദര്ഭങ്ങൾ എഴുതുമ്പോളും വ്യക്തത ഇല്ല.. ആരാണ് പറയുന്നത് എന്നത്…
3. സ്പീഡ്… ഓരോ സീൻ ഓടി ഓടി പോകുന്നുണ്ട്.. ഇത്തിരി കൂടി സ്ലോ ആക്കി എഴുതണം മ്..
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ✌️❤️
Thanks for supporting
❤❤❤❤❤❤