18 “”അവൻ
മ്മ് എനിക്ക 19ഉള്ളു ഒരു വയസ് ഡിഫെറെൻസ് ഉണ്ടായിട്ടാണോടാ നീ എന്നെ ചേച്ചിന് വിളിക്കുന്നെ…
അവൻ എന്റെ ഡേറ്റ് ഓഫ് ബർത്ത് ചോദിച്ചിട്ട് എന്തോ ആലോജിച്ചിട് വിരലിൽ എണ്ണാൻ തുടങി..
ഡാ കഴുത്തെ വെറുതെ ആലോജിച് തലപ്പുണ്ണക്കണ്ട എന്നെ 1വർഷം നേരത്തെയാ സ്കൂളിൽ ചേർത്തെ
ശരിക്കും ഞാൻ എന്റെ പ്രായം വെച് 2nd year ആകുകയുള്ളു..
മ്മ് ശരി ചേച്ചി…
ദേ പിന്നേം ചേച്ചി… ഞാൻ അവനെ കണ്ണുരുട്ടി നോക്കി..
അയ്യോ അതല്ല ഞാൻ എന്താവിളിക്കണ്ടെ …
എന്റെ പേര് നന്ദന അടുപ്പം ഉള്ളവരൊക്കെ നന്ദുന്നാ വിളിക്കണേ നീയും അങ്ങനെ വിളിച്ചോ..
എന്തോ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ ഒരു തിളക്കം കണ്ട് ചിരിച്ചോണ്ട് നന്ദുന് അവൻ വിളിച്ചപ്പോൾ…
പിന്നേം അവന്റെ വായിൽ നിന്നു എന്റെ പേര് വിളിച്ചു കേൾക്കാൻ എന്റെ മനസ് കൊതിച്ചു…
അവൻ ഒരു പാട് എന്നോട് സംസാരിച്ചു എന്തോ അവനോട് ഒപ്പം ഇരിക്കാൻ അവന്റെ ഒപ്പം സമയം ചിലവായിക്കാൻ എനിക് തോന്നി…
ബാക്കി ഇല്ലേ
അടുത്ത പാർട്ട് എപ്പോ വരും ബ്രോ
With❤️
Thank u
വളരെ നന്നായിട്ടുണ്ട് ഇതു പോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
Thanks
അടിപൊളി ആയിട്ടുണ്ട് ???
Super
Nice story
കൊള്ളാം ബ്രോ പൊളിച്ച് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????? അടുത്ത part പെട്ടെന്ന് തന്നെ തരണേ
ettavum last ulla vari enik theere ishttapettilla….
Shari aakam
?????
സൂപ്പർ
❤❤❤
❤️