ഓഹ് ഇങ്ങനെ ഒരു തീറ്റപണ്ടാരം വാ വാങി തരാം..
ഞങൾ ക്യാന്റീനിൽ പോയി 2ചായയും ഒരു പഫ്സും ഓർഡർ ചെയ്തു
അവൻ പഫ്സ് കഴിക്കുമ്പോൾ ഞാൻ ഒരു സിഗരറ്റ് അടുത്ത് ചുണ്ടിൽ വെച് ലൈറ്റ് ചെയ്യാൻ തുടങി
എന്തിനാ എപ്പോളും ഇത് വലിക്കുന്നെ…””അവൻ
ഒരു രസം അല്ലെ അല്ല നീ ഇതൊന്നും വലിക്കില്ലേ..
എനിക് കുറെ വർഷം കൂടെ ജീവിക്കണം എന്നുണ്ട്….
ഓഹ് പിന്നെ ഇതുവലിച്ചെന്നും പറഞ്ഞു നീ ചത്തുപോകാൻ പോകുന്നൊന്നും ഇല്ല..
അയ്യോ ഞാൻ ഇല്ല
ചേച്ചി തന്ന വലിച്ചോ ?
അവൻ ചേച്ചി നു വിളിക്കുമ്പോൾ എനിക് എന്തോ ദേഷ്യം വന്നു..
നീ എന്താടാ ചെക്കാ എന്നെ ചേച്ചിന് വിളിക്കുന്നെ
അത് ചേച്ചി സീനിയർ അല്ലെ ആരേലും പെരുവിളിക്കുന്നത് കേട്ടാൽ…..
ഓഹ് പിന്നെ അതിനിപ്പോ എന്താ ഞാൻ കിളവി ഒന്നുമല്ല..
ആഹ് നിനക്ക് അത്ര വയസ് ഉണ്ട്?
ബാക്കി ഇല്ലേ
അടുത്ത പാർട്ട് എപ്പോ വരും ബ്രോ
With❤️
Thank u
വളരെ നന്നായിട്ടുണ്ട് ഇതു പോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
Thanks
അടിപൊളി ആയിട്ടുണ്ട് ???
Super
Nice story
കൊള്ളാം ബ്രോ പൊളിച്ച് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????? അടുത്ത part പെട്ടെന്ന് തന്നെ തരണേ
ettavum last ulla vari enik theere ishttapettilla….
Shari aakam
?????
സൂപ്പർ
❤❤❤
❤️