അതുപോലെത്തെ ഒരു ദിവസം
അന്ന് നല്ല മഴ ആയിരുന്നു
മഴയത് കാന്റീനിന്റെ വരാദയിലേക് ഓടികയറുമ്പോൾ അവിടെ വയുക്കൽ ഉള്ള കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ല ദേ കിടക്കുന്നു..
അമ്മേ… അയ്യോ എന്റെ നടു…
മ്മ് ആരും കണ്ടിട്ടില്ല നന്ദു വെക്കാം എഴുനേൽറ്റോ അല്ലേൽ ചമ്മി നാറും (ആത്മാഗതം )
അപ്പോൾ എന്റെ നേർക് ഒരു കയ്യ് വന്നു…
നോക്കുമ്പോൾ അവൻ
(സിദ്ദു)
മ്മ് എഴുനേൽറ്റോ…
ഈ ചെറിയ ഇളിയും കൊടുത്ത് ഞാൻ എയുനെറ്റ്..
ഡാ നീ ഇത് ആരോടും പറയരുന്നത്…
എന്ത്…. “”സിദ്ദു
ഞാൻ വീണ കാര്യം ?
മ്മ് ശരി ഞാൻ ആരോടും പറയാതിരികാം പക്ഷെ എനിക് ക്യാന്റീനിൽ നിന്നും ഒരു ചായയും പഫ്സും വാങി തരോ..””സിദ്ദു
ബാക്കി ഇല്ലേ
അടുത്ത പാർട്ട് എപ്പോ വരും ബ്രോ
With❤️
Thank u
വളരെ നന്നായിട്ടുണ്ട് ഇതു പോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
Thanks
അടിപൊളി ആയിട്ടുണ്ട് ???
Super
Nice story
കൊള്ളാം ബ്രോ പൊളിച്ച് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????? അടുത്ത part പെട്ടെന്ന് തന്നെ തരണേ
ettavum last ulla vari enik theere ishttapettilla….
Shari aakam
?????
സൂപ്പർ
❤❤❤
❤️