ആരാധ്യ 3 [Suhail] 148

അത് എന്നെ അന്ന് ആ പുള്ളിയിൽ നിന്നും സേവ് ചെയ്തില്ലേ അതിനു..

 

മ്മ് ശരി പിന്നെ ഇവിടെ വന്നു വെളച്ചിൽ എടുക്കാം എന്നാണ് മോന്റെ വിചാരം എങ്കിൽ നേരെ ചൊവ്വ നീ വീട്ടിലെക് പോകുല്ല…

 

അയ്യോ ചേച്ചി ഞാൻ അങ്ങനെ ഒന്നുമല്ല എനിക് ഈ അടികൂടുന്നതൊക്കെ അല്ലെകിൽ തന്നെ ഇഷ്ടമല്ല

 

പിന്നെ ചേച്ചിയോട് ഒരു താങ്ക്സ് പറയണം എന്ന് തോന്നി അത്രേം ഉള്ളു

 

മ്മ് എന്നാ പറഞ്ഞല്ലോ

എന്നാ പൊക്കോ..

 

ഭത്രകാളി…. **സിദ്ദു

 

എന്താടാ നീ എന്തേലും പറഞ്ഞോ…

 

ഏയ്യ് ഒന്നുല്ല….

 

 

അവൻ പോകുന്നത് കുറച്ചു നേരം നോക്കി നിന്നു എന്റെ കയ്യിലെ സിഗരറ്റ് ചുണ്ടിൽ വെച്ഛ് ഒരു ബഫ് കൂടെ എടുത്ത് അത് തായേ ഇട്ടു…

 

 

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അവനെ കാണുമെകിലും പരസ്പരം കാണാതിരിക്കാൻ ഞാൻ മാറി നടന്നുകൊണ്ടിരുന്നു

 

എന്തോ അവനെ കാണുമ്പോൾ എന്റെ മനസ് കൈവിട്ട് പോകുന്ന പോലെ അതുകൊണ്ട് മാക്സിമം മാറി നടന്നോടിരുന്നു..

 

14 Comments

  1. ബാക്കി ഇല്ലേ

  2. അടുത്ത പാർട്ട്‌ എപ്പോ വരും ബ്രോ
    With❤️

  3. വളരെ നന്നായിട്ടുണ്ട് ഇതു പോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

  4. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???

  5. Nice story

  6. കൊള്ളാം ബ്രോ പൊളിച്ച് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????? അടുത്ത part പെട്ടെന്ന് തന്നെ തരണേ

  7. ettavum last ulla vari enik theere ishttapettilla….

    1. Shari aakam

  8. Mridul k Appukkuttan

    ?????
    സൂപ്പർ

  9. ❤️

Comments are closed.