ഡി അത്… അജു (അർജുൻ )
എന്താ നോക്കി നിക്കണത് ക്ലാസ്സിൽ പോടാ… ഞാൻ സിദ്ദുനോട് പറഞ്ഞു
അന്നാണ് ഞാൻ ആദ്യം ആയി അവനെ കാണുന്നത്….ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല അവൻ എന്റെ എല്ലമെല്ലാം ആകുമെന്ന്…
കുറച്ചു ദിവസങ്ങൾക് ശേഷം
അവരൊക്കെ അന്ന് ഒരു സിനിമക്ക് പോയേകുവാർന്നു എനിക് പൊതുവെ റൊമാൻസ് മൂവിയോട് താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ പോയില്ല…
ക്യാറ്റിനിൽ സിഗരറ്റും വലിച് ഒരു ചായയും കുടിച് ഇരുന്നപ്പോളാ
ഒരാൾ എന്റെ ഓപ്പോസിറ്റ് വന്നിരുന്നത്
ഫോണിൽ നിന്നു കണ്ണെടുത്തു നോക്കിയപ്പോൾ ദേ ലവൻ..
ഞാൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു
മ്മ് എന്താടാ
അത് ഒരു താങ്ക്സ് പറയാൻ ആയിരുന്നു
എന്തിനു….?
ബാക്കി ഇല്ലേ
അടുത്ത പാർട്ട് എപ്പോ വരും ബ്രോ
With❤️
Thank u
വളരെ നന്നായിട്ടുണ്ട് ഇതു പോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
Thanks
അടിപൊളി ആയിട്ടുണ്ട് ???
Super
Nice story
കൊള്ളാം ബ്രോ പൊളിച്ച് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????? അടുത്ത part പെട്ടെന്ന് തന്നെ തരണേ
ettavum last ulla vari enik theere ishttapettilla….
Shari aakam
?????
സൂപ്പർ
❤❤❤
❤️