വരുന്ന ഓരോ പിള്ളേരേം റാഗ് ചെയ്ത് കരയിപ്പിക്കുന്നത് എനിക് ഒരു ശീലം ആയിരുന്നു
അങ്ങനെ എന്റെ സ്ഥിരം കലാപരുപാടി
നടന്നുകൊണ്ടിരിക്കുന്ന സമയം
അർജുൻ : എന്താടാ നിന്റെ പേര്
സിദ്ദാർഥ്
ആ ഉറച്ച ശബ്‌ദം കേട്ടപ്പോൾ എന്റെ കണ്ണുകൾ അവനിലേക് നീങ്ങി
കാപ്പി കണ്ണുകളാണ് അവൻ.. നല്ല ഉറച്ച ശരീരവും നല്ല കറുത്ത മുടികളും ഗൗരവം ഇല്ലാതെ ചിരിച്ചുള്ള അവന്റെ മറുപടിയിലും ഞാൻ എന്നെ തന്നെ മറന്നു നോക്കി നിന്നു പോയി
പെട്ടെന്ന് അർജുന്റെ ഒച്ചകെട്ടാണ് ഞാൻ സ്വബോധത്തിൽ വന്നത്…
എന്താടാ നിനക്ക് പാടാൻ പറഞ്ഞാൽ പറ്റില്ലേ… ദേഷ്യത്തോടെ ആണ് അവൻ ചോദിച്ചത് “”അർജുൻ
അത് ചേട്ട തൊണ്ടക് ചെറിയ പ്രോബ്ലം ഉണ്ട് അല്ലാതെ വേറെ ഒന്നും കൊണ്ടല്ല പിന്നെ എപ്പോളെകിലും ഞാൻ പ
പാഠിത്തരാം..
പാടാൻ പറഞ്ഞപ്പോ നീ കളിയാക്കുന്നോ അവനുനേരെ അർജുൻ കൈപൊക്കിയപ്പോൾ
ഡാ വേണ്ട അവനെ വിട്ടേക്..””ഞാൻ
ബാക്കി ഇല്ലേ
അടുത്ത പാർട്ട് എപ്പോ വരും ബ്രോ
With❤️
Thank u
വളരെ നന്നായിട്ടുണ്ട് ഇതു പോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
Thanks
അടിപൊളി ആയിട്ടുണ്ട് ???
Super
Nice story
കൊള്ളാം ബ്രോ പൊളിച്ച് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????? അടുത്ത part പെട്ടെന്ന് തന്നെ തരണേ
ettavum last ulla vari enik theere ishttapettilla….
Shari aakam
?????
സൂപ്പർ
❤❤❤
❤️