ആരാധ്യ 3 [Suhail] 148

നേരെ ടേബിളിന്റെ ഡ്രോയർ തുറന്നു പില്സ് എടുത്ത് കയിച്ചു

 

ബാക്കി സ്ട്രിപ്പ് എടുത്ത് വെച്ചപ്പോളാണ് തന്റെ പഴയ കോളേജ് ആൽബംസ് കാണുന്നത്

 

അതെടുത്തു നോക്കി കൂടുതലും താനും സിദ്ദുവും ഉള്ള ഫോട്ടോ ആയിരുന്നു അതിൽ…

 

തിരിച്ചു അത് അവിടെ തന്നെ വെച് ബെഡിൽ വന്നുകിടന്നപ്പോളും എന്തോ മനസിന്‌ ഒരു വല്ലായ്മ പോലെ…

 

തന്റെ പഴയ കോളേജ് കാലഘട്ടവും ഓർത്തു കണ്ണടച്ചു കിടന്നു….

 

***************************

 

5വർഷങ്ങൾക് മുമ്പ്

 

രാജഗിരി കോളേജ് കാക്കനാട്

 

കൊറിഡോറിൽ കൂടെ 5അംഗം പെർ നടന്നു വരുന്നുണ്ട്..

 

ഗീത, ശ്യാം, അർജുൻ, വിവേക് പിന്നെ ഞാനും

 

ഞങൾ 5പേരും സിവിലെഞ്ചിനീയറിംഗ് 3rd ഇയർ വിദ്യാർത്ഥികൾ ആയിരുന്നു…

 

കേരളത്തിലെ തന്നെ ഒട്ടുമിക്ക കമ്പനികളുടേം ഓണറുകളുടെ മക്കൾ ആയത് കൊണ്ട് തന്നെ പണത്തിന്റെ ബലത്തിൽ അവിടെ എന്ത് തോന്നിവാസംവും ഞങ്ങള്ക് ആകാമായിരുന്നു അതുകൊണ്ട് തന്നെ എല്ലാ പ്രശ്നങ്ങളിലും ഞങളുടെ പേരും അവിടെ ആകെ കേട്ടിരുന്നു…

 

അങ്ങനെ ഫസ്റ്റ് ഇയർസ് പിള്ളേർ വരുന്ന ദിവസം

 

14 Comments

  1. ബാക്കി ഇല്ലേ

  2. അടുത്ത പാർട്ട്‌ എപ്പോ വരും ബ്രോ
    With❤️

  3. വളരെ നന്നായിട്ടുണ്ട് ഇതു പോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

  4. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???

  5. Nice story

  6. കൊള്ളാം ബ്രോ പൊളിച്ച് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????? അടുത്ത part പെട്ടെന്ന് തന്നെ തരണേ

  7. ettavum last ulla vari enik theere ishttapettilla….

    1. Shari aakam

  8. Mridul k Appukkuttan

    ?????
    സൂപ്പർ

  9. ❤️

Comments are closed.