അത്…..
പെട്ടെന്ന് ഒരു കാർ വന്നു എന്നെ ഇടിച്ചു തെറിപ്പിച് പോയി
കണ്ണിൽ ഇരുട്ട് കയറുന്നതിനു മുമ്പ് ഞാൻ കാണുന്നത് എന്നെ അവന്റെ മടിയിൽ കിടത്തി അലറി കരയുന്ന അവന്റെ മുഖം ആണ്…
എന്റെ ബോധം നഷ്ടമാകാതിരിക്കാൻ ഹോസ്പിറ്റൽ എത്തുന്നത് വരെ അവൻ എന്തൊക്കെയോ എന്നോട് പറഞ്ഞുകൊണ്ടിരുന്നു
എന്റെ ബോധം മറയും മുമ്പ് ഓപ്പറേഷൻ തിയേറ്ററിൽ എന്നെ കയറ്റുമ്പോൾ എന്റെ അവസാനത്തെ നിമിഷങ്ങൾ ആണെന്ന് എനിക് തോന്നി
ആ നിമിഷം അവൻ എന്റെ കൈകളിൽ പിടിച്ചു ഒന്നേ പറഞ്ഞുള്ളു പോയി വാ നിനക്കായി നിന്റെ രാജകുമാരൻ പുറത്തു കാത്തിരിക്കുന്നുട് ഞാൻ ആണ് നിന്റെ രാജകുമാരൻ i love u❤
ആ വാക്കുകൾ മാത്രം മതിയായിരുന്നു എന്റെ മനസിന് ജീവിതത്തിലേക്കു തിരിച്ചു വരാൻ ഉള്ള ആത്മവിശ്വാസത്തിന്…….
തുടരും…..
ബാക്കി ഇല്ലേ
അടുത്ത പാർട്ട് എപ്പോ വരും ബ്രോ
With❤️
Thank u
വളരെ നന്നായിട്ടുണ്ട് ഇതു പോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
Thanks
അടിപൊളി ആയിട്ടുണ്ട് ???
Super
Nice story
കൊള്ളാം ബ്രോ പൊളിച്ച് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????? അടുത്ത part പെട്ടെന്ന് തന്നെ തരണേ
ettavum last ulla vari enik theere ishttapettilla….
Shari aakam
?????
സൂപ്പർ
❤❤❤
❤️