എനിക് രാജകുമാരിയുടെ റോൾ പ്ലേ ചെയ്യാൻ വഴങ്കര ആഗ്രഹം ആയിരുന്നു പക്ഷെ എനിക് ഒരിക്കലും രാജകുമാരി ആകാൻ കഴിന്നിട്ടില്ല…
ഒരു തവണ രാജകുമാരിയുടെ തോഴി ആയിട്ടുഡ് പിന്നെ ഒരുതവണ രാജകുരമാരി മരത്തിനു വെള്ളം ഒഴികുന്ന ഒരു രംഗം ഉണ്ടായിരുന്നു അങ്ങനെ മരമായിട്ടും ആക്ട് ചെയ്തിട്ട്ട് ?
പിന്നെ………
പിന്നെന്താ പറ **സിദ്ദു
പിന്നെ ഒന്നുമില്ല
ഇല്ല എന്തോ ഉണ്ട്.പറ **സിദ്ദു
ചിരിക്കരുത്…..
മ്മ് ഞാൻ ചിരിക്കില്ല താൻ പറ…
പിന്നെ ഒരു കുരങ്ങയിട് ആക്ട് ചെയ്തിട്ടുഡ്… ?
കുരങ്ങയിട്ടോ ??? അത് കൊള്ളാം…
മ്മ് ചിരിക്‌ലാന്ന് പറഞ്ഞിട്ട് ?
സോറി പെട്ടെന്ന് കേട്ടപ്പോൾ ചിരിച്ചു പോയി
ഈയ്……
ബാക്കി ഇല്ലേ
അടുത്ത പാർട്ട് എപ്പോ വരും ബ്രോ
With
Thank u
വളരെ നന്നായിട്ടുണ്ട് ഇതു പോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With
Thanks
അടിപൊളി ആയിട്ടുണ്ട് ???
Super
Nice story
കൊള്ളാം ബ്രോ പൊളിച്ച്












?????????????????????? അടുത്ത part പെട്ടെന്ന് തന്നെ തരണേ
ettavum last ulla vari enik theere ishttapettilla….
Shari aakam
?????
സൂപ്പർ