അത് ചേട്ടാ ഞങളുടെ സ്കൂളിൽ ഫാൻസി ഡ്രസ്സ് കോംപറ്റീഷൻസ് ആയിരുന്നു അതാ…
മ്മ് അവൻ പോക്കറ്റിൽ നിന്നു അവര്ക് ഒരു 100രൂപ അടുത്ത് കൊടുത്തു
വെള്ളം ആകണ്ട ഐസ് ക്രീം തന്നെ വാങി കഴിച്ചോളാൻ പറഞ്ഞു അവരോട്…
അത് കേട്ടപ്പോൾ പിള്ളേർ സന്തോഷത്തോടെ തുള്ളിച്ചാടി ഞങളുടെ കയ്പിടിച്ചു ഞങ്ങളോടും കളിക്കാൻ പറഞ്ഞു അവരുടെ സന്തോഷം കണ്ടപ്പോൾ എനിക്കും എന്റെ കുട്ടികാലം ഓർമ വന്നു ഞാനും അവരുടെ ഒപ്പം ഡാൻസ് കളിച്ചു അറിയാതെ തന്നെ
കുറച്ചു കഴിഞ്ഞപോൾ ആണ് അവൻ എന്നെ തന്നെ നോക്കി നില്കുവാണെന്ന് ഞാൻ കണ്ടത് അവരോട് യാത്ര പറഞ്ഞു ഞങൾ നടന്നു നീങ്ങി…
നടന്നോടിരിക്കുമ്പോള അവൻ എന്നെ നോക്കി ചിരിക്കുന്നത് കണ്ടത്…
സിദ്ദു നീ എന്താ വെറുതെ ചിരിക്കുന്നത്….
കാരണം ഇല്ലാണ്ട് റാലി നടത്താം കാരണം ഇല്ലാതെ തനിക് ദേഷ്യപ്പെടാം അപ്പോൾ കാരണം ഇല്ലാതെ എനിക് ചിരിക്കാൻ പാടില്ലേ….**സിദ്ദു
അപ്പൊ ഞാൻ കാരണം ഒന്നുമില്ലാതെ എപ്പോളും ദേഷ്യപ്പെടും അല്ലെ… ?
അങ്ങനെ എപ്പോളും ഇല്ല ഒരു ദിവസത്തിൽ 24*7?
ബാക്കി ഇല്ലേ
അടുത്ത പാർട്ട് എപ്പോ വരും ബ്രോ
With❤️
Thank u
വളരെ നന്നായിട്ടുണ്ട് ഇതു പോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
Thanks
അടിപൊളി ആയിട്ടുണ്ട് ???
Super
Nice story
കൊള്ളാം ബ്രോ പൊളിച്ച് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????? അടുത്ത part പെട്ടെന്ന് തന്നെ തരണേ
ettavum last ulla vari enik theere ishttapettilla….
Shari aakam
?????
സൂപ്പർ
❤❤❤
❤️