എന്തോ അവരോട് ഇനിയും ഒന്നും മറക്കാൻ എനിക് തോന്നിയില്ല അവൻ നഷ്ടപെടുന്ന കാര്യം എനിക് ഓർക്കാൻ കൂടെ പറ്റുന്നില്ല അതുകൊണ്ട് അവർ പറഞ്ഞത് പോലെ ഞാൻ നാളെ അവനോട് എന്റെ ഇഷ്ടം പറയാം എന്നു തീരുമാനിച്ചു..
പിറ്റേന്ന്
രാവിലെ അവനെ വിളിച്ചു ഷോപ്പിംഗിന് പോയാലോ എന്ന് ചോദിച്ചു…
അവൻ ഓക്കേ പറഞ്ഞു
അങ്ങനെ ഞങൾ ഷോപ്പിംഗ് ഓക്കേ കഴിഞ്ഞു തിരിച്ചു എന്റെ കാറിൽ വരുമ്പോൾ വഴിയിൽ ബ്ലോക്ക്… എന്താണെന്നു തിരക്കിയപ്പോൾ എതോ പാർട്ടിയുടെ റാലി ആണ് അത് കൊണ്ട് കുറച്ചു നേരം വണ്ടി ബ്ലോക്കിൽ കിടക്കണം….
നമ്മുക്ക് തിരിച്ചു വേറെ വഴി പോയല്ലോ…..**അവൻ
ഞാൻ വണ്ടി സൈഡിലേക് ഒതുക്കിയിട്ട് സീറ്റ് ബെൽറ്റ് ആയിച്ചു കയ്യ്ചൂണ്ടി അവിടെ ഒരു പോക്കറ്റ് റോഡിലേക് കാണിച്ചു പറഞ്ഞു നല്ല കാലാവസ്ഥ നമ്മുക്ക് ഒരു ഒന്ന് നടന്നല്ലോ…
ഓക്കേ വാ ഇറങ്…**അവൻ
ഞങൾ ഒരു സൈഡിലേക് ചേർന്ന് നടന്നുകൊണ്ടിരിക്കുന്നു ഞങളുടെ വീട്ടിലെ വിശേഷങ്ങൾ ഓക്കേ പറഞ്ഞു വീട്ടുകാരെ കുറിച് പറയുമ്പോൾ അവൻ നൂർ നാവായിരുന്നു അമ്മയും അച്ഛനും മാത്രമേ അവൻ ഉണ്ടായിരുന്നുള്ളു അവൻ അവർ എത്ര പ്രിയപ്പെട്ടവർ ആയിരുന്നു എന്ന് അവന്റെ വാക്കുകളിലൂടെ തന്നെ എനിക് മനസിലായി….
അപ്പോൾ കുറച്ചു സ്കൂൾ കുട്ടികൾ ഞങളുടെ അടുത്തേക് വന്നു
ചേട്ടാ ഞങ്ങള്ക് ഒരു 10രൂപ തരുമോ വെള്ളം കുടിക്കാൻ ആയിരുന്നു..
നിങ്ങൾ എന്താ ഈ വേഷത്തിൽ… അവൻ ചോദിച്ചു…
ബാക്കി ഇല്ലേ
അടുത്ത പാർട്ട് എപ്പോ വരും ബ്രോ
With❤️
Thank u
വളരെ നന്നായിട്ടുണ്ട് ഇതു പോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
Thanks
അടിപൊളി ആയിട്ടുണ്ട് ???
Super
Nice story
കൊള്ളാം ബ്രോ പൊളിച്ച് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????? അടുത്ത part പെട്ടെന്ന് തന്നെ തരണേ
ettavum last ulla vari enik theere ishttapettilla….
Shari aakam
?????
സൂപ്പർ
❤❤❤
❤️