ആരതി -4 [ഏകാകി] 73

അവളുടെ കണ്ണിൽ നിന്നും വീണ്ടും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

 

അപ്പോൾ അവർ പറഞ്ഞു. നിൻറെ പൂങ്കണ്ണീർ നിർത്തിക്കോണം. ഇല്ലേൽ എന്നെ അറിയാലോ.

 

അവൾ പറഞ്ഞു. ഇപ്പൊ തന്നെ എന്തിനാ എനിക്ക് കല്യാണം. ഇത് പറഞ്ഞതും അവളുടെ നേരെ അവർ നോക്കി പറഞ്ഞു.

 

പിന്നെ കെട്ടിലമ്മക്ക് ഇവിടെ സ്ഥിരപ്പൊറുതി ആക്കാൻ ആണോ.

 

അവൾ തല താഴ്ത്തി നിന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.അവൾക്ക് തന്നെ തോന്നി തുടങ്ങി അവളുടെ ജീവിതം അവസാനിക്കാൻ പോവുക ആണെന്ന്.

 

അടുത്ത ഭാഗം എത്രക്കും വേഗം തന്നെ ഇടാം. കഥയിലെ പോരായ്മകൾ കമന്റ്സ് ഇടണം എങ്കിലേ അടുത്ത ഭാഗത്ത് ആ പോരായ്മകൾ തിരുത്താൻ സാധിക്കുള്ളു.??

 

 

 

 

 

7 Comments

  1. പെട്ടന്ന് എഴുത്തിയാൽ മതി കാത്തിരിക്കാൻ വയ്യ

  2. ബ്രോ
    പേജ് കൂട്ടി എഴുതു 10 പേജ് മിനിമം എഴുതു

    1. തീർച്ചയായും….

  3. what is this?

  4. എന്റെ മാഷേ, ഒരു കഥ എഴുതി പൂർത്തിആക്കിയിട്ടു വേണം പോസ്റ്റ്‌ ചെയ്യേണ്ടത്. കഥാകൃത്തിനാകണം കഥയുടെ മൊത്തം നിയന്ത്രണം, അല്ലാതെ വായനക്കാരനല്ല. എന്തെഴുതണം എന്ന് വായനക്കാരനല്ല പറയേണ്ടത്. പഴയ എഴുത്തുകാരൊന്നും വായനക്കാരോട് ചോദിച്ചിട്ടല്ല എഴുതിയിരുന്നത്. അതു ഓർക്കുന്നത് നന്ന്.

    1. ??thanks..

  5. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.