ആരതി [ഏകാകി] 117

അങ്ങനെ ഞാനും അവനും ക്ലാസ്സിലേക്ക് നടന്നു. ഞങ്ങൾ ക്ലാസ്സിന്റെ ലാസ്റ്റ് ബെഞ്ചിലേക്കാണ് പോയത്…..അവിടെ ഇരുന്നു ഓരോന്ന് സംസാരിക്കുമ്പോഴാണ് വേറൊരുത്തൻ അങ്ങോട്ട് വന്നത് അവനും ഞങ്ങൾക്കരികിലായി ഇരുന്നു. അവൻ ഞങ്ങളെ പരിചയ പെട്ടു.

Hiii ഞാൻ വൈശാഖ്.

Hii ഞാൻ വിഷ്ണു

ഞാൻ അജയ്.

അങ്ങനെ ഞങ്ങൾ നല്ല കമ്പനി ആയി. അങ്ങനെ അപ്പുറത്തെ സൈഡിലേക് നോക്കിയപ്പോഴാണ് ഞാൻ ആ കൂട്ടത്തിൽ ഒരു മാൻ മിഴികളെ കണ്ടത്…..

 

തുടരും…

എത്രത്തോളം നന്നായി എന്നൊന്നും അറിയില്ല. എങ്കിലും എന്റെ പരമാവധി ഞാൻ ശ്രെമിക്കും.തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കുക

E

7 Comments

  1. Kollam. Baaki prathekshikunnu. Nalloru thudakam akattte… Il

  2. കഥയൊക്കെ കൊള്ളാം bro but theme പഴകിയത് പോലെ ഇണ്ട് ക്ലിഷേ @റെഡ്ഢി bro പറഞ്ഞപോലെ variety കൊണ്ടുവാ appam പൊളിക്കും.

  3. യദുകുല വെങ്കിടേശ്വര രാജശേഖര റെഡ്ഡി

    ഞാൻ നിരുത്സാഹപ്പെടുത്തുകയല്ല…

    ഈ theme ഒന്ന് മാറ്റി പിടിച്ചൂടെ….

    1.പണക്കാരൻ ആയ ഒരു തന്ത…

    2.കോളജിൽ സീനിയർസ് മായി അടി,

    3.fighter ആയ നായകൻ,

    4.അതിനിടയിൽ love…..

    ഇതൊക്കെ ഇവിടെ ഓടി ഓടി എത്ര ജോഡി ചെരുപ്പ് തീർന്നതാ… ?

    ഇവിടെ വരുന്ന love story കൾ observe ചെയ്താൽ ഏതൊരാൾക്കും തോന്നുന്ന കാര്യങ്ങളാണ് ഇതൊക്കെ…..

    ( ഈ പതിവിൽ നിന്നും വ്യത്യസ്തമായി എഴുതുന്നവർക്ക് ലൈക്കും കമന്റ് സപ്പോർട്ടും കൂടുന്നതായി നിങ്ങൾക്ക് കാണാൻ സാധിക്കും)

    കഴിവതും വ്യത്യസ്തത വരുത്താൻ ശ്രമിക്കുക……….. അതിനനുസരിച്ച് ആൾക്കാരുടെ അഭിപ്രായങ്ങളും ലൈക്കും കൂടും…..

    ഒരിക്കൽകൂടി ഞാൻ പറയുകയാണ്.,
    ഒരിക്കലും നിങ്ങളെ നിരുത്സാഹപ്പെടുത്തിയതല്ല……

    പോരായ്മകൾ മനസ്സിലാക്കുമ്പോഴാണ് ഒരു യഥാർത്ഥ എഴുത്തുകാരൻ ആകുന്നത്

    എനിക്ക് തോന്നിയ കാര്യം ഞാൻ പറഞ്ഞു എന്നേയുള്ളൂ…………

    1. ആദ്യമായത്കൊണ്ടാണ് പരമാവധി പുതുമ കൊണ്ട് വരാൻ ശ്രെമിക്കാം.

  4. Romance kadhakaludae same thudakkam.orumattuvum illa.athukondu thannae ippo onnum parayanumilla.

  5. First ✌️?

    1. Yes?

Comments are closed.