ആരതി 3 [ഏകാകി] 75

ഒരു വലിയ വീട്ടിൽ ജനിച്ച കുട്ടി. അച്ഛൻ ബിസിനസ്‌ ആണ്. അമ്മ വീട്ടിൽ തന്നെ ഉണ്ട്.

പക്ഷെ അച്ഛനും അമ്മയും കർക്കശ കാരാണ്. അങ്ങനെ അവളെ അവളിലൂടെ അറിയുക ആയിരുന്നു ഞാൻ..

 

കുറച്ച് കഴിഞ്ഞ് ഞാൻ അവളോട് ചോദിച്ചു ഒരുപാട് സമയം ആയില്ലേ പോവണ്ടെന്നു. അപ്പോഴാണ് അവളും സമയം നോക്കുന്നത്.

 

ശരിയാ ഒരുപാട് സമയം ആയില്ലേ നമുക്ക് പോവാം. അങ്ങനെ ഞങ്ങൾ ബൈക്കിൽ കയറി യാത്ര തിരിച്ചു. അവളെ ടൗണിൽ ഇറക്കി ബസും കേറ്റി വിട്ടാണ് ഞാൻ പിന്നെ പോയത്…

 

അന്ന് വീട്ടിൽ എത്തി എന്റെ ചിന്ത അത് മാത്രം ആയിരുന്നു…….മൊബൈലിൽ msg നോട്ടിഫിക്കേഷൻ വന്നത് അറിഞ്ഞു നോക്കിയപ്പോൾ.അവളായിരുന്നു.

Thaks… For the ice cream എന്ന്. ഞാൻ 2 മിനിറ്റ് കാത്തിരുന്നു ? ചിരിക്കുന്ന ഒരു ഇമോജി ഇട്ട് കൊടുത്തു.

 

അവൾ അത് സീൻ ചെയ്തു gd ni8 എന്ന് msg അയച്ചു. ഞാൻ തിരിച്ചും

 

Gd ni8?…..

 

****———-********——-*********——–*

തുടരും…………

 

 

6 Comments

  1. Ini muthal part number idan marakkaruthy. Nalka stiry. But pages kootanam

    1. അടുത്ത partil കൂട്ടാം ?

  2. ❤️❤️❤️❤️❤️

    1. ?

  3. 3rd part അല്ലേ, page കുറവാണെങ്കിലും നന്നായിട്ടുണ്ട് ❤️

    1. Thanks??

Comments are closed.