ആരതി 3 [ഏകാകി] 75

അങ്ങനെ പോകെ പോകെ ഒരു ദിവസം വിഷ്ണുവിന് അവന്റെ ഫാമിലിയോടൊപ്പം അവന്റെ അമ്മയുടെ വീട്ടിലേക്കു ഒരു ഫങ്ക്ഷന് പോകേണ്ടി വന്നു. അവൻ ആവതും ഒഴിഞ്ഞു നോക്കി. പക്ഷെ അവന്റെ അമ്മ പിടിച്ച പിടി ഒഴഞ്ഞുമാറാൻ സമ്മതിച്ചില്ല. അവസാനം അവന് പോവേണ്ടി വന്നു.

 

അന്ന് ഞാൻ ഒറ്റക്കാണ് കോളേജിൽ പോയത്. അവിടെ ചെന്നപ്പോൾ ആണ് വൈശാഖ് സ്ട്രൈക്ക് ആണ് എന്ന് പറഞ്ഞത്. കുറച്ച് നേരം സംസാരിച്ചപ്പോൾ അവൻ പോവാണെന്നു പറഞ്ഞു ബൈക്ക് എടുത്ത് പോയി.തിരിച്ചു പോവാൻ നിൽകുമ്പോൾ ആണ് ആരതിയെ കാണുന്നത്. അവൾ എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു.

 

ഞാൻ ദേവൂനെ ചോദിച്ചപ്പോൾ അവൾ ഇന്ന് ലീവ് ആണെന്ന് പറഞ്ഞു. അങ്ങനെ സംസാരിച്ച് നിന്നപ്പോൾ ആണ് അവൾ നമുക്ക് ബീച്ചിൽ പോയാലോ എന്ന് ചോദിച്ചത്. കേട്ടപ്പോൾ എന്തെനില്ലാത്ത ഒരു സന്തോഷം തോന്നി…. അവളുമായി പരിചയം ഉണ്ടെങ്കിലും അവളുടെ പേർസണൽ മറ്റേഴ്‌സ് ഒന്നും അവൾ പറഞ്ഞിരുന്നില്ല.അതും കൂടി അറിയാലോ എന്ന് വിചാരിച്ച് ഞാനും ഒക്കെ പറഞ്ഞു..

6 Comments

  1. Ini muthal part number idan marakkaruthy. Nalka stiry. But pages kootanam

    1. അടുത്ത partil കൂട്ടാം ?

  2. ❤️❤️❤️❤️❤️

    1. ?

  3. 3rd part അല്ലേ, page കുറവാണെങ്കിലും നന്നായിട്ടുണ്ട് ❤️

    1. Thanks??

Comments are closed.